Britain

(Search results - 184)
• tweet on britain potholes road get viral after retweets
Video Icon

ExplainerJul 18, 2021, 5:28 PM IST

'ഇങ്ങനൊരു റോഡ് ബ്രിട്ടണിലേ ഉണ്ടാകൂ'വെന്ന് ട്വീറ്റ്; എങ്കിലിതൊന്ന് കാണെന്ന് റ്വീട്വീറ്റ്, വൈറല്‍

'ഇങ്ങനൊരു റോഡ് ബ്രിട്ടണിലേ ഉണ്ടാകൂ'വെന്ന് ട്വീറ്റ്; എങ്കിലിതൊന്ന് കാണെന്ന് റ്വീട്വീറ്റ്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി രാജ്യങ്ങളിലെ 'പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍'

• undefined

InternationalJul 10, 2021, 10:06 AM IST

കാലാവസ്ഥാ വ്യതിയാനം; ദിനോസര്‍ സസ്യമെന്നറിയപ്പെടുന്ന 'സൈകാഡ് റിവോളൂട്ട'യ്ക്കും പൂവ് !

കാലാവസ്ഥാ വ്യതിയാനത്തിന് പ്രത്യക്ഷത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങള്‍ ഇന്ന് നമ്മുക്ക് മുന്നിലുണ്ട്. അന്‍റാര്‍ട്ടിക്കില്‍ ചൂട് കൂടുകയാണെന്നും അതിന്‍റെ തുടര്‍ച്ചയില്‍ കാനഡയിലും പടിഞ്ഞാന്‍ അമേരിക്കയിലും ചൂടുകാറ്റും കാട്ടുതീയും വ്യാപിക്കുകയാണെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്തകളാണ്. അതോടൊപ്പം മധ്യപശ്ചിമേഷ്യയില്‍ ചൂട് കുടുന്നതും ഓസ്ട്രേലിയയിലെ കാട്ടുതീയും ഇന്ത്യയിലെ മണ്‍സൂണ്‍ നിശ്ചലതയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമാണെന്നാണ് ഭൌമശാസ്ത്രജ്ഞരുടെ ആകുലത. എന്നാല്‍ സസ്യശാസ്ത്രജ്ഞര്‍ കാലാവസ്ഥാ വ്യതിയാനത്തിനിടെ അല്‍പം സന്തോഷത്തിലാണ് ! കാരണമെന്താണെന്നോ ? കാലാവസ്ഥാ വ്യതിയാനം മൂലം ഭൌമോപരിതലത്തിലെ ചൂട് കൂടിയതിനാല്‍ നൂറ്റാണ്ടുകളായി പൂക്കാതിരുന്ന ഒരു സസ്യം ആദ്യമായി പൂവിട്ടുവെന്നത് തന്നെ. അതും ദിനോസറുകളോടൊപ്പം ജീവിച്ചിരുന്ന ഒരു പുരാതന സസ്യം. കാലാവസ്ഥാ വ്യതിയാനം മൂലമാണ് ദിനോസറിന്‍റെ കാലം മുതല്‍ ഭൂമുഖത്തുണ്ടായിരുന്ന ഈ വൃക്ഷം പൂവിട്ടതെന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്.

• undefined

InternationalJul 3, 2021, 4:00 PM IST

വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത

കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

British Ship

InternationalJun 23, 2021, 7:08 PM IST

ബ്രിട്ടീഷ് കപ്പലിന് നേരെ മുന്നറിയിപ്പായി വെടി വെച്ചെന്ന് റഷ്യ; നിഷേധിച്ച് ബ്രിട്ടന്‍

എന്നാല്‍, റഷ്യയുടെ വാദം ബ്രിട്ടന്‍ തള്ളി. ബ്രിട്ടീഷ് റോയല്‍ നേവി കപ്പലിന് നേരെ റഷ്യയുടെ മുന്നറിയിപ്പ് വെടി പൊട്ടിയിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. ഉക്രൈനിയന്‍ കടലില്‍ നിയമങ്ങള്‍ പാലിച്ച് കപ്പല്‍ ഇപ്പോഴും ഓടുന്നുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

চিকিৎসকের পরামর্শ নিন

শরীরে কোনওরকম ব্যথা অনুভব করলেই চিকিৎসকের পরামর্শ নিন। আর যাদের ইউরিক অ্যাসিড রয়েছে তারা প্রতি একমাস  অন্তর চেকআপ করিয়ে নিন। ডাক্তারের পরামর্শ না নিয়ে কোনও ওষুধ না খাওয়াই শরীরের পক্ষে ভাল।

pravasamJun 12, 2021, 7:12 AM IST

ഇന്ത്യയിൽ ‍നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്‍റ്; വിലക്ക് നീക്കി ബ്രിട്ടൻ

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഒരു മാസത്തിലേറെയായി റിക്രൂട്ട്മെന്‍റ് നിർത്തിവെച്ചിരുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടികൾ പുനരാരംഭിക്കുന്നത്.

lottery

Web SpecialsJun 7, 2021, 7:56 PM IST

പതിനാറാം വയസ്സില്‍ നാലുകോടി ലോട്ടറിയടിച്ച 'ഭാഗ്യവാന്' ഏഴാം വര്‍ഷം അകാലമരണം!

