British

(Search results - 289)

Most lead from start to finish: In a unique record, Hamilton has the lead from start to finish on most instances, of 22, thereby going past the previous record of 19, held by Ayrton Senna. Hamilton gained the feat after winning the 2020 British GP.

Other SportsJul 19, 2021, 10:23 AM IST

ബ്രീട്ടീഷ് ഗ്രാന്‍ പ്രീയിൽ ലൂയിസ് ഹാമില്‍ട്ടണ് നാടകീയ ജയം

ഫോര്‍മുല വൺ ബ്രീട്ടീഷ് ഗ്രാന്‍ പ്രീയിൽ ലോക ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടൺ ജേതാവായി. നാടകീയമായ മത്സരത്തിൽ മാക്സ് വെഴ്സ്റ്റാപ്പന്‍ തുടക്കത്തിലേ പുറത്തുപോയതാണ് ഹാമില്‍ട്ടണ് നേട്ടമായത്.

• undefined

InternationalJul 16, 2021, 1:44 PM IST

പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലും അതിശക്തമായ ഉഷ്ണതരംഗം

ജര്‍മ്മനി, നെതര്‍ലാന്‍റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയില്‍ പ്രളയമുണ്ടായപ്പോള്‍ വടക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചകളായി അതിതീഷ്ണമായ ഉഷ്ണതരംഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിയുടെ പല വന്‍കരകളില്‍ പ്രകൃതി അതിരൂക്ഷമായി പ്രതികരിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് കാലാവസ്ഥാ വിദഗ്ദരും പറയുന്നു. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാമത്തെ ഉഷ്ണതരംഗമാണ് കാലിഫോര്‍ണിയയിലും പടിഞ്ഞാറന്‍ കാനഡയിലും വീശുന്നതെന്ന് വാഷിംങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത്തവണത്തേത് ഇതുവരെ ഉണ്ടായ ഉഷ്ണതരംഗത്തേക്കാള്‍ കടുത്തതാണെന്നാണ് സൂചന. ഈഴ്ചയോട് കൂടി ശക്തമാകുന്ന ഉഷ്ണതരംഗം തിങ്കളാഴ്ച ഏറ്റവും ഉയരത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ശക്തമായ 70 തോളം കാട്ടുതീകളാണ് സൃഷ്ടിക്കപ്പെട്ടത്.

• undefined

InternationalJul 3, 2021, 4:00 PM IST

വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത

കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

• undefined

InternationalJul 3, 2021, 1:12 PM IST

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞതായി റിപ്പോര്‍ട്ട്; ആദ്യസംഭവമെന്ന് ഡോക്ടര്‍മാര്‍

ഒടിവ് സംഭവിച്ചപ്പോള്‍ സാധാരണ കേള്‍ക്കുന്ന ശബ്ദം രോഗി കേട്ടില്ല. അപകടത്തിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. പിന്നീട് ലിംഗം വീര്‍ക്കാനും തുടങ്ങി. എംആര്‍ഐ സ്‌കാനിങ്ങിലാണ് ലംബമായി ലിംഗത്തിന് മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായത്.

unmarked graves found near Canada residential school

InternationalJul 1, 2021, 3:00 PM IST

അനീതിയുടെ തെളിവ്; പൂട്ടിയ സ്കൂളിന്‍റെ ഗ്രൌണ്ടില്‍ നിന്ന് കണ്ടെത്തിയത് 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍

ബ്രിട്ടീഷ് കൊളംബിയയിലെ മെരിവാല്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നാണ് ഏറ്റവും പുതിയതായി വിദ്യാര്‍ത്ഥികളുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് 1890-ല്‍ റോമന്‍ കത്തോലിക്ക സഭ സ്ഥാപിച്ച വിദ്യാലയത്തിലും സമാനസംഭവം കണ്ടെത്തിയിരുന്നു.

sex education

Movie NewsJun 25, 2021, 8:39 PM IST

സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണ്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ജെമിമ കിര്‍ക്കെ ഉള്‍പ്പെടെയുള്ളവര്‍ നിറഞ്ഞ ഫസ്റ്റ് ലുക്ക് ഫോട്ടോകള്‍ക്കൊപ്പം നെറ്റ്ഫ്ലിക്സ് പരമ്പരയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ എപ്പിസോഡിന്റെ ടീസറും ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു.

