Asianet News MalayalamAsianet News Malayalam
25 results for "

Brendon Mccullum

"
IPL 2021 Do you know three coaches out of four in play offs are from New ZealandIPL 2021 Do you know three coaches out of four in play offs are from New Zealand

ഐപിഎല്‍ പ്ലേ ഓഫിന് കിവീസ് സൗന്ദര്യം, ഒറ്റയാനായി പോണ്ടിംഗ്; ഇത് ചരിത്രം

ഐപിഎല്‍ പതിനാലാം സീസണില്‍ കിരീട പ്രതീക്ഷയുള്ള നാല് ടീമുകളുടെ പരിശീലകരില്‍ മൂന്ന് പേര്‍ ന്യൂസിലന്‍ഡിൽ നിന്നാണ്

IPL 2021 Oct 10, 2021, 6:34 PM IST

IPL 2021 here is some interesting facts on play off teamsIPL 2021 here is some interesting facts on play off teams

ഐപിഎല്‍ 2021: എല്ലാം ന്യൂസിലന്‍ഡ് മയം, വ്യത്യസ്തനായി പോണ്ടിംഗ്; പ്ലേ ഓഫിലെത്തിയ ടീമുകളിലെ ചില രസകരമായ വസ്തുത

ഐപിഎല്‍ (IPL 2021) പ്ലേ ഓഫിലെത്തിയ ടീമുകളിലെ പരിശീലകരില്‍ ന്യൂസീലന്‍ഡിന്റെ (New Zealand) ആധിപത്യം. കിരീടപ്രതീക്ഷയുള്ള നാല് ടീമുകളുടെ പരിശീലകരില്‍ മൂന്ന് പേര്‍ ന്യൂസീലന്‍ഡില്‍ നിന്നാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ (Chennai Super Kings) സ്റ്റീഫന്‍ ഫ്‌ളമിംഗ് (Stephen Fleming), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (Kolkata Knight Riders) ബ്രണ്ടന്‍ മക്കല്ലം (Brendon Mccullum), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (Royal Challengers Bangalore) മൈക്ക് ഹെസ്സന്‍ (Mike Hesson) എന്നിവരാണ് ന്യൂസിലന്‍ഡുകാരായ പരിശീലകര്‍

IPL 2021 Oct 10, 2021, 12:20 PM IST

Brendon McCullum says New Zealand have advantage against India in WTC FinalBrendon McCullum says New Zealand have advantage against India in WTC Final

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് മുന്‍തൂക്കമെന്ന് മക്കല്ലം

അടുത്തമാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് മുന്‍തൂക്കമെന്ന് കിവീസ് മുന്‍ നായകന്‍ ബ്രെണ്ടന്‍ മക്കല്ലം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് കളിക്കുന്നതിനാല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും അത് ഫൈനലില്‍ കിവീസിന് മുന്‍തൂക്കം നല്‍കുമെന്നും മക്കല്ലം പറഞ്ഞു.

Cricket May 31, 2021, 6:20 PM IST

IPL 2020 KKR May Push Andre Russell in Batting Order says Brendon McCullumIPL 2020 KKR May Push Andre Russell in Batting Order says Brendon McCullum

റസലിന്‍റെ ബാറ്റ് ഇക്കുറി തീതുപ്പിയേക്കും; ആരാധകര്‍ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനവുമായി മക്കല്ലം

ഐപിഎല്ലില്‍ ഇക്കുറി റസലിന്‍റെ ബാറ്റില്‍ നിന്ന് എന്തും സംഭവിക്കാം എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്!

IPL 2020 Sep 20, 2020, 5:48 PM IST

IPL 2020 Former Olympic Sprinter Chris Donaldson with KKRIPL 2020 Former Olympic Sprinter Chris Donaldson with KKR

ഒളിംപ്യന് ഐപിഎല്ലില്‍ എന്തു കാര്യം; കൊല്‍ക്കത്തയുടെ പദ്ധതിയില്‍ കണ്ണുതള്ളി എതിരാളികള്‍

ക്രിക്കറ്റാണെങ്കിലും എതിരാളികളെ ഓടിത്തോല്‍പിക്കാന്‍ കൊല്‍ക്കത്ത. സര്‍പ്രൈസ് പ്ലാനിനെ കുറിച്ചറിയാം. 
 

