Asianet News MalayalamAsianet News Malayalam
3 results for "

Breast Size

"
how to check breasts to detect breast cancerhow to check breasts to detect breast cancer

സ്തനാര്‍ബുദം; എങ്ങനെയാണ് സ്തനങ്ങളില്‍ സ്വയം പരിശോധന നടത്തേണ്ടത്!

ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലുള്ള അര്‍ബുദരോഗങ്ങളില്‍ മുന്നിലാണ് സ്തനാര്‍ബുദം. ഓരോ നാല് മിനുറ്റിലും രാജ്യത്ത് ഒരു സ്ത്രീക്കെങ്കിലും സ്തനാര്‍ബുദമുള്ളതായി സ്ഥിരീകരിക്കപ്പെടുന്നുണ്ടെന്നും ഓരോ 13 മിനുറ്റിലും ഒരു സ്ത്രീയെങ്കിലും സ്തനാര്‍ബുദം മൂലം മരിക്കുന്നുണ്ടെന്നുമാണ് കണക്ക്. 

Woman Oct 25, 2021, 1:04 PM IST

dense breasts can come as a reason for breast cancer says expertsdense breasts can come as a reason for breast cancer says experts

സ്തനങ്ങളുടെ വലിപ്പം സ്തനാര്‍ബുദ സാധ്യത ഉണ്ടാക്കുന്നുവോ?; അറിയാം ഈ ആറ് കാര്യങ്ങള്‍ കൂടി...

അര്‍ബദുങ്ങളില്‍ തന്നെ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുകയും സ്ത്രീകള്‍ക്കിടയില്‍ അര്‍ബുദം മൂലമുള്ള മരണനിരക്കില്‍ രണ്ടാമതായി മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നത് സ്തനാര്‍ബുദമാണ് ( Breast Cancer ). പലപ്പോഴും സ്തനാര്‍ബുദം സമയബന്ധിതമായി തിരിച്ചറിയുന്നതിനും ചികിത്സ തേടുന്നതിനും വൈകുന്നത് മൂലമാണ് മരണനിരക്ക് ഉയരാനിട വരുന്നത്. 

Woman Oct 5, 2021, 11:00 PM IST

regular sex may bring changes in breast size and shape of womenregular sex may bring changes in breast size and shape of women

സ്ത്രീകള്‍ അറിയാന്‍; സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍...

സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് പല തരത്തിലുള്ള ചിന്തകളാണ് സ്ത്രീകളിലുണ്ടാകാറ്. ഇത് ഏതെങ്കിലും തരത്തില്‍ ശരീരത്തിന്റെ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുമോയെന്നതാണ് പ്രധാന ആശങ്ക. അതെ, അത്തരത്തിലുള്ള പ്രചരണങ്ങളും ധാരാളമാണ്. 

Woman May 12, 2019, 9:01 PM IST