Asianet News MalayalamAsianet News Malayalam
2613 results for "

Bri

"
Pocso case against family of groom and bride for child marriagePocso case against family of groom and bride for child marriage

POCSO : ബാലവിവാഹം: വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. വരന്‍ ഇവരുടെ ബന്ധുവാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.
 

Chuttuvattom Jan 26, 2022, 6:44 AM IST

Accident case bribe two police officers suspended at KozhikodeAccident case bribe two police officers suspended at Kozhikode

വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി: കോഴിക്കോട് പൊലീസുകാർക്ക് സസ്പെൻഷൻ

വാഹനാപകടക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

Kerala Jan 25, 2022, 2:56 PM IST

Bride and groom funny video is viralBride and groom funny video is viral

Viral Video: 'എന്തൊരു മെയ്‌വഴക്കം, വധു യോഗയോ ജിംനാസ്റ്റിക്സോ പഠിക്കുന്നുണ്ടോ?’; വൈറലായി വീഡിയോ

വരന്‍ വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു സമ്മതിക്കാതെ കളിപ്പിക്കുന്ന വധുവാണ് വീഡിയോയിലെ താരം. ഒരു അഭ്യാസിയെപ്പോലെ വധു പിന്നിലേക്ക് വളയുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

Lifestyle Jan 24, 2022, 1:50 PM IST

2023 Land Rover Defender 130 Patent Images Leaked2023 Land Rover Defender 130 Patent Images Leaked

Defender 130 : ടാറ്റയുടെ പുതിയ ബ്രിട്ടീഷ് വണ്ടിയുടെ പേറ്റന്‍റ് വിവരങ്ങള്‍ ചോര്‍ന്നു!

ഇപ്പോഴിതാ ഈ ആഡംബര എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Jan 24, 2022, 10:12 AM IST

twin sisters married by twin brothers in alappuzhatwin sisters married by twin brothers in alappuzha

ജനനം മുതല്‍ ഒരുമിച്ച് വിവാഹത്തിലൂടെ പിരിയാന്‍ വയ്യ, ഇരട്ട സഹോദരിമാര്‍ക്ക് വരന്മാരായി ഇരട്ട സഹോദരന്മാര്‍

കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും, ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹ ശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. 

Chuttuvattom Jan 24, 2022, 7:43 AM IST

Woman marries Another Man after groom slapped herWoman marries Another Man after groom slapped her

വിവാഹത്തലേന്ന് കരണത്തടിച്ചു; സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനായ വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി

വിവാഹ തലേന്ന് സംഘടിപ്പിച്ച വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തത് വരന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പരസ്യമായി യുവതിയുടെ കരണത്തടിച്ചു.
 

India Jan 22, 2022, 2:22 PM IST

Vice President M Venkaiah Naidu calls for ensuring increased indigenous production of crude oilVice President M Venkaiah Naidu calls for ensuring increased indigenous production of crude oil

ക്രൂഡ് ഓയിലിന്റെ തദ്ദേശീയ ഉൽപ്പാദനം വർധിപ്പിക്കണം: ഉപരാഷ്ട്രപതി

പെട്രോളിയത്തിന്റെ ആഭ്യന്തര പര്യവേക്ഷണം വർധിപ്പിക്കാനും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ സാധ്യതകൾ മുഴുവനായി പ്രയോജനപ്പെടുത്താനും അദ്ദേഹം നിർദ്ദേശിച്ചു

Economy Jan 21, 2022, 9:14 PM IST

gulf-returnee-women-mini-maria-josy get support from minister p rajeev on bribe issuegulf-returnee-women-mini-maria-josy get support from minister p rajeev on bribe issue

മിനിക്ക് പിന്തുണയുമായി മന്ത്രിയുടെ വിളിയെത്തി; എല്ലാം രണ്ട് ദിവസത്തില്‍ ശരിയാക്കാമെന്ന് ഉറപ്പ്

ഇപ്പോള്‍ സംഭവത്തില്‍ വ്യവസായ മന്ത്രി പി രാജീവ് ഇടപെട്ടുവെന്നാണ് മിനി തന്നെ ഫേസ്ബുക്കിലിട്ട പോസ്റ്റ് പറയുന്നത്.

Kerala Jan 21, 2022, 5:14 PM IST

Amar jawan jyoti row, the apt place is national war memorial not india gate says brigadier Chitranjan SawantAmar jawan jyoti row, the apt place is national war memorial not india gate says brigadier Chitranjan Sawant

Amar Jawan Jyoti row : 'അമർ ജവാൻ ജ്യോതി ശോഭിക്കേണ്ടത് വാർ മെമ്മോറിയലിൽ തന്നെ' - ബ്രിഗേഡിയർ ചിത്തരഞ്ജൻ സാവന്ത്

കഴിഞ്ഞ 49 വർഷമായി റിപ്പബ്ലിക് ദിന പരേഡിൽ കമന്റേറ്റർ കൂടിയാണ് അദ്ദേഹം. 

