Bucker Aboo Chaitra Teresa John Ips  

(Search results - 1)
  • Bucker Aboo facebook post on chaitra teresa john ips

    KeralaJan 26, 2019, 6:45 PM IST

    ചൈത്ര തെരേസ തലശ്ശേരിയില്‍ എഎസ്പി ആയിരുന്ന കാലത്ത് അമ്പരപ്പിച്ച അനുഭവം വിവരിച്ച് യുവാവ്

    സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചൈത്ര തെരേസ ജോണ്‍ വാര്‍ത്താ കോളങ്ങളില്‍ നിറ സാന്നിധ്യമാണ്. സ്വന്തം ജോലി മുഖംനോക്കാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ചൈത്രയെ ചുമതലയില്‍ നിന്ന് മാറ്റിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. അതിനിടയിലാണ് ചൈത്ര തെരേസ തലശ്ശേരിയില്‍ എ എസ് പി ആയിരുന്ന കാലത്തെ അന്പരപ്പിക്കുന്ന അനുഭവം വിവരിച്ചുകൊണ്ടുള്ള ബെക്കര്‍ അബു എന്ന യുവാവിന്‍റെ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധ നേടുന്നത്