Breast Milk
(Search results - 27)HealthJan 3, 2021, 8:30 AM IST
മുലയൂട്ടുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ...
പ്രസവ ശേഷം നവജാത ശിശുക്കള്‍ക്ക് പ്രധാന ഭക്ഷണം എന്ന് പറയുന്നത് മുലപ്പാലാണ്. മുലപ്പാല്‍ കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്കുന്നു. ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നൽകാൻ പാടുള്ളൂവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രസവ ശേഷം വേണ്ടത്ര മുലപ്പാലില്ലാത്തത് പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...
ExplainerOct 23, 2020, 7:26 PM IST
'മുലപ്പാല്‍ സൗജന്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്തിനാണ്?';വിമര്‍ശകരോട് ജൂലി ചോദിക്കുന്നു
മുലപ്പാൽ വിറ്റ് 14 ലക്ഷത്തിലേറെ സമ്പാദിച്ചിരിക്കുകയാണ് ഫ്ലോളിറിഡയിലെ 32കാരി ജൂലി ഡെന്നീസ്. ഇത് കൂടാതെ തന്റെ ഗർഭപാത്രം വാടകയ്ക്കും നൽകുന്നു. മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാനമായും അവരുടെ ഈ കച്ചവടം. എന്നാൽ, ഇതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് അപമാനങ്ങളും, പരിഹാസവും താൻ അനുഭവിക്കുന്നുവെന്ന് ജൂലി പറയുന്നു.
MagazineOct 20, 2020, 1:45 PM IST
വിൽക്കുന്നത് മുലപ്പാൽ, ഒരുവർഷം കൊണ്ട് സമ്പാദിച്ചത് 14 ലക്ഷത്തിന് മീതെ; പ്രശംസയും വിമര്‍ശനവും അനവധി
“എനിക്ക് ആരോഗ്യമുള്ള ഒരു ഗർഭാശയവും, ധാരാളം പാലും ഉണ്ട്. ഞാൻ അത് ഉപയോഗിക്കുന്നു. അതിലെന്താണ് തെറ്റ്. ഇത് പൂർണ്ണമായും ഒരു ലാഭക്കച്ചവടമാണ് എന്ന് പറയാനും സാധിക്കില്ല" യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ജൂലി പറയുന്നു.
WomanSep 9, 2020, 3:53 PM IST
മുലപ്പാൽ, പൊക്കിൾക്കൊടി, ചിതാഭസ്മം- ഡിഎൻഎ സാമ്പിളുകൾ ആഭരണങ്ങളാക്കി മാറ്റി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു വീട്ടമ്മ
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഡിഎൻഎ എന്നെന്നേക്കുമായി സൂക്ഷിച്ചുവെക്കുക എന്ന സങ്കല്പത്തിന്റെ പുറത്താണ് പലരും ഇങ്ങനെ ഒരു ആഭരണം വാങ്ങാൻ താത്പര്യപ്പെടുന്നത്.
KeralaAug 21, 2020, 7:54 PM IST
വ്യാജ സിദ്ധന്റെ ഉപദേശം, നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച് ക്രൂരത; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട് ഓമശ്ശേരി സ്വദേശിനിക്കാണ് താമരശ്ശേരി സിജെഎം കോടതി 1000 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത്. 2016 നവംബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.
HealthAug 20, 2020, 8:11 PM IST
കൊവിഡ് 19 മുലപ്പാലിലൂടെ കുഞ്ഞിലേക്ക് പകരുമോ? പുതിയ പഠനം...
കൊവിഡ് 19 ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കും അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുമെല്ലാം പകരുന്നതായി മുമ്പ് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുലപ്പാലിലൂടെ കൊവിഡ് കുഞ്ഞിലേക്ക് എത്തുമോ ഇല്ലയോ എന്ന വിഷയത്തില്‍ കൃത്യമായൊരുത്തരം നല്കാന് ഗവേഷകലോകത്തിന് സാധിച്ചിരുന്നില്ല.
HealthJul 21, 2020, 11:16 PM IST
പിഞ്ചുകുഞ്ഞിന് വേണ്ടി ആയിരം കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന മുലപ്പാല്‍...
