Asianet News MalayalamAsianet News Malayalam
1 results for "

Brutally Beating A Man

"
cops suspended in up after video of them thrashing man goes viralcops suspended in up after video of them thrashing man goes viral

മൊബൈൽ മോഷണം ആരോപിച്ച് യുവാവിന് പൊലീസിന്‍റെ ക്രൂര മർദ്ദനം; വീഡിയോ വൈറലായതിന് പിന്നാലെ നടപടി

മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. ചന്ദ്രമലേശ്വർ സിംഗ്, ലാൽ ബിഹാരി, ജിതേന്ദ്ര യാദവ് എന്നീ മൂന്ന് കോൺസ്റ്റബിൾമാരെയാണ് സസ്പെൻഡ്  ചെയ്തത്. 

India Jan 10, 2020, 9:21 AM IST