British Ship

InternationalJun 23, 2021, 7:08 PM IST

ബ്രിട്ടീഷ് കപ്പലിന് നേരെ മുന്നറിയിപ്പായി വെടി വെച്ചെന്ന് റഷ്യ; നിഷേധിച്ച് ബ്രിട്ടന്‍

എന്നാല്‍, റഷ്യയുടെ വാദം ബ്രിട്ടന്‍ തള്ളി. ബ്രിട്ടീഷ് റോയല്‍ നേവി കപ്പലിന് നേരെ റഷ്യയുടെ മുന്നറിയിപ്പ് വെടി പൊട്ടിയിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. ഉക്രൈനിയന്‍ കടലില്‍ നിയമങ്ങള്‍ പാലിച്ച് കപ്പല്‍ ഇപ്പോഴും ഓടുന്നുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

• undefined

pravasamJun 10, 2021, 2:02 PM IST

ഹമദ് വിമാനത്താവളത്തിന് ബിഎസ്‌ഐ അംഗീകാരം

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ രാജ്യാന്തര നിലവാരം പുലര്‍ത്തിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബിഎസ്‌ഐ (ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്‍) അംഗീകാരം.

• undefined

InternationalJun 8, 2021, 4:16 PM IST

കാട് കാക്കാന്‍; കനഡയില്‍ പത്ത് മാസമായി തുടരുന്ന പ്രതിഷേധം

കേരളത്തില്‍ വയനാട്ടില്‍ നിന്നും റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്തിയെന്ന വാര്‍ത്ത, കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകളും വെളിപ്പെടുത്തലുകളും ഇവിയും വരാനിരിക്കുന്നതേയുള്ളൂ. ഇന്നും പുതിയ ചില തെളിവുകള്‍ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് മാസങ്ങളായി കാനഡയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു മരം മുറിക്കലിന്‍റെ വാര്‍ത്തയാണിത്. എല്ലാ ഭരണകൂടങ്ങളും അതത് അധികാരപ്രദേശത്തെ  സ്വത്തുവഹകളെ അധികാരസ്ഥാനത്തിരിക്കുന്നവരുടെ ആശയങ്ങള്‍ക്ക് അധിഷ്ഠിതമായി വകമാറ്റുകയോ മാറ്റിപ്പണിയുകയോ ചെയ്യാറുണ്ട്. ഇതിനായി ആ രാജ്യത്തെ ജനഹിതം അന്വേഷിക്കാന്‍ എന്നാല്‍ ഒരു ഭരണകൂടങ്ങളും തയ്യാറാകാറില്ല. കാനഡയിലും സംഭവിച്ചത് ഇത് തന്നെ. നൂറ്റാണ്ടുകളോളം പഴക്കമുള്ള മരങ്ങളെ വ്യാവസായിക ആവശ്യത്തിനായി മുറിച്ച് മാറ്റുകയാണ്. ഈ  പുരാതന വനങ്ങളുടെ സംരക്ഷണത്തിനായി കഴിഞ്ഞ പത്ത് മാസമായി കാനഡയില്‍ പരിസ്ഛിതിവാദിളുടെ ഒരു ചെറിയ സംഘം പ്രതിഷേധമുയര്‍ത്തുകയാണ്.

Keira Knightley

CultureJun 8, 2021, 12:30 PM IST

'ഞാനറിയുന്ന സ്ത്രീകളെല്ലാം ഏതെങ്കിലും തരത്തിൽ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്', ഇം​ഗ്ലീഷ് നടി കെയ്റ നൈറ്റ്‍ലി

ഇതാദ്യമായല്ല സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള നൈറ്റ്ലിയുടെ പ്രതികരണം. നേരത്തെയും സമാനമായ വിഷയത്തെ കുറിച്ച് നൈറ്റ്ലി സംസാരിച്ചിട്ടുണ്ട്.