കുഞ്ഞുങ്ങളെ സംബന്ധിച്ച് അമ്മയുടെ മുലപ്പാല്‍ എന്നത് ജീവനോളം തന്നെ പ്രധാനമായ ഒന്നാണ്. അമ്മമാര്‍ക്കും കുഞ്ഞുങ്ങളെ തന്റെ പാലൂട്ടുന്നതിനോളം സംതൃപ്തി മറ്റൊന്നില്‍ കണ്ടെത്താനില്ല. എന്നാല്‍ ഇതിന് വേണ്ട സാഹചര്യങ്ങള്‍ ഇല്ലെങ്കിലോ? ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്കാന് കഴിയാതിരിക്കുന്ന അവസ്ഥയുണ്ടായാലോ?
ExplainerMay 28, 2020, 2:01 PM IST
നവജാതശിശുക്കളിൽ രോഗബാധ കുറവ്; മുലപ്പാൽ കൊവിഡിനെ തടയുമോ?
കൊവിഡിനെ തടയാൻ മുലപ്പാലിന് കഴിയുമോയെന്ന വിഷയത്തിൽ പഠനം നടത്തി റഷ്യൻ ഗവേഷകർ. മുലപ്പാലിലുള്ള ചില പ്രോട്ടീനുകൾക്ക് കൊറോണ വൈറസിനെ ചെറുക്കാനുള്ള ശേഷിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
WomanApr 1, 2020, 12:06 PM IST
'അയാളുടെ കെെയിൽ മുലപ്പാൽ കൊടുത്ത് വിടും, കുഞ്ഞിന്റെ വിശപ്പ് തീരുന്നത് അപ്പോഴാണ്' ; അമ്മ പറയുന്നു
സ്കോട്ട് ചെയ്തത് ഒരു വലിയ കാര്യമാണ്. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. എന്റെ കുഞ്ഞ് വിശന്നിരിക്കാൻ പാടില്ല. ഈ സമയം എപ്പോഴും ഞാൻ കുഞ്ഞിനോടൊപ്പം ഉണ്ടാകേണ്ട സമയം കൂടിയാണ്, എന്നാൽ എനിക്ക് അതിനുള്ള ഭാഗ്യമില്ല - ബെക്കി പറയുന്നു.FoodJan 6, 2020, 8:26 PM IST
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
മുലയൂട്ടുന്ന അമ്മമാർ എല്ലാതരം ഇലക്കറികളും കഴിക്കേണ്ടതാണ്. ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് മുലപ്പാൽ വർധിപ്പിക്കുകും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികളാണ് മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്.
HealthNov 30, 2019, 1:44 PM IST
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാൻ മുലപ്പാൽ സഹായിക്കുമെന്ന് പഠനം
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളിൽ തുടക്കം മുതലേ മുലയൂട്ടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനം. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് അയർലണ്ടിലെ (ആർസിഎസ്ഐ) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
WomanNov 26, 2019, 4:18 PM IST
സ്വന്തം കുഞ്ഞിനെ മുലയൂട്ടാനായില്ല, മരിച്ച കുഞ്ഞിന്റെ ഓര്‍മ്മയില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് പാൽചുരത്തി അമ്മ
പെറ്റിട്ട് നിമിഷങ്ങൾക്കകം കുഞ്ഞുമരിച്ചിട്ടും മാറിലെ പാൽവറ്റിയില്ല, ആ അമ്മ പിന്നീട് പാൽചുരത്തിയത് നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ കാക്കാൻ...
ChuttuvattomOct 30, 2019, 11:05 AM IST
മുലപ്പാൽ നെറുകയില്‍ കയറി; ഒരു വയസുകാരിക്ക് ദാരുണാന്ത്യം
രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നിള. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു
FoodMay 6, 2019, 1:41 PM IST
ഗര്‍ഭിണികള്‍ ഉലുവ കഴിക്കുന്നത് നല്ലതാണോ..?
സ്ത്രീകള്‍ ഉലുവ കഴിക്കുന്നത് നല്ലതാണെന്ന് പണ്ടുളളവര്‍ പറയാറുണ്ട്. അതിന് ഒരു കാരണവുമുണ്ട്.
HealthApr 15, 2019, 5:45 PM IST
കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല; മുതിര്‍ന്നവര്‍ക്കും മുലപ്പാല്‍...!
കുഞ്ഞുങ്ങളുടെ പ്രധാന ഭക്ഷണമാണ് മുലപ്പാല്‍. നമ്മള് കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്യുന്ന സകല ധര്‍മ്മങ്ങളും കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നിര്‍വഹിക്കുന്നത് മുലപ്പാലാണ്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ അടിത്തറ തന്നെ പാകുന്നത് മുലപ്പാലാണെന്ന് പറയാം.