Asianet News MalayalamAsianet News Malayalam
18 results for "

Breakup

"
Breakup Anniversary Malayalam Short Film Anand Paga Devika Sivan Anupam JayadeepBreakup Anniversary Malayalam Short Film Anand Paga Devika Sivan Anupam Jayadeep

'ബ്രേക്കപ്പ് അനിവേഴ്സറി'; യുട്യൂബില്‍ ശ്രദ്ധ നേടി ഫീല്‍ ഗുഡ് ഷോര്‍ട്ട് ഫിലിം

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഡിഐ, സംവിധാനം എന്നിവയെല്ലാം സംവിധായകന്‍റേതു തന്നെയാണ്

Short Film Dec 2, 2021, 6:26 PM IST

grooms demands ends in break up of marriage on same day of wedding in kollamgrooms demands ends in break up of marriage on same day of wedding in kollam

നിലവിളക്കും അഴിക്കാത്ത ഷൂസും; കൊല്ലത്ത് കെട്ടിയ താലി അഴിച്ച് നല്‍കി വധു, പിന്നാലെ അതേവേദിയില്‍ വിവാഹം

വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും വേദിയില്‍ കയറാനായി ഷൂസ് അഴിക്കാന്‍ പറ്റില്ലെന്നുമുള്ള വരന്‍റെ വാശിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്

Chuttuvattom Nov 13, 2021, 12:46 PM IST

Elon Musk and Grimes have broken up after dating for three yearsElon Musk and Grimes have broken up after dating for three years

മകനെ ഒരുമിച്ച് നോക്കും; കൂട്ടുകാരിയുമായുള്ള 3വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

മൂന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്. ബന്ധത്തില്‍ ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. 2018ലാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങുന്നത്. 

International Sep 25, 2021, 11:44 PM IST

youth fills 666 red baloons in the memory of break up in thrissuryouth fills 666 red baloons in the memory of break up in thrissur

പ്രണയപരാജയത്തിന്‍റെ സ്മരണയില്‍ ബലൂണ്‍ നിറയ്ക്കല്‍; യുവാവ് ഒറ്റയ്ക്ക് ഊതി വീര്‍പ്പിച്ച് 666 ചുവന്ന ബലൂണുകള്‍

പാടശേഖരത്തിന് സമീപത്തെ പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടിയ ശേഷം വലിയ പെട്ടിയില്‍ കൊണ്ടുവന്ന ബലൂണ്‍ യുവാവ് ഒറ്റയ്ക്ക് ഊതി വീര്‍പ്പിച്ച് തൂക്കുകയായിരുന്നു.

Chuttuvattom Sep 23, 2021, 7:17 AM IST

Woman Marries Herself after Breakup in US in an Act of Self LoveWoman Marries Herself after Breakup in US in an Act of Self Love

കാമുകൻ ഉപേക്ഷിച്ചപ്പോൾ യുവതി തളർന്നില്ല, സ്വയം വിവാഹം കഴിച്ചു

മെ​ഗ് നവവധുവിനെ പോലെ തന്നെയാണ് ഒരുങ്ങി വന്നതും. സ്വയം എഴുതിത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി. മോതിരം സ്വന്തമായി തന്നെ കയ്യിൽ ധരിക്കുകയും ചെയ്തു. 

Woman Mar 3, 2021, 8:44 PM IST

priya varghese column about breakup depression and suicidal thoughtspriya varghese column about breakup depression and suicidal thoughts

ബ്രേക്കപ്പിന് ശേഷം എപ്പോഴും ദേഷ്യം, സങ്കടം ; എങ്ങനെ ഈ അവസ്ഥയെ നേരിടാം

വളരെ കാലം നീണ്ടു നിൽക്കുന്ന കമ്മിറ്റ്മെന്റ് ഉള്ള ബന്ധം അവസാനിക്കുന്നത്‌ ആളുകളില്‍ ഡിപ്രഷന്‍ ഉണ്ടാക്കാനുള്ള സാധ്യത അധികമാണ്. മനസ്സു വളരെ സങ്കടപ്പെട്ടുപോകുന്ന അവസ്ഥയില്‍ നെഞ്ചുവേദന, തലവേദന മുതലായ ശാരീരിക ബുദ്ധിമുട്ടുകളുടെ രൂപത്തിലും ചിലപ്പോള്‍ ഡിപ്രഷന്‍ പ്രകടമായേക്കാം. 

Lifestyle Feb 5, 2021, 3:26 PM IST

Man faked cancer to stop girlfriend breaking up with himMan faked cancer to stop girlfriend breaking up with him
Video Icon

പങ്കാളികളെ വച്ചുമാറി സെക്സ് ചെയ്യാൻ കാമുകി സമ്മതിച്ചില്ല; ഒടുവിൽ കാൻസറെന്ന് കള്ളം പറഞ്ഞ് കാമുകൻ

കാമുകി ബ്രേക്കപ്പ് ചെയ്യാതിരിക്കാൻ തനിക്ക് കാൻസറാണെന്ന്  കള്ളം പറഞ്ഞ യുവാവ് പൊലീസ് പിടിയിൽ. തന്റെ വിചിത്രമായ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാതെ കാമുകി പ്രണയബന്ധം അവസാനിപ്പിക്കാൻ മുതിർന്നതോടെയാണ് മുപ്പത്തെട്ടുകാരൻ കെവിൻ ബെവിസ് ഇങ്ങനെയൊരു വളഞ്ഞ വഴി തെരഞ്ഞെടുത്തത്.
 

