Asianet News MalayalamAsianet News Malayalam
40 results for "

Breast Feeding

"
Neha Dhupia shares picture of breastfeeding her new born baby boyNeha Dhupia shares picture of breastfeeding her new born baby boy

'മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി'; ചിത്രം പങ്കുവച്ച് നേഹ ധൂപിയ

കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നേഹ. കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓരോ അമ്മയും ബോധവതിയായിരിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നേഹ പങ്കുവയ്ക്കുന്നത്.

Woman Oct 29, 2021, 4:47 PM IST

foods that breastfeeding mothers should eatfoods that breastfeeding mothers should eat

മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

ധാരാളം അന്നജവും പ്രോട്ടീനുകളും ആവശ്യത്തിന് കൊഴുപ്പുമടങ്ങിയ ഭക്ഷണം മുലപ്പാല്‍ നന്നായി ഉണ്ടാകാന്‍ ആവശ്യമാണ്‌. മത്സ്യം, മാംസം, പയറുവര്‍ഗങ്ങള്‍ എന്നിവ നല്ല പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. 

Health Sep 12, 2021, 10:29 PM IST

Sugars from human milk could help treat, prevent infections in infants StudySugars from human milk could help treat, prevent infections in infants Study

മുലപ്പാലിൽ നിന്നുള്ള പഞ്ചസാര നവജാതശിശുക്കളിലെ രക്തത്തിലെ അണുബാധ തടയാൻ സഹായിക്കും: പഠനം

ഹ്യൂമന്‍ മില്‍ക്ക് ഒലിഗോസാക്രറൈഡുകള്‍ (HMOs) അല്ലെങ്കില്‍ മുലപ്പാലില്‍ ധാരാളം അടങ്ങിയിരിക്കുന്ന പഞ്ചസാര ശിശുക്കളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന അണുബാധകള്‍ക്കുള്ള ആന്‍റിബയോട്ടിക്കുകള്‍ക്കു പകരം ഉപയോഗിക്കാന്‍ കഴിയുമെന്ന് യുഎസിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു.

Health Aug 24, 2021, 9:14 AM IST

Tokyo Olympics: Spanish swimmer Ona Carbonell posts breast feeding video to protest against Olympics organizersTokyo Olympics: Spanish swimmer Ona Carbonell posts breast feeding video to protest against Olympics organizers

കുഞ്ഞിനെ കൂടെകൂട്ടാനായില്ല, മുലയൂട്ടല്‍ വീഡിയോയുമായി സ്പാനിഷ് നീന്തല്‍ താരത്തിന്‍റെ പ്രതിഷേധം

പിഞ്ചു കുഞ്ഞിനെ ടോക്കിയോയിലേക്ക് കൊണ്ടുവരാനാകാത്തതിൽ പ്രതിഷേധവും വേദനയും അറിയിച്ച് സ്പാനിഷ് നീന്തൽ താരം ഓന കാർബോണൽ. ജപ്പാനിലെ കടുത്ത നിയന്ത്രണങ്ങളെ തുടർന്നാണ് ഓനയ്ക്ക് സ്വന്തം കുഞ്ഞിനെ വിട്ട് വരേണ്ടിവന്നത്.

Other Sports Jul 26, 2021, 7:34 PM IST

feeding moms can take covid vaccinationfeeding moms can take covid vaccination

മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ എടുക്കാൻ തടസമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ കുട്ടികളിലും കൊവിഡ് വ്യാപനം കണ്ടെത്തുന്നുണ്ടെങ്കിലും ​ഗൗരവകരമായ രീതിയിൽ രോ​ഗബാധയുണ്ടായിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

Kerala May 22, 2021, 6:38 PM IST

six diet tips for women after deliverysix diet tips for women after delivery

പ്രസവത്തിന് ശേഷം സ്ത്രീകള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

ഗര്‍ഭിണി ആയിരിക്കെ ആരോഗ്യകാര്യങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ തന്നെ പ്രസവശേഷം ഈ കരുതല്‍ പെടുന്നനെ നിര്‍ത്തുന്നതായി കാണാറുണ്ട്. എന്നാല്‍ പ്രസവശേഷവും സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണ്. 

Woman May 7, 2021, 11:46 PM IST

Neha Dhupia Shares Empowering Message on BreastfeedingNeha Dhupia Shares Empowering Message on Breastfeeding

'തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്'; നേഹ

മുലയൂട്ടല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള സാധാരണ ബന്ധമാണ് എന്ന സന്ദേശം നല്‍കുന്നതിനായി നേഹ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവച്ചിരുന്നു.

Woman Apr 28, 2021, 9:38 AM IST

Healthy Eating Tips for Breastfeeding MothersHealthy Eating Tips for Breastfeeding Mothers

മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കുഞ്ഞ് ആവശ്യത്തിന് പാല്‍ കുടിച്ചില്ലെങ്കില്‍ പാല്‍ സ്തനങ്ങളില്‍ കെട്ടിനിന്ന് തടിപ്പും അസഹ്യമായ വേദനയും ഉണ്ടാകാം. ഇത് കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സ്തനങ്ങളില്‍ പഴുപ്പുവരാന്‍ സാധ്യതയുണ്ട്.

