Asianet News MalayalamAsianet News Malayalam
2 results for "

British Museum

"
britain to return looted 4000 year old plaque to iraqbritain to return looted 4000 year old plaque to iraq

4000 വര്‍ഷത്തെ പഴക്കം; കൊള്ളയടിക്കപ്പെട്ട ശിലാഫലകം ഇറാഖിന് തിരിച്ച് നല്‍കാന്‍ ബ്രിട്ടന്‍

നാലായിരം വര്‍ഷം പഴക്കമുളള ശിലാഫലകം തിരികെ നൽകാനൊരുങ്ങി ബ്രിട്ടീഷ് മ്യൂസിയം. ഇറാഖില്‍ നിന്ന് ശില്പം കൊള്ളയടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരു ഓണ്‍ലൈന്‍ വില്‍പന കേന്ദ്രത്തില്‍ ശില്പം വില്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് ലണ്ടന്‍ പൊലീസ് മ്യൂസിയം അധികൃതരെ വിളിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ്യിലായിരുന്നു ഇത്.

International Sep 29, 2020, 11:26 AM IST

New exhibition in UK to prove Tantra is not sex onlyNew exhibition in UK to prove Tantra is not sex only

തന്ത്ര എന്നാല്‍ 'താന്ത്രിക് സെക്സ്' മാത്രമാണെന്ന് കരുതരുത്, ബ്രിട്ടീഷ് മ്യൂസിയത്തില്‍ തന്ത്രശാസ്ത്രത്തെ തുറന്നുകാട്ടാന്‍ പ്രദര്‍ശനം

കാളിയെപ്പോലുള്ള ദേവതകൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ  പ്രതീകങ്ങളായി മാറിയതും, അറുപതുകളിലും എഴുപതുകളിലും പാശ്ചാത്യ സംസ്കാരം  സമാധാനത്തിനെയും, സ്വതന്ത്ര സ്നേഹത്തിനെയും പിന്തുണക്കാൻ കാളിയെ ഉപയോഗിച്ചിരുന്നതും എക്സിബിഷൻ തുറന്നുകാണിക്കുന്നു. 

Web Specials Jan 25, 2020, 12:58 PM IST