Explainer Aug 15, 2020, 7:14 PM IST

miss great britain shares her own story of body shamingmiss great britain shares her own story of body shaming

'തടി കൂടുതലെന്ന് പറഞ്ഞ് കാമുകന്‍ ഉപേക്ഷിച്ചതോടെ നേരം തെളിഞ്ഞു'

ശരീരത്തിന്റെ കാഴ്ചയെ വച്ച് മാത്രം വ്യക്തികളെ വിലയിരുത്തുന്ന പ്രവണത ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ വ്യാപകമാണ്. കാണാന്‍ തടിച്ചിരിക്കുന്നതോ ഇരുണ്ടിരിക്കുന്നതോ വെളുത്തിരിക്കുന്നതോ ഒന്നുമല്ല വ്യക്തിയുടെ മൂല്യമെന്ന തിരിച്ചറിവിലേക്ക് എത്താന്‍ പലപ്പോഴും നമുക്കാകുന്നില്ല എന്നതാണ് സത്യം. 

Health Feb 28, 2020, 2:56 PM IST

girl became famous after she wrote about her breakupgirl became famous after she wrote about her breakup

കാമുകന്‍ ഉപേക്ഷിച്ചതോടെ 'ഫെയ്മസ്' ആയി; എങ്ങനെയെന്നല്ലേ?

കാമുകനോ കാമുകിയോ ഉപേക്ഷിച്ചുപോയാല്‍ ഉടനെ നിരാശയിലേക്ക് വീഴുന്നവരാണ് അധികം പേരും. പിന്നെ സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം ആ നിരാശയില്‍ നിന്നുകൊണ്ടായിരിക്കും. എന്നാല്‍ പങ്കാളി ഉപേക്ഷിച്ചുപോയാലും രസകരമായി സംസാരിക്കാനും ആളുകളോട് പഴയത് പോലെ തന്നെ ഇടപഴകാനുമെല്ലാം കഴിയുന്നവരും ഉണ്ട്.

Lifestyle Jan 16, 2020, 10:46 PM IST

three positive thoughts which is useful to people seeking loverthree positive thoughts which is useful to people seeking lover

ബ്രേക്കപ്പിന് ശേഷം വീണ്ടും പ്രണയിക്കാനൊരുങ്ങുന്നവര്‍ അറിയേണ്ട മൂന്ന് കാര്യങ്ങള്‍...

പ്രണയത്തകര്‍ച്ച പലപ്പോഴും വ്യക്തികളെ വലിയ നിരാശകളിലേക്ക് എടുത്തെറിയാറുണ്ട്. ചിലര്‍ അല്‍പം പ്രയാസപ്പെട്ട ശേഷമാണെങ്കിലും അതില്‍ നിന്ന് രക്ഷപ്പെടും. മറ്റ് ചിലരാണെങ്കില്‍ അടുത്തൊരു പ്രണയത്തിലേക്ക് കടക്കാന്‍ പറ്റാത്ത വിധത്തില്‍, ആത്മവിശ്വാസവും സ്‌നേഹത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ട അവസ്ഥയിലേക്കെത്താറുമുണ്ട്.

Lifestyle Jan 8, 2020, 8:36 PM IST

How to Renew a Relationship after a BreakupHow to Renew a Relationship after a Breakup
Video Icon

ബ്രേക്ക് അപ്പിന് ശേഷമുള്ള പുതിയ ബന്ധം എങ്ങനെ വിജയകരമാക്കാം

ബ്രേക്ക് അപ്പിന് ശേഷമുള്ള പുതിയ ബന്ധം എങ്ങനെ വിജയകരമാക്കാം

Lifestyle Sep 24, 2019, 9:47 PM IST

How to move on from a break upHow to move on from a break up

ബ്രേക്കപ്പ് ? ആരുമില്ല എങ്കിലും എല്ലാവരും ജീവിക്കും; മനഃശാസ്ത്രജ്ഞയുടെ കുറിപ്പ്

' ബ്രേക്കപ്പ് ' എന്ന വാക്കിന്‍റെ അര്‍ത്ഥം ഇന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. വേദനയുടെ അങ്ങേതലമാണ് ' ബ്രേക്കപ്പ് ' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നുന്നത്. 

Lifestyle Aug 3, 2019, 1:45 PM IST

only ten days course need to overcome relation breakuponly ten days course need to overcome relation breakup

പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ വേണ്ടത് വെറും പത്ത് ദിവസം!

പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് കരിയറും, വ്യക്തിജീവിതവും സ്വസ്ഥമായ മാനസികനിലയുമെല്ലാം പ്രശ്‌നത്തിലാകുന്ന എത്രയോ ചെറുപ്പക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇത്രയും ബുദ്ധിമുട്ടാണോ? അല്ലെങ്കില്‍ അത് സാധ്യമാണോ?

Lifestyle Apr 21, 2019, 5:58 PM IST

Sidharth Malhotra says he haven't met alia bhatt after breakupSidharth Malhotra says he haven't met alia bhatt after breakup
Video Icon

'പിരിഞ്ഞ ശേഷം പിന്നീട് ആലിയയെ കണ്ടിട്ടേയില്ല'

'കോഫീ വിത്ത് കരണി'ൽ  ആലിയ ഭട്ടുമായുള്ള പ്രണയത്തെയും വേർപിരിയലിനെയും കുറിച്ച് തുറന്ന് പറഞ്ഞ് നടൻ സിദ്ധാർത്ഥ് മൽഹോത്ര.

QuickView Feb 4, 2019, 5:55 PM IST