Asianet News MalayalamAsianet News Malayalam
92 results for "

Budget 2020 Updates

"
Kerala budget 2020, an analysis story about fund management behind state budgetKerala budget 2020, an analysis story about fund management behind state budget

പ്രഖ്യാപനങ്ങള്‍ ഒക്കെ കൊള്ളാം പക്ഷേ, പണം എവിടെ നിന്ന് വരും?, തോമസ് ഐസകിന്‍റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടക്കുമോ?

2013-14നും  2018-19നും  ഇടയിൽ  സംസ്ഥാന സർക്കാരിന്‍റെ  ചെലവുകൾ  ശരാശരി 16.13 ശതമാനമാണ് വളർന്നത്. എന്നാൽ, അതേസമയം ഈ കാലയളവിൽ സർക്കാരിന്‍റെ റവന്യൂ വരുമാനം  13.26 ശതമാനം  മാത്രമേ വളർന്നുള്ളൂ.

Kerala Budget Feb 7, 2020, 5:38 PM IST

Kerala budget 2020 special story, detailed report on budget estimationKerala budget 2020 special story, detailed report on budget estimation

പിണറായി സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി എന്ത്?, തോമസ് ഐസകിന്‍റെ ബജറ്റിലെ 'കൂട്ടലും കിഴിക്കലും'!

ഇ- വേ ബില്‍ നടപ്പായാല്‍ നികുതി വെട്ടിപ്പ് തടയാനാകും ഉയര്‍ന്ന വരുമാനവും ജിഎസ്ടി വഴി ഉറപ്പാക്കാനാകുമെന്നും ബജറ്റ് രേഖ പറയുന്നു.  

Kerala Budget Feb 7, 2020, 3:26 PM IST

kerala budget 2020 dam sand mining thomas issackerala budget 2020 dam sand mining thomas issac

ഡാമിലെ മണൽ: വിഎസിന്‍റെ കാലത്തെ പ്രഖ്യാപനം 2020 ല്‍ പൊടിതട്ടിയെടുത്ത് ഐസക്ക്

 മംഗലംഡാമിൽ നിന്ന് മണലെടുക്കാൻ അന്തര്‍ ദേശീയ ടെന്‍റര്‍ വിളിച്ചിട്ടുണ്ട്. അതിന്‍റെ അനുഭവം കണക്കിലെടുത്ത്  ജലവിഭവ വകുപ്പിന്‍റെ 12  ഡാമുകളിലും വൈദ്യുതി  വകുപ്പിന്‍റെ 20  ഡാമുകളിലും  മണൽ ഖനനം നടത്തുമെന്ന് ധനമന്ത്രി 

Kerala Budget Feb 7, 2020, 2:13 PM IST

kerala budget 2020 thomas issac against central government on non payment of dueskerala budget 2020 thomas issac against central government on non payment of dues

'വായ്പാ, ജിഎസ്‍ടി വിഹിതം വെട്ടും, അല്ലാത്തത് കുടിശ്ശിക', കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച് ഐസക്

പൗരത്വ നിയമത്തിലെന്ന പോലെ എല്ലാ മേഖലകളിലും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുകയാണ് കേന്ദ്രസർക്കാരെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തുന്നു. ബജറ്റ് പ്രസംഗത്തിലെ സമഗ്രഭാഗങ്ങൾ...

Kerala Budget Feb 7, 2020, 1:56 PM IST

Kerala budget 2020, clean Kerala missionKerala budget 2020, clean Kerala mission

കേരളത്തെ ക്ലീനാക്കുന്ന ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ തുക മാറ്റിവച്ച് തോമസ് ഐസക്

ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ടാറിംഗിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 

Kerala Budget Feb 7, 2020, 1:25 PM IST

kerala budget 2020 stamp duty registration announcement thomas issackerala budget 2020 stamp duty registration announcement thomas issac

ന്യായ വില 10 ശതമാനം കൂട്ടി; റിയൽ എസ്റ്റേറ്റ് മേഖലയിൽ വരുന്നത് വൻ മാറ്റങ്ങൾ

വൻകിട പ്രൊജക്ടുകൾക്ക് സമീപത്തെ ഭൂമിക്ക് ഗണ്യമായ വിലര്‍ദ്ധനുണ്ടാകും. അതുകൊണ്ട് ന്യായവില  30 ശതമാനം കൂട്ടി പുനര്‍നിര്‍ണ്ണയിക്കും. 

Kerala Budget Feb 7, 2020, 1:22 PM IST

kerala budget 2020 government will intervene in aided school teachers appointmentkerala budget 2020 government will intervene in aided school teachers appointment

എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടും; അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കും

ഇതുവരെയും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ല. പക്ഷേ ഇനിയുള്ള നിയമനങ്ങള്‍ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും. 

Kerala Budget Feb 7, 2020, 1:05 PM IST

kerala budget 2020 budget speech cover thomas issac death of gandhi by tom vattakkuzhykerala budget 2020 budget speech cover thomas issac death of gandhi by tom vattakkuzhy

'ഗാന്ധിയുടെ മരണം': ഐസകിന്‍റെ ബജറ്റ് കവറായ, രാഹുൽ ഷെയർ ചെയ്ത ആ ചിത്രം ഒരു മലയാളിയുടേതാണ്!

രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ചിത്രമാണിത്. ബോളിവുഡ് താരം സ്വരാ ഭാസ്കർ അടക്കം ഈ ചിത്രം പിന്നീട് ട്വീറ്റ് ചെയ്തു. 

Kerala Budget Feb 7, 2020, 12:57 PM IST

kerala budget 2020 kanam rajendran reactionkerala budget 2020 kanam rajendran reaction

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള മികച്ച ബജറ്റ്: കാനം രാജേന്ദ്രന്‍

ഒരു ബജറ്റ് കൊണ്ട് മാത്രം വലിയ പദ്ധതികൾ പൂർത്തിയാക്കാനാകില്ല. അതു കൊണ്ടാണ് ചില കാര്യങ്ങൾ വീണ്ടും ഈ ബജറ്റില്‍ ആവർത്തിച്ചതെന്നും കാനം

Kerala Budget Feb 7, 2020, 12:19 PM IST

kerala budget 2020 finance control measures announced thomas issackerala budget 2020 finance control measures announced thomas issac

"ആയിരം കാറിന് ഏഴരക്കോടി ലാഭം"; ചെലവ് നിയന്ത്രിക്കാൻ ബജറ്റിൽ എന്തൊക്കെ ചെയ്യും?

കഴിഞ്ഞ വര്‍ഷത്തേക്കാൾ 15 ശതമാനം ചെലവ് കൂടുതലുള്ള ബജറ്റാണ് ഇത്തവണ, ചെലവ് കുറക്കലല്ല അധിക ചെലവ് നിയന്ത്രിക്കാനാണ് ബജറ്റിൽ ഊന്നൽ എന്ന് ധനമന്ത്രി. 

Kerala Budget Feb 7, 2020, 11:49 AM IST

kerala budget 2020: 5 crore for the KM Mani memorialkerala budget 2020: 5 crore for the KM Mani memorial

മാണിസാറെ മറക്കാതെ ഐസക്; കെഎം മാണി സ്മാരകത്തിന് അ‍ഞ്ച് കോടി

ഏറ്റവും കൂടുതല്‍ കാലം സംസ്ഥാനധനകാര്യവകുപ്പ് കൈകാര്യം ചെയ്ത കെഎം മാണി കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നു.

Kerala Budget Feb 7, 2020, 11:43 AM IST

Kerala budget 2020, budget analysis detailed reportKerala budget 2020, budget analysis detailed report

പ്രതിസന്ധി കാലത്ത് ജനക്ഷേമം ലക്ഷ്യമിട്ട് 'ഐസക് മാജിക്'; നിക്ഷേപ വര്‍ധന -അടിസ്ഥാന സൗകര്യ വികസനം -വിദ്യാഭ്യാസം മുഖ്യ പരിഗണന വിഷയങ്ങള്‍

2019 -20 പ്രവാസി വകുപ്പിനായി വകയിരുത്തിയ 30 കോടിയില്‍ നിന്ന് വകുപ്പിനുളള വിഹിതം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള നീക്കിയിരുപ്പ് 90 കോടി രൂപയായി ഉയര്‍ത്തി.

Kerala Budget Feb 7, 2020, 11:43 AM IST

cfl bulbs and lamps to be banned in kerala form next octobercfl bulbs and lamps to be banned in kerala form next october

സിഎഫ്എൽ- ഫിലമെന്‍റ് ബൾബുകൾ നിരോധിക്കുന്നു, പകരം എൽഇഡി: നിർണായക പ്രഖ്യാപനം

ഇനി വരാനിരിക്കുന്നത് എൽഇഡി വിളക്കുകളുടെ കാലമാണ്. സിഎഫ്എൽ ലാമ്പുകൾ ഒക്ടോബറോടെ നിരോധിക്കും. ഊർജമേഖലയിൽ ഇതൊരു വിപ്ലവത്തിന് വഴി തെളിച്ചേക്കും. 

Kerala Budget Feb 7, 2020, 11:29 AM IST

kerala budget 2020:  1,000 crores  for Idukki from kifbi alonekerala budget 2020:  1,000 crores  for Idukki from kifbi alone

ഇടുക്കിക്ക് കിഫ്ബിയില്‍ നിന്നുമാത്രം ആയിരം കോടി, തോട്ടം തൊഴിലാളികളുടെ ഭവനനിര്‍മ്മാണം ലൈഫ് പദ്ധതിയില്‍

കേരളത്തിലെ പ്ലാന്‍റേഷനുകളുടെ അഭിവൃദ്ധിക്കായി പുതിയ ഡയറക്ടറേറ്റ് സ്ഥാപിക്കും

Kerala Budget Feb 7, 2020, 11:11 AM IST

kerala budget 2020 ockhi social audit Aruna Roykerala budget 2020 ockhi social audit Aruna Roy

ഓഖി ഫണ്ടിൽ സോഷ്യൽ ഓഡിറ്റ്: തീരദേശ മേഖലക്ക് വമ്പൻ പ്രഖ്യാപനങ്ങൾ

ഫണ്ട് വിനിയോഗത്തിൽ പരാതികൾ വന്ന സാഹചര്യത്തിൽ ആണ് സോഷ്യൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചത്. തീരദേശ വികസനത്തിനും ഉണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ 

Kerala Budget Feb 7, 2020, 11:08 AM IST