চিনের বিদেশ মন্ত্রকের মুখপাত্র হুয়া চুনিং শুক্রবার এক সাংবাদিক সম্মেলনে দাবি করেন, গত বছরের শেষের দিকে বিশ্বজুড়ে বিভিন্ন স্থানেই এই মহামারি ছড়িয়ে পড়েছিল। চিনই প্রথম দায়িত্বশীল দেশ হিসাবে এই প্রাদুর্ভাব নিয়ে বিশ্বকে সতর্ক করেছিল। রোগজীবাণুটিকে চিহ্নিত করেছিল এবং তার জিনোম ক্রম বাকি বিশ্বের সঙ্গে ভাগ করে নিয়েছিল।

What's NewJun 1, 2021, 9:27 AM IST

'കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്ന്'; സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യന്വേഷണ വിഭാഗം

കൊവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ്  രഹസ്യന്വേഷണ വിഭാഗം ചൈനയെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തുന്ന പരാമര്‍ശം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

McLaren Artura

automobileMay 28, 2021, 9:46 PM IST

മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

രാജ്യത്തെ ആദ്യ മക്‌ലാറന്‍ ഡീലര്‍ഷിപ്പ് മുംബൈയില്‍ ആയിരിക്കും തുറക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി, പോര്‍ഷ, ബിഎംഡബ്ല്യു, മിനി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഡീലറായ ഇന്‍ഫിനിറ്റി കാര്‍സ് ആയിരിക്കും ഡീലര്‍.

• undefined

ScienceMay 20, 2021, 8:30 AM IST

ഏറ്റവും വലിയ മഞ്ഞുമല അന്റാര്‍ട്ടിക്ക് ഹിമപാളിയില്‍ നിന്ന് അടര്‍ന്നു; ആശങ്കയോടെ ലോകം.!

ഏകദേശം 1,667 ചതുരശ്ര മൈല്‍ വലിപ്പം, അല്ലെങ്കില്‍ 105 മൈല്‍ നീളവും 15 മൈല്‍ വീതിയും ഇതിനുണ്ട്. കണക്കുവച്ചു നോക്കിയാല്‍ നിലവില്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയാണ്. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേയിലെ വിദഗ്ദ്ധര്‍ പറയുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കുന്നതിനേക്കാള്‍ പ്രതീക്ഷിച്ച ഒരു സ്വാഭാവിക സംഭവമാണ് ഇതെന്നാണ്.

Death Murder

crimeMay 9, 2021, 9:54 AM IST

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ബ്രിട്ടീഷ് യുവതിയെ പാകിസ്ഥാനില്‍ കൊലപ്പെടുത്തി

ബെല്‍ജിയത്തില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് യുവതി ലാഹോറിലെത്തിയത്. ലാഹോറില്‍ സുഹൃത്തിനൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.

writer ansar babu life and about dubai british council

Video Icon

gulfroundupMay 7, 2021, 1:43 PM IST

രോഗം എഴുത്തുകാരനാക്കിയ അന്‍സാര്‍ ബാബു, തൊഴില്‍ വഴികാട്ടി ബ്രിട്ടീഷ് കൗണ്‍സില്‍; ഗള്‍ഫ് റൗണ്ടപ്പ്

'മരണത്തെ മുഖാമുഖം കാണേണ്ടി വന്നു ജീവിതം തിരിച്ചറിയാന്‍', രോഗം എഴുത്തുകാരനാക്കിയ അന്‍സാര്‍ ബാബു. നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരത്തിന് വഴികാട്ടിയായി ദുബായിലെ ബ്രിട്ടീഷ് കൗണ്‍സില്‍. കാണാം ഗൾഫ് റൗണ്ടപ്പ്