Asianet News MalayalamAsianet News Malayalam
34 results for "

Bridge Collapse

"
expressway bridge collapses in China Four killed and eight injuredexpressway bridge collapses in China Four killed and eight injured

Bridge collapse: ചൈനയില്‍ തകര്‍ന്ന് വീണത് കൂറ്റന്‍ എക്‌സ്പ്രസ് വേ പാലം; നാല് മരണം, എട്ട് പേര്‍ക്ക് പരിക്ക്

ചൈനയിലെ (China) ഹുബെയ് പ്രവിശ്യയിൽ (Hubei province) കഴിഞ്ഞ ദിവസം എക്‌സ്പ്രസ് വേ പാലം ( expressway bridge) തകർന്ന് നാല് പേർ മരിച്ചു. ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാലം തകര്‍ന്ന് വീണപ്പോള്‍ ഒരു കാര്‍ അതിനടിയില്‍പ്പെട്ടു. മൂന്ന് ട്രക്കുകളായിരുന്നു ഈ സമയം പാലത്തിലുണ്ടായിരുന്നത്. ഇവ താഴേക്ക് മറിഞ്ഞ് വീണു. സംഭവം നടക്കുമ്പോള്‍ പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

International Dec 20, 2021, 12:45 PM IST

The bridge collapsed due to floods, school travel was disrupted and students protest in WayanadThe bridge collapsed due to floods, school travel was disrupted and students protest in Wayanad

പ്രളയത്തിൽ പാലം തക‍ർന്നു, സ്കൂൾ യാത്ര ദുരിതം, വയനാട്ടിൽ പാലത്തിനായി വിദ്യാർഥികൾ സമരത്തിൽ

2019 ലെ പ്രളയത്തിലാണ് പാലം തക‍ർന്നത്. പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും ന‍പടി ഉണ്ടായില്ല. 

Chuttuvattom Nov 1, 2021, 10:36 AM IST

bridges collapsed in Madhyapradesh due to floodbridges collapsed in Madhyapradesh due to flood

പ്രളയം: നിറഞ്ഞൊഴുകിയ ഡാം തുറന്നുവിട്ടു, പുഴയുടെ കുത്തൊഴുക്കിൽ മധ്യപ്രദേശിൽ പാലം ഒലിച്ചുപോയി

മധ്യപ്ര​ദേശിലെ ശക്തമായ മഴ ഏറ്റവും മോശമായി ബാധിച്ച സ്ഥലങ്ങളിലൊന്നാണ് ​​ഗ്വാളിയോർ  - ചമ്പൽ മേഖല. വ്യോമസേനയുടെ നിരവധി സംഘങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. 

India Aug 4, 2021, 9:30 AM IST

newly constructed bridge collapses ahead of inauguration in biharnewly constructed bridge collapses ahead of inauguration in bihar

നിർമ്മാണച്ചെലവ് 1.42 കോടി രൂപ; ബീഹാറിൽ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പാലം തകർന്ന് വീണു

ഉദ്ഘാടനം നടക്കാനിരിക്കെ നദിയിൽ വെള്ളം ഉയർന്ന് പാലം തകര്‍ന്നു വീണു. ബീഹാറിലെ കൃഷ്ണഗഞ്ചിലാണ് സംഭവം. 1.42 കോടി രൂപ മുതൽമുടക്കിൽ കനകായ് നദിക്ക് കുറുകെ നിർമ്മിച്ച പാലമാണ് ഉദ്ഘാടനം നടക്കാനിരിക്കെ തകർന്നു വീണത്. 

India Sep 18, 2020, 5:36 PM IST

New Bridge Collapses Amid Heavy Rain in MadhyapradeshNew Bridge Collapses Amid Heavy Rain in Madhyapradesh

മധ്യപ്രദേശില്‍ ഉദ്ഘാടനത്തിന് മുമ്പേ പാലം തകര്‍ന്നു വീണു

പ്രധാനമന്ത്രിയുടെ പിഎംജിഎസ് വൈ പദ്ധതി പ്രകാരം 3.7 കോടി രൂപ ചെലവിലാണ് പാല നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2018 സെപ്റ്റംബറില്‍ നിര്‍മ്മാണം തുടങ്ങി.
 

India Aug 30, 2020, 4:25 PM IST

thalassery mahe bypass bridge collapsed G Sudhakaran reactionthalassery mahe bypass bridge collapsed G Sudhakaran reaction

'നിര്‍മാണം കേന്ദ്ര ഏജന്‍സി, വിമര്‍ശനം സംസ്ഥാനത്തിനും'; തലശേരിയിലെ പാലത്തിന്‍റെ തകര്‍ച്ചയില്‍ ജി സുധാകരന്‍

മുഖ്യമന്ത്രിയെ പറ്റിയും കേന്ദ്ര നിർമാണത്തെപ്പറ്റിയും പ്രതിപക്ഷത്തിൻറെ ഉണ്ടയില്ലാ വെടികളാണ് കാണുന്നത് എന്നും ജി സുധാകരന്‍

Kerala Aug 30, 2020, 8:34 AM IST

CM Pinarayi Vijayan against Ramesh Chennithala in allegation related bridge accident in MaheCM Pinarayi Vijayan against Ramesh Chennithala in allegation related bridge accident in Mahe

ചെന്നിത്തല വിഭ്രാന്തിയില്‍ എന്തൊക്കെയോ പറയുന്നു, ആരോപണം സാമാന്യ ജ്ഞാനം ഇല്ലാത്തതുകൊണ്ടല്ലെന്നും മുഖ്യമന്ത്രി

യുഡിഎഫ് കാലത്ത്  ദേശീയ പാതാ വികസനത്തിന് ഒരു നടപടി സ്വീകരിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന് ആവശ്യമായ നടപടി എടുത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലില്‍ കുടുങ്ങിക്കിടന്ന പദ്ധതിയാണ് എല്‍ഡിഎഫ് പ്രാവര്‍ത്തികമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ പാതാ അതോറിറ്റിയാണ് പാതാവികസനത്തിന്‍റെ ചുമതല. 