India Jan 21, 2022, 2:20 PM IST

gulf returnee women Mini Maria Josy struggle in govt office facebook post gone viralgulf returnee women Mini Maria Josy struggle in govt office facebook post gone viral

'5 പേർക്ക് 5,000 വീതം കൈക്കൂലി വേണം'; ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രേഖകള്‍ കീറിയെറിഞ്ഞ് യുവതി

വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ പൊടിപ്പ് മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി ബാങ്ക് വായ്പയ്‌ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയ്യാറാക്കാൻ മിനി കഴിഞ്ഞ ഒന്നരമാസമായി ഓഫീസുകൾ തോറും കയറി ഇറങ്ങിയത്.

viral Jan 20, 2022, 10:45 PM IST

Daghmar Bridge in Muscat to be temporarily closedDaghmar Bridge in Muscat to be temporarily closed

Daghmar Bridge Closed : ഒമാനില്‍ ഖുറിയാത്ത് വിലായത്തിലെ ദഘമർ പാലം താല്‍ക്കാലികമായി അടയ്ക്കും

ഖുറിയാത്ത് വിലായത്തിലെ ദഘമര്‍ പാലം  താല്‍ക്കാലികമായി അടയ്ക്കും.ഖുറയ്യത്ത് പോലീസ് സ്റ്റേഷന് സമീപമുള്ള ദഘമര്‍ പാലം നാളെ വെള്ളിയാഴ്ച മുതല്‍ ജനുവരി 26 ബുധനാഴ്ച വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന്  മസ്‌കറ്റ് നഗര സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Jan 20, 2022, 6:48 PM IST

jose mone suspended from pollution control board for bribejose mone suspended from pollution control board for bribe
Video Icon

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഴിമതി; ജോസ് മോനെ സസ്‌പെന്‍ഡ് ചെയ്തു

മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ജോസ് മോനെ സസ്‌പെന്‍ഡ് ചെയ്തു

Kerala Jan 20, 2022, 2:03 PM IST

bribery case accused jose mon suspended from servicebribery case accused jose mon suspended from service

Bribe Case : കൈക്കൂലിക്കേസിൽ ഒളിവിൽ കഴിയവേ സർവ്വീസിൽ തിരിച്ചെത്തി, എഞ്ചിനിയർക്ക് സസ്പെൻഷൻ

പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ ജോസ് മോൻ വീണ്ടും സർവ്വീസിൽ തിരികെ എത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. 

Kerala Jan 20, 2022, 1:37 PM IST

Brighton cat killer diesBrighton cat killer dies

Brighton cat killer : ഒമ്പത് പൂച്ചകളെ കൊന്നു, ഏഴെണ്ണത്തിനെ പരിക്കേൽപ്പിച്ചു, ബ്രൈറ്റൺ കാറ്റ് കില്ലർ മരിച്ചു

വടക്കൻ അയർലൻഡിലും ഇറാഖിലും ഉൾപ്പെടെ 22 വർഷം റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചയാളാണ് ബുക്കെറ്റ്. വിചാരണയ്ക്കിടെ, തങ്ങളുടെ വളർത്തുമൃഗങ്ങളെ വീട്ടുവാതിൽക്കൽ രക്തം വാർന്ന നിലയിൽ കിടക്കുന്നതായാണ് തങ്ങൾ കണ്ടത് എന്ന് പല പൂച്ചകളുടെ ഉടമകളും പറയുകയുണ്ടായി.

Web Specials Jan 20, 2022, 9:30 AM IST

Opposition alleges bribe in expenditure for funeral of P T ThomasOpposition alleges bribe in expenditure for funeral of P T Thomas

ഒരുമാസം കഴിഞ്ഞിട്ടും കണക്ക് സമര്‍പ്പിച്ചില്ല; പിടിയുടെ പൊതുദര്‍ശനത്തേച്ചൊല്ലി തൃക്കാക്കര നഗരസഭയിൽ ബഹളം

പൂ വാങ്ങാനായി ചെലവാക്കിയത് 1,17,000 രൂപയാണ്. കൗൺസിലിന്‍റെ അനുമതിയില്ലാതെയാണ് പണം ചെലവാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. മാത്രമല്ല പണം ചെലവിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഭരണപക്ഷം ഇതിന്‍റെ കണക്ക് സമർപ്പിച്ചിട്ടില്ല. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും കണക്ക് സർപ്പിക്കാതെ ചെയർപേഴ്സൻ ഫയൽ പിടിച്ച് വച്ചെന്ന് പ്രതിപക്ഷം 

Chuttuvattom Jan 19, 2022, 8:40 PM IST