Breast Cancer
(Search results - 76)HealthJan 24, 2021, 2:43 PM IST
ഈ എട്ട് ഭക്ഷണങ്ങൾ സ്തനാർബുദ സാധ്യത കുറയ്ക്കും
സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷം തോറും വർധിച്ചു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വളരെ നേരത്തേ തന്നെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാവുന്ന രോഗമാണ്.
WomanDec 19, 2020, 3:54 PM IST
ഗര്‍ഭനിരോധന ഗുളികകള്‍ കൊണ്ട് ഇങ്ങനെയും ഗുണമോ!; കണ്ടെത്തലുമായി ഗവേഷകര്‍
ഗര്‍ഭനിരോധന ഗുളികകളെ കുറിച്ച് പൊതുവേ അത്ര നല്ല അഭിപ്രായങ്ങളല്ല നമ്മള് കേള്‍ക്കാറ്. പല സൈഡ് എഫക്ടുകളെക്കുറിച്ചും ആശങ്കയോടെ ആളുകള്‍ സംസാരിച്ച് കേള്‍ക്കാറുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ സ്തനാര്‍ബുദത്തിന് വരെ കാരണമാകുന്നുവെന്ന തരത്തില്‍ നേരത്തേ പഠനറിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
HealthOct 22, 2020, 4:20 PM IST
സ്തനാർബുദം: ആശങ്കകൾ അകറ്റാം; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ..
സാധാരണയായി സ്ത്രീകളില്‍ കാണപ്പെടുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. സ്തനാര്‍ബുദ ബാധിതരായി ലോകത്താകമാനം ഒരു കോടി ആളുകളുണ്ട്. ഈ ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുകയാണ്. ഈ രോഗത്തെകുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ദ്ധിപ്പിക്കുതിനായി ലോകത്താകമാനം പ്രചാരണവും നടക്കുന്നുണ്ട്.
HealthSep 17, 2020, 4:47 PM IST
സ്തനാർബുദം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങള്‍, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവ സ്തനാർബുദത്തിന് പ്രധാന കാരണങ്ങളായേക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
WomanJun 4, 2020, 9:15 PM IST
സ്ത്രീകള്‍ അറിയാന്‍; സ്തനാര്‍ബുദത്തിന് കാരണമാകുന്ന 'ലൈറ്റ്'...
ആഗോളതലത്തില്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. പല കാരണങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യഘടകങ്ങള്‍, പുകവലി, മദ്യപാനം, അമിതവണ്ണം, ഹോര്‍മോണ്‍ തെറാപ്പിയോ, സ്തനം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയോ പോലുള്ള ചികിത്സകള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് സാധ്യതകള്‍ തുറക്കാറുണ്ട്.
HealthMay 22, 2020, 2:25 PM IST
'കൊറോണ അല്ല പകരം പിടികൂടിയത് ക്യാന്‍സറാണ് ': കരളലിയിക്കും വീഡിയോ...
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ രണ്ട് മില്യണ്‍ ഓപ്പറേഷനുകളാണ് ലോകമാകെ മാറ്റി വയ്ക്കേണ്ടി വന്നത്. ലോക്ക്ഡൗണിന് ഒരാഴ്ച മുന്‍പാണ് സാലിക്ക് രോഗം കണ്ടെത്തിയത്.
WomanApr 4, 2020, 3:03 PM IST
അമ്മയ്ക്ക് സ്താനാർബുദം പിടിപെട്ടു, രണ്ട് സ്തനങ്ങളും നീക്കം ചെയ്തു, വളര്ത്തച്ഛൻ ഉപേക്ഷിച്ചു; മകൾ പറയുന്നു
ഭാര്യ കിടപ്പിലായപ്പോൾ അടുക്കളയിലെ ജോലിയും ടോം തന്നെയാണ് ചെയ്തിരുന്നത്. ആഴ്ച്ചതോറും ഭാര്യയും കൊണ്ട് ടോം ആശുപത്രി പോകുമായിരുന്നു. കീമോതെറാപ്പി തുടങ്ങിയതോടെ ഭാര്യയുടെ ആരോഗ്യം കാര്യമായി ക്ഷയിച്ചു തുടങ്ങി. പിന്നീട് അവര്‍ കട്ടിലില്‍ വിശ്രമത്തിലാവുകയാണ് ചെയ്തത്.Doctor LiveApr 3, 2020, 4:12 PM IST
കേരളത്തില്‍ എന്തുകൊണ്ട് സ്തനാര്‍ബുദം കൂടുന്നു? കാണാം ചലഞ്ച് ക്യാന്‍സര്‍
കേരളത്തില്‍ എന്തുകൊണ്ട് സ്തനാര്‍ബുദം കൂടുന്നു? കാണാം ചലഞ്ച് ക്യാന്‍സര്‍
HealthMar 1, 2020, 5:02 PM IST
HealthFeb 14, 2020, 6:34 PM IST
നെഞ്ചിന്റെ ഭാഗങ്ങള്‍ മണത്ത് അസാധാരണമായി കുരയ്ക്കും; ഒടുവില്‍ അവരത് കണ്ടെത്തി...