IPL 2020 Sep 17, 2020, 12:07 PM IST

Batsmen with most sixes in international cricketBatsmen with most sixes in international cricket

ക്രിക്കറ്റിലെ 'ആറാം തമ്പുരാക്കന്‍മാര്‍' ഇവരാണ്

മുംബൈ: ടി20 ക്രിക്കറ്റിന്റെ സ്വാധീനവും ഗ്രൗണ്ടുകളുടെ വലിപ്പക്കുറവും ക്രിക്കറ്റ് നിയമങ്ങളില്‍ ബാറ്റ്സ്മാന് അനുകൂലമായിവന്ന പരിഷ്കാരങ്ങളുമെല്ലാം സിക്സര്‍ നേടാനുള്ള ബാറ്റ്സ്മാന്‍മാരുടെ സാധ്യത കൂട്ടിയിട്ടുണ്ട്. ടി20 ക്രിക്കറ്റും കഴിഞ്ഞ് ടെന്‍ ക്രിക്കറ്റിന്റെ കാലമാണ് ഇനി വരാന്‍ പോകുന്നത്. ആദ്യ പന്ത് മുതല്‍ അടിച്ചുതകര്‍ക്കുന്ന ക്രിക്കറ്റിന്റെ കാപ്സൂള്‍ പതിപ്പ് കൂടി വരുന്നതോടെ നിലവിലെ സിക്സര്‍ വീരന്‍മാര്‍ പോലും ഒരുപക്ഷെ പിന്തള്ളപ്പെട്ടേക്കും. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയിട്ടുള്ള അഞ്ച് ബാറ്റ്സ്മാന്‍മാരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ക്രിക്കറ്റിലെ ആറാം തമ്പുരാക്കന്‍മാരെക്കുറിച്ച്.

Cricket May 22, 2020, 4:12 PM IST

Sophie Devine first cricketer five successive 50 plus scores in T20IsSophie Devine first cricketer five successive 50 plus scores in T20Is

ഗെയ്‌ല്‍, മക്കല്ലം, മിതാലി; മൂവരെയും പിന്തള്ളി ന്യൂസിലന്‍ഡ് വനിതാ താരത്തിന് റെക്കോര്‍ഡ്

നാല് ഫിഫ്റ്റി നേടിയ മിതാലി രാജ്, ക്രിസ് ഗെയ്‌ല്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുടെ റെക്കോര്‍ഡാണ് ന്യൂസിലന്‍ഡ് താരം മറികടന്നത്

Cricket Feb 10, 2020, 4:28 PM IST

brendon mccullum on current new zealand squadbrendon mccullum on current new zealand squad

തുറന്നടിച്ച് മക്കല്ലം; ആ താരത്തെ ന്യൂസിലന്‍ഡ് ടീമില്‍ നിന്ന് പുറത്താക്കണം

എല്ലാവരും കരിയറിന്റെ ചില ഘട്ടങ്ങളില്‍ ടീമുകളില്‍ നിന്ന് പുറത്താവാറുണ്ട്. അതിനിര്‍ത്ഥം അവര്‍ കളിക്കാന്‍ യോഗ്യനല്ല എന്നല്ല. മറിച്ച് ഫോം കണ്ടൊന്‍ വേണ്ടിയിട്ടാണ് പുറത്തിരുന്നത്.

Cricket Jan 1, 2020, 2:44 PM IST

Kolkata Knight Riders appoint Brendon McCullum as head coachKolkata Knight Riders appoint Brendon McCullum as head coach

ഐപിഎല്ലില്‍ പരിശീലകനായി ബ്രണ്ടന്‍ മക്കല്ലം വരുന്നു

ബാറ്റ്സ്മാനെന്ന നിലയില്‍ ഐപിഎല്ലില്‍ വെടിക്കെട്ട് ഇന്നിംഗ്സുകള്‍ കാഴ്ചവെച്ചിട്ടുള്ള മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ഇനി ഐപിഎല്ലില്‍ പരിശീലക കുപ്പായത്തിലെത്തും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായാണ് മക്കല്ലം വരുന്നത്. ജാക്വിസ് കാലിസിന്റെ പകരക്കാരനായാണ് മക്കല്ലം ചുമതലയേല്‍ക്കുക.

