Asianet News MalayalamAsianet News Malayalam
3 results for "

Britney Spears

"
britney spears posts nude pics after winning conservatorship case against  fatherbritney spears posts nude pics after winning conservatorship case against  father

അച്ഛനെ രക്ഷിതാവല്ലാതാക്കിക്കൊണ്ട് വിധി; നൂൽബന്ധമില്ലാത്ത ചിത്രങ്ങൾ പോസ്റ്റുചെയ്ത് ബ്രിട്ട്നിയുടെ ആഹ്ലാദപ്രകടനം

വളരെ തന്ത്രപരമായി, മർമ്മ പ്രധാനമായ ഇടങ്ങളിൽ ഓരോ ഫ്‌ളവർ ഇമോജികൾ വെച്ചും കൈകൊണ്ട് മാറിടം മറച്ചുമൊക്കെ ചിത്രത്തെ അശ്ളീലമല്ലാതാക്കി പ്ലാറ്റ്ഫോമിന്റെ ന്യൂഡിറ്റി നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഗായിക തന്റെ ചിത്രങ്ങൾ പങ്കിട്ടത്. 

spice Oct 1, 2021, 2:59 PM IST

Britney Spears father removed from conservatorshipBritney Spears father removed from conservatorship

കിടപ്പറയിലും ക്യാമറകള്‍, സമ്പത്ത് കൈക്കലാക്കി, പിതാവിന്റെ ഭരണത്തില്‍നിന്നും ഗായികയ്ക്ക് മോചനം

ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ  ഫോണ്‍കോളുകള്‍ വരെ പിതാവ് ചോര്‍ത്തിയിരുന്നു. ഇക്കാര്യം ഈയടുത്താണ് പുറത്തുവന്നത്. ഗായികയുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഉപകരണം പിതാവ് ബ്രിട്‌നിയുടെ കിടപ്പറയില്‍ സ്ഥാപിച ്‌വിവരവും പുറത്തുവന്നിരുന്നു

Web Specials Sep 30, 2021, 1:45 PM IST

Britney Spears posts unfiltered underwear videoBritney Spears posts unfiltered underwear video

ടോപ് ലെസ് വീഡിയോയുമായി ബ്രിട്നി സ്പിയേഴ്സ്; ഏറ്റെടുത്ത് ആരാധകർ

'സെൽഫി സ്റ്റിക്ക് ഉപയോ​ഗിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തതു. എന്റെ പിൻഭാ​ഗം നിങ്ങൾക്ക് കാണാൻ കഴിയും. ഫിൽട്ടറുകളൊന്നും ഉപയോ​ഗിച്ചിട്ടില്ല. ഇത് യഥാർത്ഥ വീഡിയോയാണ്....'-  എന്ന ക്യാപ്ഷൻ നൽകിയാണ് ബ്രിട്നി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Lifestyle Sep 11, 2021, 8:30 PM IST