Asianet News MalayalamAsianet News Malayalam
62 results for "

Brian Lara

"
T20 World Cup 2021: Brian Lara predicts winner of Pakistan-Australia Semi final clashT20 World Cup 2021: Brian Lara predicts winner of Pakistan-Australia Semi final clash

T20 World Cup 2021| പാക്കിസ്ഥാന്‍-ഓസ്ട്രേലിയ സെമി പോരിലെ വിജയികളെ പ്രവചിച്ച് ബ്രയാന്‍ ലാറ

ടി20 ലോകകപ്പിലെ(T20 World Cup 2021) രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്ന് ഓസ്ട്രേലിയയെ(PAK vs AUS)നേരിടാനിറങ്ങുകയാണ്. വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. സെമി പോരിന് മുമ്പ് ആരാവും ഫൈനലില്‍ ന്യൂസിലന്‍ഡിന്‍റെ എതിരാളികളാവുക എന്ന വമ്പന്‍ പ്രവചനവുമായി രംഗത്തുവന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ(Brian Lara).

Cricket Nov 11, 2021, 5:10 PM IST

IPL 2021 Brian Lara called delhi capitals pacer as exceptional talentIPL 2021 Brian Lara called delhi capitals pacer as exceptional talent

അയാളൊരു അസാമാന്യ പ്രതിഭ; ഡല്‍ഹി താരത്തിന് ലാറയുടെ കയ്യടി, ഒപ്പമൊരു ഓര്‍മ്മപ്പെടുത്തലും

രണ്ടാം ക്വാളിഫയറിന് മുമ്പ് ഡല്‍ഹിയുടെ ഒരു താരത്തെ വിസ്‌മയം എന്ന് വാഴ്‌ത്തുകയാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ

IPL 2021 Oct 13, 2021, 3:53 PM IST

IPL 2021: Brian Lara names 3 players RCB should retain for IPL 2022IPL 2021: Brian Lara names 3 players RCB should retain for IPL 2022

ഐപിഎല്‍: ബാംഗ്ലൂര്‍ നിലനിര്‍ത്തേണ്ട 3 താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി ബ്രയാന്‍ ലാറ, സൂപ്പര്‍ താരമില്ല

ദുബായ്: ഐപിഎല്ലില്‍(IPL 2021) ഒരിക്കല്‍ കൂടി കിരീടമില്ലാതെ മടങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) അടുത്തവര്‍ഷം നടകുന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍(IPL mega auction) നിലിനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ(Brian Lara). ബാംഗ്ലൂരിന്‍റെ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്സ് ലാറയുടെ പട്ടികയിലില്ലെന്നതും ശ്രദ്ധേയമാണ്. ഐപിഎല്ലില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മൂന്ന് കളിക്കാരെ മാത്രമാണ് ഓരോ ടീമിനും നിലനിര്‍ത്താനാവുക എന്നാണ് സൂചന.

IPL 2021 Oct 12, 2021, 7:02 PM IST

IPL 2021 Brian Lara give advice for Faf Du Plessis and Ruturaj Gaikwad ahead DC vs CSK Qualifier 1IPL 2021 Brian Lara give advice for Faf Du Plessis and Ruturaj Gaikwad ahead DC vs CSK Qualifier 1

ഡല്‍ഹിയോട് ജയിക്കണോ, വഴിയുണ്ട്; ചെന്നൈ ഓപ്പണര്‍മാര്‍ക്ക് ശ്രദ്ധേയ ഉപദേശവുമായി ലാറ

മത്സരത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാര്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ

IPL 2021 Oct 10, 2021, 3:38 PM IST

IPL 2021 Brian Lara Predicts Royal Challengers Bangalore will beat Sunrisers HyderabadIPL 2021 Brian Lara Predicts Royal Challengers Bangalore will beat Sunrisers Hyderabad

സണ്‍റൈസേഴ്‌സിനെ ആര്‍സിബി എളുപ്പം പൊട്ടിക്കും; പ്രവചനവുമായി ലാറ

വിരാട് കോലി ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലാറ

IPL 2021 Oct 6, 2021, 8:07 PM IST

Brian Lara claims CSK have couple of weak links in IPLBrian Lara claims CSK have couple of weak links in IPL

ഐപിഎല്‍ 2021: 'എതിരാളികള്‍ക്ക് മുതലെടുക്കാവുന്ന ദൗര്‍ബല്യങ്ങള്‍ ചെന്നൈക്കുണ്ട്'; വ്യക്തമാക്കി ബ്രയാന്‍ ലാറ

ഇന്നലെ രവീന്ദ്ര ജഡേജയുടെ ജോലിയായിരുന്നത്. ഫാഫ് ഡു പ്ലെസിസ്, റിതുരാജ് ഗെയ്കവാദ്, ദീപക് ചാഹര്‍ എന്നിവരെല്ലാം ഒരുതരത്തില്‍ ചെന്നൈയുടെ ഹീറോകളായി.