 

Cricket Aug 15, 2019, 7:47 PM IST

Brendon Mccullum registered with Knight Riders franchiseBrendon Mccullum registered with Knight Riders franchise

വിന്‍ഡീസിലും ഇന്ത്യയിലും ഇനി മക്കല്ലത്തെ കാണാം; വേഷം പുതിയതാണെന്ന് മാത്രം

കഴിഞ്ഞ ആഴ്ചയാണ് മക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ കാനഡ ഗ്ലോബന്‍ ടി20യില്‍ ടൊറാന്റോ നാഷണല്‍സിന്റെ താരമാണ് മക്കല്ലം. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ടൂര്‍ണമെന്റാണിത്.

Cricket Aug 9, 2019, 4:34 PM IST

brendon mccullum announces retirement from cricketbrendon mccullum announces retirement from cricket

ക്രിക്കറ്റ് പൂര്‍ണമായും മതിയാക്കുന്നതായി ബ്രണ്ടന്‍ മക്കല്ലം

ട്വിറ്ററിലാണ് മക്കല്ലം തന്റെ പ്രഖ്യാപനം അറിയിച്ചത്. യൂറോ ടി20 സ്ലാമില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലം തീരുമാനം പിന്‍വലിക്കുകയായിരുന്നു.

Cricket Aug 6, 2019, 8:58 AM IST

Brendon McCullum Memory 2015 World Cup FinalBrendon McCullum Memory 2015 World Cup Final

പിഴവുകള്‍ ഏറ്റുപറഞ്ഞ് മക്കല്ലം; കമന്‍ററി ബോക്‌സില്‍ പൊട്ടിച്ചിരി

അന്ന് എതിര്‍ നായകനായിരുന്ന മൈക്കല്‍ ക്ലാര്‍ക്കും മക്കല്ലത്തിനൊപ്പം ലോര്‍ഡ്സ് കമന്‍ററി ബോക്സിലെ ചിരിയിൽ പങ്കുചേര്‍ന്നു.

Specials Jul 15, 2019, 10:56 AM IST

Brendon McCullum responds to FansBrendon McCullum responds to Fans

പ്രവചനം പാളിയതിന് തെറിവിളി; ആരാധകര്‍ക്ക് മറുപടിയുമായി മക്കല്ലം

മക്കല്ലത്തിന്‍റെ പ്രവചനം പാളുകയും ബംഗ്ലാദേശ് 21 റണ്‍സിന് വിജയിക്കുകയും ചെയ്തു. ഇതോടെ മക്കല്ലത്തിന് വലിയ ട്രോള്‍ ആക്രമണം നേരിടേണ്ടിവന്നു. 

News Jun 3, 2019, 12:56 PM IST

brendon mccullum predictions become wrongbrendon mccullum predictions become wrong

മക്കല്ലത്തിന്‍റെ കണക്കുകള്‍ തുടക്കത്തിലേ പാളി; ഇതെന്ത് പ്രവചനമെന്ന് സോഷ്യല്‍ ലോകം

ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളോടാകും ദക്ഷിണാഫ്രിക്ക തോല്‍ക്കുകയെന്ന് മക്കലം പ്രവചിച്ചിരുന്നു. പക്ഷേ, ഇന്ന് ബംഗ്ലാദേശിനോട് ഡുപ്ലസിയുടെ ടീം  തോല്‍വിയേറ്റ് വാങ്ങിയതോടെയാണ് മക്കല്ലത്തിന്‍റെ കണക്കുകള്‍ പിഴച്ചത്

News Jun 2, 2019, 11:27 PM IST

World Cup 2019 Brendon McCullum predicts result of each and every matchWorld Cup 2019 Brendon McCullum predicts result of each and every match

ലോകകപ്പിലെ ഓരോ ടീമിന്റെയും ജയവും തോല്‍വിയും പ്രവചിച്ച് ബ്രണ്ടന്‍ മക്കല്ലം

ലോകകപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ ഓരോ ടീമും ഏതൊക്കെ സ്ഥാനങ്ങള്‍ നേടുമെന്ന് പ്രവചിച്ച് ന്യൂസിലന്‍ഡ് ബാറ്റിംഗ് ഇതിഹാസം ബ്രണ്ടന്‍ മക്കല്ലം.

News Jun 1, 2019, 1:36 PM IST