Broccoli
(Search results - 16)FoodJan 1, 2021, 11:26 AM IST
ബ്രോക്കോളി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇതാണ്
ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്.
HealthDec 11, 2020, 7:36 PM IST
തിളക്കമുള്ള 'ക്ലിയര്‍' സ്കിന്‍ വേണോ; കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...
ചര്‍മ്മം ഭംഗിയുള്ളതായിരിക്കാന്‍ പുറമെ മാത്രം ശ്രദ്ധിച്ചാല്‍ പോര. ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. ചര്‍മ്മം ഭംഗിയുള്ളതും തിളക്കമുള്ളതുമായിരിക്കാന്‍ അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. അത്തരത്തിലൊരു ഘടകമാണ് വിറ്റാമിന്‍-എ. 'ക്ലിയര്‍ സ്കിന്‍' ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വിറ്റാമിന്‍- എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
AgricultureOct 19, 2020, 4:40 PM IST
ബ്രൊക്കോളി വിത്ത് മുളപ്പിച്ച് വീട്ടിനുള്ളിലും വളര്‍ത്താം
വിത്ത് മുളപ്പിക്കാനുള്ള ട്രേയും പോട്ടിങ്ങ് മിശ്രിതവും വളരാനുള്ള വെളിച്ചവും ഉണ്ടെങ്കില്‍ ബ്രൊക്കോളി വീട്ടിനുള്ളിലും വളര്‍ത്താം. വിത്തിന്റെ ട്രേയില്‍ പോട്ടിങ്ങ് മിക്സ് നിറച്ച് അര ഇഞ്ച് ആഴത്തില്‍ വിതച്ചാല്‍ മതി.
HealthAug 25, 2020, 4:05 PM IST
ഈ പച്ചക്കറികള്‍ കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും
യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ ആണ് പഠനം നടത്തിയത്. ബ്രിട്ടിഷ് ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
AgricultureJul 12, 2020, 4:14 PM IST
തണുപ്പുള്ള സ്ഥലത്ത് ബ്രൊക്കോളി വളര്‍ത്താം; പോഷകത്തിന്റെ കാര്യത്തില്‍ കേമന്‍
വിത്തുകള്‍ അര ഇഞ്ച് ആഴത്തിലാണ് നടേണ്ടത്. ഒരു ഹെക്ടര്‍ സ്ഥലത്ത് 300 ഗ്രാം വിത്ത് നടാവുന്നതാണ്. ജൈവവളവും കമ്പോസ്റ്റും തന്നെയാണ് വളമായി ഉപയോഗിക്കുന്നത്.
FoodJun 28, 2020, 9:41 AM IST
കടയില്‍ നിന്ന് വാങ്ങിയ പച്ചക്കറിയില്‍ പുഴു; കളഞ്ഞില്ല, പകരം ചെയ്തത്...
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അടിപൊളി അനുഭവം എന്നാണ് പലരുടെയും അഭിപ്രായം.
FoodApr 2, 2020, 4:06 PM IST
ലോക്ക്ഡൗണ്‍; കന്നുകാലികള്‍ക്ക് കഴിക്കാന്‍ സ്ട്രോബെറിയും ബ്രൊക്കോളിയും...
പൊതുവേ മാര്‍ക്കറ്റില്‍ ഉയര്‍ന്ന വിലയ്ക്ക് മാത്രം ലഭ്യമാകുന്ന ഒരു പഴമാണ് സ്ട്രോബെറി. അതുപോലെ പച്ചക്കറികളുടെ കാര്യമെടുത്താല്‍ അധികവില കൊടുത്ത് നമ്മള് വാങ്ങാറുള്ള ഒന്നാണ് ബ്രൊക്കോളി. എത്ര വില കൊടുത്താണെങ്കിലും വാങ്ങിക്കാന്‍ ആളുണ്ടാകാറുണ്ട് എന്നതിനാല്‍ ഇവയ്ക്കെല്ലാം മാര്‍ക്കറ്റില്‍ എപ്പോഴും വലിയ 'ഡിമാന്‍ഡ്' ഉണ്ടുതാനും.
FoodMar 19, 2020, 3:09 PM IST
'ഫിറ്റ്' ആകണോ? കട്ടെടുക്കാം സിദ്ധാര്‍ത്ഥിന്റെ ഈ 'ഡയറ്റ് സീക്രട്ട്'
ശരീരത്തിന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന യുവതലമുറയാണ് ഇന്നുള്ളത്. 'ഫിറ്റ്' ആകാന്‍ വേണ്ടി ജിമ്മില്‍ പോകാനും കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാനുമൊന്നും മിക്ക യുവാക്കള്‍ക്കും മടിയുമില്ല.
FoodFeb 23, 2020, 11:05 PM IST
FoodSep 17, 2019, 11:03 PM IST
മുടി തഴച്ചുവളരാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...
പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെയെല്ലാം ജീവിതരീതികളില്‍ വലിയ മാറ്റങ്ങളാണ് ഇന്ന് വന്നിട്ടുള്ളത്. തിരക്കുപിടിച്ച ജോലി, ദൈനംദിന പ്രവര്‍ത്തികള്‍, പഠനം, യാത്ര- അങ്ങനെ സ്വന്തം ശരീരത്തെയും മനസിനെയും വേണ്ടവിധം സന്തോഷത്തോടെ കൊണ്ടുനടക്കാന്‍ പോലും സമയമില്ലാതിരിക്കുന്ന അവസ്ഥ.
FoodJul 23, 2019, 10:56 PM IST
പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ഇതാ ഒരു 'ബെസ്റ്റ് ബ്രേക്ക്ഫാസ്റ്റ്'
പ്രമേഹം, നമുക്കറിയാം സൂക്ഷിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ പല ആരോഗ്യാവസ്ഥകളിലേക്കും നമ്മളെയെത്തിച്ചേക്കും. മരുന്നിനെക്കാളും, ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് ഭക്ഷണകാര്യങ്ങളില്‍ തന്നെയാണ്. മധുരമുള്ളതും, എണ്ണയില്‍ വറുത്തെടുത്തതും, 'പ്രോസസ്ഡ്' ഗണത്തില്‍ പെടുന്നതുമായ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കാറുണ്ട്.
FoodJun 20, 2019, 4:02 PM IST
ഗര്‍ഭിണികളിലെ ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍...
പല തരത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഗര്‍ഭാവസ്ഥ. ഭക്ഷണകാര്യങ്ങളിലും മറ്റ് ചിട്ടകളിലുമെല്ലാം കൃത്യമായ കരുതല്‍ എടുക്കേണ്ട സമയം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എല്ലാവരിലും ഇത് ഒരുപോലെയായിരിക്കണമെന്നില്ല. എങ്കിലും നേരത്തേ ആരോഗ്യാവസ്ഥ മോശമായ ഒരു സ്ത്രീക്ക് ഈ ക്ഷീണം ഇരട്ടി പ്രഹരമാകാനും സാധ്യതയുണ്ട്. ആരോഗ്യകരമായ ഡയറ്റിലൂടെ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാനാകും.
HealthApr 12, 2019, 10:47 AM IST
HealthMar 15, 2019, 11:20 AM IST
HealthNov 29, 2018, 11:03 AM IST