IPL 2021 Sep 27, 2021, 3:38 PM IST

IPL 2021 DC v SRH Brian Lara shocked at Kedar Jadhav review on Anrich Norte LBWIPL 2021 DC v SRH Brian Lara shocked at Kedar Jadhav review on Anrich Norte LBW

'എന്താണ് ചെയ്യുന്നത്'; കേദാര്‍ ജാദവിന്‍റെ റിവ്യൂ കണ്ട് തലയില്‍ കൈവെച്ച് ലാറ

 വിക്കറ്റാണ് എന്നുറപ്പായിട്ടും റിവ്യൂ ആവശ്യപ്പെട്ട ജാദവിനെ ട്രോളി ഇതിഹാസ താരം ബ്രയാന്‍ ലാറ

IPL 2021 Sep 23, 2021, 1:03 PM IST

IPL 2021 legendary cricketer explains how MI allowed CSK to get back into the matchIPL 2021 legendary cricketer explains how MI allowed CSK to get back into the match

'അല്‍പം തല ഉപയോഗിക്കണമായിരുന്നു'; പൊള്ളാര്‍ഡിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇതിഹാസതാരം

ജയത്തോടെ ചെന്നൈക്ക് രണ്ട് പോയിന്റ് ലഭിച്ചു. അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 12 പോയിന്റാണ് മുംബൈക്കുള്ളത്.

IPL 2021 Sep 20, 2021, 3:02 PM IST

Brian Lara reacts to Virat Kohli decision to step down as T20I captain with epic commentBrian Lara reacts to Virat Kohli decision to step down as T20I captain with epic comment

ടി20 നായകസ്ഥാനം ഒഴിയല്‍; കോലിയുടെ തീരുമാനം ഞെട്ടിച്ചുവെന്ന് ലാറ

വര്‍ക്ക് ലോഡ് പരിഗണിച്ച് ടി20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിലെ നായകസ്ഥാനം ഒഴിയും എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസങ്ങള്‍ക്ക് മുമ്പ് കോലി അറിയിച്ചത്

Cricket Sep 19, 2021, 5:33 PM IST

Brian Lara wants Cheteshwar Pujara to improve his strike rateBrian Lara wants Cheteshwar Pujara to improve his strike rate

ഇനിയെങ്കിലും പൂജാര ഈ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം; തുറന്നുപറഞ്ഞ് വിന്‍ഡീസ് ഇതിഹാസം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോച്ചായിരുന്നെങ്കില്‍ പൂജാരയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നുവെന്ന് ലാറ പറഞ്ഞു.

Cricket Aug 25, 2021, 5:21 PM IST

IPL 2021, Brian Lara talking on future of Mumbai IndiansIPL 2021, Brian Lara talking on future of Mumbai Indians

'മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തില്‍ ആധിയുണ്ട്'; രോഹിത്തും സംഘവും കുറച്ച് വിയര്‍ക്കുമെന്ന് ലാറ

വേദി മാറ്റം ചെന്നൈയൂടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ലാറ അഭിപ്രായപ്പെടുന്നത്. മുംബൈ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയത് ചെന്നൈയിലാണ്. ഇനിവരുന്ന നാല് മത്സങ്ങള്‍ നടക്കുന്നത് ദില്ലിയിലാണ്. 

IPL 2020 Apr 28, 2021, 8:28 PM IST

IPL 2021, Brian Lara talking on Dhoni and his future in cskIPL 2021, Brian Lara talking on Dhoni and his future in csk

ധോണിയില്‍ നിന്ന് ഇനിയൊന്നും പ്രതീക്ഷിക്കരുത്; കാരണം വ്യക്തമാക്കി ബ്രയാന്‍ ലാറ

ഇന്നലെ ഏഴാമനായിട്ടാണ് ധോണി ക്രീസിലെത്തിയത്. ടീമിന് 200നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ അവസരമുണ്ടായിരുന്നു. ധോണിയുടെ മെല്ലെപ്പോക്ക് വിനയായി.

IPL 2020 Apr 20, 2021, 4:44 PM IST

IPL 2021: Brian Lara wants Padikkal to score century and bag a few Man of the Match awards this seasonIPL 2021: Brian Lara wants Padikkal to score century and bag a few Man of the Match awards this season

ഐപിഎൽ: അവൻ ഇത്തവണ സെഞ്ചുറിയടിക്കണം; മലയാളി താരത്തെ പ്രശംസകൊണ്ട് മൂടി ബ്രയാൻ ലാറ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ പ്രശംസകൊണ്ടുമൂടി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ദേവ്ദത്ത് ഈ സീസണിൽ ദേവ്ദത്ത് സെഞ്ചുറികൾ അടിച്ചു കൂട്ടുന്നതും മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കുന്നതും കാണാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും ലാറ സ്റ്റാർ സ്പോർട്സിന്റെ ടോക് ഷോയിൽ പറഞ്ഞു.

IPL 2020 Apr 17, 2021, 3:16 PM IST

Sachin and Lara will play in road safety world seriesSachin and Lara will play in road safety world series

സച്ചിനും ലാറയും വീണ്ടും പാഡ് കെട്ടുന്നു; പന്തെറിയാന്‍ മുരളീധരനും ബ്രെറ്റ് ലീയും

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ മുന്‍താരങ്ങളാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20യില്‍ കളിക്കുക. 

Cricket Feb 10, 2021, 1:07 PM IST

Sunil Gavaskar reveals Brian Lara reaction to Team India Test series win in AustraliaSunil Gavaskar reveals Brian Lara reaction to Team India Test series win in Australia

ലാറ ആലിംഗനം ചെയ്ത് ഒരു കാര്യം പറഞ്ഞു; ഗാബയിലെ ഐതിഹാസിക ജയത്തെ കുറിച്ച് ഗാവസ്‌കര്‍

ക്രിക്കറ്റ് പ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്നതായിരുന്നു ലാറയുടെ പ്രതികരണം.

Cricket Jan 25, 2021, 3:25 PM IST