വളര്‍ത്തുപട്ടികളെന്നാല്‍ ലിന്‍ഡ മെന്‍ക്ലേ എന്ന അറുപത്തിയഞ്ചുകാരിക്ക് ജീവനാണ്. കുടുംബത്തിലെ അംഗങ്ങളെയെന്ന പോലെ, അത്രയും കാര്യമായാണ് ലിന്‍ഡ തന്റെ നാല് വളര്‍ത്തുപട്ടികളേയും നോക്കുന്നത്. തിരിച്ച് അവര്‍ക്ക് ലിന്‍ഡയോടുള്ള സ്നേഹവും അങ്ങനെ തന്നെ.
Doctor LiveFeb 14, 2020, 3:49 PM IST
സ്തനാര്‍ബുദം ; ക്യാന്‍സറിനെക്കുറിച്ച് അറിയാം, ചലഞ്ച് ക്യാന്‍സര്‍
സ്തനാര്‍ബുദം ; ക്യാന്‍സറിനെക്കുറിച്ച് അറിയാം, ചലഞ്ച് ക്യാന്‍സര്‍
WomanJan 25, 2020, 10:41 PM IST
സ്തനാര്‍ബുദത്തെ അകറ്റി നിർത്താം ; സ്ത്രീകള്‍ കഴിക്കേണ്ട ഒരു ഭക്ഷണം...
സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ക്യാന്‍സറുകളിലൊന്നാണ് സ്തനാര്‍ബുദം. നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിക്കാവുന്ന ഒന്നാണെങ്കിലും, പലപ്പോഴും വളരെ വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നത് തിരിച്ചടിയാകാറുള്ളതും ഏറ്റവുമധികം സ്തനാര്‍ബുദം ബാധിച്ചവരുടെ കേസുകളിലാണ്.
HealthJan 11, 2020, 9:28 PM IST
ബ്രസ്റ്റ് ക്യാന്‍സര്‍; ഈ പ്രാരംഭ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്
സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് സ്തനാര്‍ബുദം. സാധാരണയായി നമ്മള് കേട്ടിട്ടുളള ലക്ഷണങ്ങള്‍ മുലഞെട്ടുകളിലെ മാറ്റം അല്ലെങ്കില്‍ സ്തനങ്ങളില്‍ കണ്ടുവരുന്ന മുഴകള്‍, തടിപ്പ്, വീക്കം തുടങ്ങിയവയാണ്.
HealthJan 4, 2020, 2:23 PM IST
തെറ്റായ രോഗനിർണയം, ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു, തുടർച്ചയായി കീമോതെറാപ്പിയും; ദുരനുഭവത്തെ കുറിച്ച് യുവതി പറയുന്നത്
ശസ്ത്രക്രിയകളിലൂടെ രണ്ട് സ്തനങ്ങളും നീക്കം ചെയ്തു. ഒരു വർഷം കഴിഞ്ഞപ്പോഴാണ് തന്റെ ബയോപ്സി റിസൽട്ട് തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായതെന്ന് സാറ പറയുന്നു.
HealthDec 5, 2019, 4:11 PM IST
തലമുടിയില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; തേടിയെത്തുക ഈ ക്യാന്‍സര്‍ !
തലമുടി കളർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചുവപ്പ്, പച്ച, നീല അങ്ങനെ പലതരത്തിലുള്ള കളറാണ് പലരും ഇന്ന് ഉപയോഗിക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ഇത്തരം കെമിക്കലുകള്‍ ഉപയോഗിക്കുന്നത് മൂലം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്ന കാര്യത്തില്‍ സംശയമില്ല.