Buddhadeb Dasgupta  

(Search results - 1)
  • undefined

    Movie NewsJun 10, 2021, 3:15 PM IST

    'ഡയാലിസിസിന് ഇടയിലും ആ ചിത്രം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു'; ബുദ്ധദേബിനെ അനുസ്മരിച്ച് ആര്യാടൻ ഷൗക്കത്ത്

    ബുദ്ധദേബ് ദാസ്‍ഗുപ്‍ത എന്ന വിഖ്യാത സംവിധായകന്റെ വിയോഗത്തിന്റെ വേദനയിലാണ് ലോക സിനിമ. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. കേരളത്തെയും മലയാള സിനിമയെയും സ്‍നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ബുദ്ധദേബ്. അദ്ദേഹം മലയാളത്തിൽ ഒരു സിനിമ ചെയ്യാൻ പോകുന്നുവെന്ന വാർത്ത മുമ്പ് പുറത്തുവന്നിരുന്നു. കഥയെഴുതി സിനിമ നിർമ്മിക്കാനിരുന്നത് ആര്യാടൻ ഷൗക്കത്തായിരുന്നു. എന്നാൽ, ആ സ്വപ്‍ന സിനിമ ചെയ്യാനാകാതെ ബുദ്ധദേബ് വിടവാങ്ങിയിരിക്കുകയാണ്.  ബുദ്ധദേബ് ദാസ്‍ഗുപ്‍തയെ കുറിച്ചുള്ള ഓർമ്മകൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ആര്യാടൻ ഷൗക്കത്ത്.