Health Mar 5, 2021, 11:01 PM IST

After 6 Months Of Exclusive Breastfeeding, Kalki Koechlin Shares This PhotosAfter 6 Months Of Exclusive Breastfeeding, Kalki Koechlin Shares This Photos

'ആറ് മാസത്തെ എക്സ്ക്ലൂസീവ് മുലയൂട്ടലിനുശേഷം '; മകൾ സാഫോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൽക്കി

'ഇന്നേക്ക് ആറുമാസക്കാലത്തെ എക്സ്ക്ലൂസീവ് മുലയൂട്ടൽ ആയിരിക്കുന്നു...' എന്ന അടിക്കുറിപ്പോടെയാണ് കൽക്കി ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്. 

Woman Aug 8, 2020, 8:05 PM IST

Mothers should continue to breastfeed infants even if they are covid 19 positiveMothers should continue to breastfeed infants even if they are covid 19 positive

കൊവിഡ് പോസിറ്റീവ് ആണെങ്കിലും അമ്മമാർ നവജാതശിശുക്കൾക്ക് മുലയൂട്ടുന്നത് തുടരാം; വനിതാ ശിശു വികസന മന്ത്രാലയം

മുലയൂട്ടലിലൂടെ കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് 'ലോകാരോഗ്യ സംഘടന' മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. 

Woman Aug 6, 2020, 6:20 PM IST

health benefits of breast feedinghealth benefits of breast feeding

മുലയൂട്ടൽ; കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ല അമ്മയ്ക്കും ഗുണം ചെയ്യും

കുഞ്ഞിനെ മുലയൂട്ടുന്നത് അമ്മമാരില്‍ സ്തനാര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രസവാനന്തര വിഷാദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്....

Woman Aug 3, 2020, 11:05 PM IST

Breastfeeding safely during the covid 19 pandemicBreastfeeding safely during the covid 19 pandemic

കൊവിഡ് ബാധിതരായ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത്; വിദ​ഗ്ധർ പറയുന്നു

മുലപ്പാല്‍ സമീകൃതാഹാരമാണ്. ലാക്ടോസ് കൂടുതല്‍ അടങ്ങിയ മുലപ്പാല്‍ മാധുര്യമേറിയതാണ്. ദഹനത്തെ സഹായിക്കാനുതകുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുമായ നിരവധി എന്‍സൈമുകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്.

Health Jul 31, 2020, 11:11 AM IST

covid 19 Positive Mothers Should should breast feedcovid 19 Positive Mothers Should should breast feed

കൊവിഡ് ബാധിച്ച അമ്മമാർ മുലയൂട്ടാമോ; ലോകാരോഗ്യ സംഘടന പറയുന്നു

'' മുലപ്പാലിലൂടെ അണുബാധ പകരാമെന്ന് അമ്മമാരുടെ മനസ്സിൽ വളരെയധികം ആശങ്കകളുണ്ട്. മുലയൂട്ടുന്ന സമയത്ത്   കൊറോണ വൈറസ് കുഞ്ഞുങ്ങളിലേക്ക് പകരുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് യുഎൻ ആരോഗ്യ ഏജൻസി  വിശദമായി അന്വേഷിച്ചു'' -  ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Health Jun 13, 2020, 9:18 PM IST

things should care by breast feeding mothers amid coronavirus outbreakthings should care by breast feeding mothers amid coronavirus outbreak

കൊറോണക്കാലത്ത് മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കൊറോണക്കാലം മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. സ്വന്തം സുരക്ഷ മാത്രമല്ല കുഞ്ഞിന്റെ സുരക്ഷ കൂടി നോക്കേണ്ട കാലം. അതിനാല്‍ത്തന്നെ, ഇക്കാലത്ത് ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. 

Woman May 25, 2020, 5:48 PM IST

Mum's thanks for breast milk delivery to sick babyMum's thanks for breast milk delivery to sick baby

'അയാളുടെ കെെയിൽ മുലപ്പാൽ കൊടുത്ത് വിടും, കുഞ്ഞിന്റെ വിശപ്പ് തീരുന്നത് അപ്പോഴാണ്' ; അമ്മ പറയുന്നു


 സ്കോട്ട് ചെയ്തത് ഒരു വലിയ കാര്യമാണ്. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. എന്റെ കുഞ്ഞ് വിശന്നിരിക്കാൻ പാടില്ല. ഈ സമയം എപ്പോഴും ഞാൻ കുഞ്ഞിനോടൊപ്പം ഉണ്ടാകേണ്ട സമയം കൂടിയാണ്, എന്നാൽ എനിക്ക് അതിനുള്ള ഭാ​ഗ്യമില്ല - ബെക്കി പറയുന്നു. 

Woman Apr 1, 2020, 12:06 PM IST