Kerala Aug 29, 2020, 7:13 PM IST

thalasseri mahe bypass bridge collapse follow upthalasseri mahe bypass bridge collapse follow up

ദേശീയപാത ബൈപ്പാസിലെ പാലം തകർന്നത് ശ്രദ്ധക്കുറവിനാലെന്ന് റിപ്പോർട്ട്; പുനർനിർമാണം കോൺട്രാക്ടറുടെ ചെലവിൽ വേണം

കോൺക്രീറ്റ് സ്ളാബിന് നൽകിയിരുന്ന താങ്ങ് ഇളകിയതാണ് അപകടത്തിന് കാരണമായത്. പുനർനിർമാണം കോൺട്രാക്ടറുടെ ചെലവിൽ തന്നെ നടത്തണം. സർക്കാരിന് ഇതുമൂലം നഷ്ടമില്ലെന്നും ദേശീയ പാത അതോറിറ്റിക്ക് പ്രൊജക്ട് ഡയറക്ടറുടെ റിപ്പോർട്ട്.

Kerala Aug 27, 2020, 9:10 AM IST

Munnar Periyavara temporary Bridge collapsed due to heavy rainMunnar Periyavara temporary Bridge collapsed due to heavy rain

മൂന്നാറിൽ കനത്ത മഴ; പെരിയവാര താല്‍ക്കാലിക പാലം തകർന്നു, ഒറ്റപ്പെട്ട് മറയൂര്‍ പഞ്ചായത്ത്

പാലം തകര്‍ന്നതോടെ മറയൂര്‍ പഞ്ചായത്തും പെരിയവാര അടക്കം അഞ്ച് എസ്റ്റേറ്റുകളും ഒറ്റപ്പെട്ടു. പുതിയതായി നിർമ്മിക്കുന്ന പാലത്തിനുമുകളിലൂടെ സാഹസികമായാണ് പലരും മൂന്നാറിലെത്തുന്നത്. 

Chuttuvattom Aug 5, 2020, 5:09 PM IST

Bihar Bridge Collapses Into River 29 Days After Inauguration by Nitish KumarBihar Bridge Collapses Into River 29 Days After Inauguration by Nitish Kumar

260 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച ​പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 29 ദി​വ​സ​ത്തി​നു ശേ​ഷം ത​ക​ര്‍​ന്നു

ന​ദി​യി​ലെ ജ​ല​നി​ര​പ്പ് വ​ര്‍​ധി​ച്ച​പ്പോ​ള്‍ പാ​ല​വു​മാ​യി റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ല്ലു​ക​ള്‍​ക്ക് സ​മ്മ​ര്‍​ദ്ദം നേ​രി​ടാ​ന്‍ ക​ഴി​യാ​തെ വ​ന്ന​താ​ണ് പാ​ലം ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

India Jul 16, 2020, 1:21 PM IST

two years after bridge collapse No action takentwo years after bridge collapse No action taken

പന്നിയാര്‍കുട്ടി പാലം തകര്‍ന്നിട്ട് രണ്ട് വര്‍ഷം; പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല

പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍കുട്ടി പാലം രണ്ട് വര്‍ഷം പിന്നിടുമ്പോളും പുനര്‍ നിര്‍മ്മിക്കാന്‍ നടപടിയില്ല. 

Chuttuvattom Jun 29, 2020, 4:16 PM IST

Over bridge collapses on passengers at Bhopal rail station many injuredOver bridge collapses on passengers at Bhopal rail station many injured

പ്ലാറ്റ്ഫോമില്‍ നിന്നവരുടെ മുകളിലേക്ക് നടപ്പാലം തകര്‍ന്നുവീണു; നിരവധിപ്പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

India Feb 13, 2020, 12:14 PM IST

Cars Damaged After 60-Feet Bridge Collapses in Gujarat's JunagadhCars Damaged After 60-Feet Bridge Collapses in Gujarat's Junagadh

ഗുജറാത്തില്‍ 60 അടി നീളമുളള പാലം തകര്‍ന്ന് വീണു; നിരവധിപ്പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ജുനഗഢില്‍ 60 അടി നീളമുളള പാലം തകര്‍ന്ന് വീണ് നിരവധിപ്പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ചയാണ് സംഭവം എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാഹനങ്ങള്‍ കടന്ന് പോകവെയാണ്

India Oct 7, 2019, 5:18 PM IST

bridge collapsed in gujaratbridge collapsed in gujarat

ഗുജറാത്തില്‍ നാല്‍പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണു

ഗുജറാത്തില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. 

India Oct 7, 2019, 11:31 AM IST

bridge collapses and crashes boatsbridge collapses and crashes boats
Video Icon

വാഹനങ്ങള്‍ പോകുന്നതിനിടെ പാലം തകര്‍ന്നുവീണു; നടുക്കുന്ന ദൃശ്യങ്ങള്‍

തായ്‌വാനിലെ നാന്‍ഫാങ്കോയില്‍ 460 അടി നീളമുള്ള പാലം തകര്‍ന്നുവീണു. നദിയിലെ ബോട്ടിന് മുകളിലേക്കാണ് പാലം തകര്‍ന്ന് വീണത്. പാലത്തിലൂടെ പോകുകയായിരുന്ന വാഹനവും തകര്‍ന്നു. കാണാതായ ആറ് പേരില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.
 

International Oct 2, 2019, 2:50 PM IST