Budget 2019
(Search results - 234)EconomyFeb 2, 2020, 8:27 AM IST
സാമൂഹിക രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ കടത്തിവെട്ടി; കേരളത്തിന് നികുതി വിഹിതം കുറക്കാന്‍ കേന്ദ്രം കണ്ടെത്തിയ കാരണം
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാനമായ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നികുതി വിഹിതം കുറയാന്‍ കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു.
EconomyFeb 1, 2020, 4:52 PM IST
സ്ഥിര നിക്ഷേപകര്‍ക്ക് ആശ്വാസം; ഇൻഷുറന്‍സ് പരിരക്ഷ ഉയര്‍ത്തി
റിസര്‍വ് ബാങ്കിന്റെ ഉപവിഭാഗമായ ഡെപ്പോസിറ്റ് ഇൻഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പറേഷനാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.
EconomyJan 24, 2020, 12:22 PM IST
വന്‍ ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; വ്യക്തികളുടെ കൈയില്‍ കൂടുതല്‍ പണം എത്തിക്കാന്‍ നീക്കം
കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നതിനൊപ്പം ജനുവരി 31 മുതൽ ഏപ്രിൽ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനവും നടക്കും. സെഷന്റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാർച്ച് രണ്ട് മുതൽ ഏപ്രിൽ മൂന്ന് വരെയുമാണ്.
NewsJan 23, 2020, 11:35 PM IST
കേന്ദ്ര ബജറ്റില്‍ മദ്യത്തിന് വില ഉയരുമോ? പുറത്തുവരുന്ന സൂചനകള്‍ ഈ രീതിയില്‍
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റ് കാര്‍ട്ടോണ്‍സ് നിരോധിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യ വകുപ്പ് ധനമന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായും റിപ്പോര്‍ട്ടുകളുണ്ട്.
KeralaAug 12, 2019, 7:42 PM IST
മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായം; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍
കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരും സഹായിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു
NewsJul 24, 2019, 10:38 AM IST
പെട്രോളിനും ഡീസലിനും നികുതി ചുമത്തിയത് വിലക്കയറ്റമുണ്ടാക്കില്ല, പാര്‍ലമെന്റ് കടന്ന് കേന്ദ്ര ബജറ്റ്
കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കന്‍ പ്രഡിസന്റ് ഡെണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.
IndiaJul 14, 2019, 9:48 AM IST
പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ ഇനി 10,000 രൂപ പിഴ
ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് തീരുമാനം.
NewsJul 12, 2019, 8:13 PM IST
ഇക്കൊല്ലം ബ്രിട്ടൻ, പിന്നെ ജപ്പാൻ; ഇന്ത്യ വേഗത്തിൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും
ഇന്ത്യയുടെ ഉപഭോക്തൃ വിപണി 2025 ഓടെ 3.6 ട്രില്യൺ കോടിയുടേതായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
EconomyJul 12, 2019, 10:49 AM IST
ആര്‍ബിഐയ്ക്ക് പിന്നാലെ സെബിയുടെ ധനത്തിലും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണ്: സ്വതന്ത്രാധികാരത്തെ ബാധിക്കുമെന്ന് ആശങ്ക
സര്‍ക്കാരിന്റെ ഈ നടപടി 1992 ലെ സെബി ആക്ടിനെ അട്ടിമറിക്കുന്നതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ExplainerJul 9, 2019, 3:01 PM IST
ഇന്ത്യ മുഴുവന്‍ ചുറ്റാന്‍ ഇനി ഈ ഒറ്റ കാര്‍ഡ്
ഏകീകൃത ട്രാന്‍സ്പോര്‍ട് കാര്‍ഡിലൂടെ രാജ്യത്തെവിടെയുമുള്ള റെയില്‍വേ, റോഡ് ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുറമേ പ്രീ പെയ്ഡ് കാര്‍ഡ് രൂപത്തിലും ഇത് ലഭിക്കും. രാജ്യത്തെ പ്രധാന 25 ഓളം ബാങ്കുകള്‍ വഴി ഇവ ലഭ്യമാക്കും. നിലവില്‍ മെട്രോകളിലേതിന് സമാനമായി പ്രവേശന ഗേറ്റ് വേകളിലോ കാര്‍ഡ് റീഡറുകളിലോ ആയിരിക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുക.
KeralaJul 7, 2019, 1:09 PM IST
സ്വര്‍ണ്ണത്തിന് കസ്റ്റംസ് തീരുവ കൂട്ടിയ കേന്ദ്ര നടപടി കള്ളക്കടത്ത് വര്‍ധിപ്പിക്കുമെന്ന് ആശങ്ക
10% ല്‍ നിന്ന് 12.5% ആയാണ് സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്.
EconomyJul 7, 2019, 11:11 AM IST
കേന്ദ്ര ബജറ്റ് പ്രഖ്യാപനം: കെഎസ്ആര്‍ടിസിക്ക് 'ഇരുട്ടടി വരുന്നു'
ദിവസവും 4.19 ലക്ഷം രൂപയാണ് ഡീസലിനായി കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരുന്നത്. ലിറ്ററിന് രണ്ട് രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.
Budget NewsJul 6, 2019, 4:50 PM IST
ആയുധങ്ങൾക്ക് മൂന്നിലൊന്ന് തുക: കരുതലോടെ പണപ്പെട്ടി കൈകാര്യം ചെയ്ത് നിർമല സീതാരാമൻ
ഇത് ഇന്ത്യയില്‍ നിര്‍മിക്കുന്ന സൈനിക ഉപകരണങ്ങളില്‍ ഉപയോഗിക്കാനുളള സാമഗ്രികള്‍ വാങ്ങാന്‍ സഹായകരമാണെന്നാണ് വിലയിരുത്തല്‍. ഇത് മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ പദ്ധതികള്‍ക്ക് സഹായകരമാണെന്നും അഭിപ്രായങ്ങളുണ്ട്.
Budget NewsJul 6, 2019, 4:07 PM IST
സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്: പരിസ്ഥിതി, ജലം, ഗ്രാമ വികസനം, ആരോഗ്യം തുടങ്ങിയവയ്ക്ക് വന്‍ നേട്ടമാകും
സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ സാമൂഹിക സംഘടനകളില്‍ നിക്ഷേപം നടത്താന്‍ അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ ഏറെ ആകര്‍ഷകമായ കാര്യം. ഇന്ത്യയിലെ അവികസിത രംഗങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കാന്‍ മുന്നേറ്റം ഉണ്ടാകാനും സഹായകരമാണ് സോഷ്യല്‍ സ്റ്റേക്ക് എക്സ്ചേഞ്ച്.
Budget NewsJul 6, 2019, 3:00 PM IST
17 ടൂറിസം കേന്ദ്രങ്ങള്‍ ലോക നിലവാരത്തിലേക്ക്, ടൂറിസം മേഖലയ്ക്ക് കിട്ടിയത്
50,000 കരകൗശല വിദഗ്ധരെ ഉള്‍പ്പെടുത്തി 100 ക്ലസ്റ്ററുകള്‍ രൂപീകരിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.