ആത്മഹത്യാ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ കൂട്ടായ്മയ്ക്ക് മരണശേഷം, കുടുംബം വലിയ തുക സംഭാവനയായി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

biriyani challenge

pravasamJun 7, 2021, 3:36 PM IST

കൊവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ 'ബിരിയാണി ചലഞ്ചു'മായി ബ്രിട്ടനിലെ മലയാളി കൂട്ടായ്മ

കൊവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് കൈത്താങ്ങായി ബ്രിട്ടനിലെ മലയാളികളുടെ കൂട്ടായ്മയായ 'സമീക്ഷ'. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് പണം സ്വരൂപിക്കുന്നതിനായി വലിയ ബിരിയാണി ചലഞ്ചാണ് സമീക്ഷ യുകെ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേറ്ററിങ് ബ്രാഞ്ച് നടത്തിയത്.

• undefined

InternationalJun 5, 2021, 7:09 PM IST

'വാക്സിന്‍ പാസ്പോര്‍ട്ട്' ഏര്‍പ്പെടുത്താനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ഇന്ത്യ

വാക്സിന്‍ പാസ്പോര്‍ട്ട് എന്നത് തീര്‍ത്തും വിവേചനമാണെന്നും, വികസിത രാജ്യങ്ങള്‍ക്ക് ചേര്‍ന്ന നടപടിയല്ല ഇതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കാര്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പ്രതികരിച്ചു.

johnson and johnson

InternationalMay 28, 2021, 7:42 PM IST

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റഡോസ് കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സീന്‍ 72 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഈ വാക്‌സീന്‍ സ്വീകരിക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലറ്റ് കുറയുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കണമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നിര്‍ദേശം നല്‍കി.

• undefined

IndiaMay 12, 2021, 9:26 AM IST

ജി7 ഉച്ചകോടിക്ക് മോദി ലണ്ടനിലേക്കില്ല

ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് മോദിയെ ക്ഷണിച്ചത്.

europe

InternationalMay 11, 2021, 6:58 AM IST

കൊവിഡ് ദുരിതങ്ങൾക്ക് വിട, അടച്ചുപൂട്ടൽ അവസാനിച്ചു; ഘട്ടംഘട്ടമായി തുറന്ന് യൂറോപ്പ്

മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും വാക്സീൻ നൽകിയതിൻറെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇംഗ്ലണ്ടിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്.

britain

InternationalMay 8, 2021, 1:08 PM IST

ഓ​ഗസ്റ്റ് മാസത്തോടെ ബ്രിട്ടൻ പൂർണ്ണമായി കൊവിഡ് മുക്തമാകും; ശുഭപ്രതീക്ഷ പങ്കുവച്ച് വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവി

ഈ വർഷം അവസാനമാകുമ്പോഴേക്കും എല്ലാവരിലേക്കും വാക്സീൻ എത്തിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

• undefined

Coronavirus IndiaMay 7, 2021, 4:31 PM IST

കൊവിഡ് 19 രണ്ടാം തരംഗം; ഇന്ത്യയെ ചേര്‍ത്തുപിടിച്ച് ലോക രാജ്യങ്ങള്‍

കൊവിഡ് 19 ന്‍റെ രണ്ടാം തരംഗം അതിശക്തമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഓക്സിജനും  വെന്‍റിലേറ്ററിനും കൊവിഡ് പ്രതിരോധ കുത്തിവെപ്പിനും വലിയ തോതില്‍ ലഭ്യത കുറവുണ്ടായി. ഇതേ തുടര്‍ന്ന് രണ്ടാം തരംഗം ശക്തമായ ദില്ലി, മഹാരാഷ്ട്രാ, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് ദുരന്തവാര്‍ത്തകളാണ് കഴിഞ്ഞ ഒരു മാസമായി വന്നുകൊണ്ടിരുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോഴും ആളുകള്‍ ആശുപത്രികളില്‍ പരിശോധനയ്ക്കും ഓക്സിജനുമായി വരി നില്‍ക്കുകയായിരുന്നു. മരണനിരക്ക് ഓരോ ദിവസം കഴിയുന്തോറും കുത്തനെ ഉയര്‍ന്നു. റോഡുകളിലും തെരുവുകളിലും ആശുപത്രിക്ക് മുന്നിലും ആളുകള്‍‌ മരിച്ചു വീഴുന്ന വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടേയിരുന്നു. ഇന്ത്യയിലെ രോഗവ്യാപനം അന്താരാഷ്ട്രാ വാര്‍ത്തയായതോടെ നിരവധി രാജ്യങ്ങളില്‍ നിന്ന് കരുതലിന്‍റെ കരസ്പര്‍ശം നീണ്ടു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് അരിന്ദം ബഗ്ചിയുടെ ട്വിറ്റുകളില്‍ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ സഹായങ്ങളുടെ നീണ്ട ട്വീറ്റുകള്‍ കാണാം. (ചിത്രങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഔദ്ധ്യോഗിക വക്താവ് അരിന്ദം ബഗ്ചിയുടെ ട്വിറ്ററില്‍ നിന്ന്.)

britain suspends nursing recruitment from india

Video Icon

InternationalMay 1, 2021, 12:48 PM IST

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടണ്‍

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടണ്‍. നൂറോളം മലയാളി നഴ്‌സുമാരുടെ യാത്ര ഇതോടെ അനശ്ചിതത്വത്തിലായി.