Budha
(Search results - 12)Web SpecialsNov 1, 2020, 9:41 AM IST
നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂന്നുവയസുകാരിയെ ചൂഷണം ചെയ്തു, ബുദ്ധിസ്റ്റ് ധ്യാനഗുരുവിന് തടവുംവിലക്കും ശിക്ഷ
ആദ്യത്തെ തവണ തനിച്ചായപ്പോള്‍ തന്നെ അയാള്‍ കുട്ടിയോട് അതിക്രമം കാണിച്ചു തുടങ്ങിയിരുന്നു. 'ഞാന്‍ നിന്റെ ബോയ്ഫ്രണ്ടാണ്, നീയെന്റെ ഗേള്‍ഫ്രണ്ടും. ഇത് നമുക്കിടയില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒരു രഹസ്യമായിരിക്കണം' എന്നാണത്രെ അയാള്‍ കുട്ടിയോട് പറയാറുണ്ടായിരുന്നത്.
IndiaSep 18, 2020, 3:52 PM IST
ബീഹാര്‍; ഒരിടത്ത് സര്‍ക്കാര്‍ പാലം ഒലിച്ച് പോയി, മറ്റൊരിടത്ത് സ്വന്തമായി പാലം പണിത് ഗ്രാമീണര്‍
രണ്ട് പാലങ്ങളാണ് ഇപ്പോള്‍ ബീഹാറിലെ പ്രധാന ചര്‍ച്ചാവിഷയം. ഒന്ന് 1.42 കോടി ചിലവില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. പക്ഷേ ഉദ്ഘാടനത്തിന് തൊട്ട് നദിയില്‍ വെള്ളം കയറിയപ്പോള്‍ ഒലിച്ചുപോയി. മറ്റേത് 30 വര്‍ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ ശ്രമധാനത്തിലൂടെ നിര്‍മ്മിച്ചത്. അറിയാം ആ പാലങ്ങളുടെ കഥ.IndiaAug 10, 2020, 1:13 AM IST
ബുദ്ധന് ജനിച്ചത് നേപ്പാളില്‍ തന്നെ; വിവാദം അവസാനിപ്പിച്ച് ഇന്ത്യ
ബുദ്ധന്റെ ജന്മദേശം ഇന്ത്യയാണെന്ന് ജയശങ്കര്‍ പറഞ്ഞെന്ന തരത്തിലാണ് നേപ്പാളിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
CultureJul 16, 2020, 9:28 AM IST
ധ്യാനം മാത്രമല്ല, കുങ്ഫുവും സൈക്കിള്‍ യാത്രകളും സന്നദ്ധസേവനങ്ങളുമുണ്ട്; കാണാം, കുങ്ഫു സന്യാസിമാരുടെ ജീവിതം
ആയോധനകലയും ആത്മീയതയും ഒത്തുപോകുന്നത് വളരെ അപൂർവമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ ഇടയിൽ. എന്നാൽ, നേപ്പാളിലെ 900 വർഷം പഴക്കമുള്ള ദ്രുക്പ പാരമ്പര്യത്തിലെ സന്യാസിനിമാർ ഉൾകരുത്തിനൊപ്പം ശാരീരികക്ഷമതയും പരിശീലിക്കുവന്നവരാണ്.
InternationalMay 8, 2020, 4:34 PM IST
ബുദ്ധപൗര്ണ്ണമിനാളിലെ പൂര്ണ്ണചന്ദ്രന്; ചിത്രങ്ങള്‍ കാണാം
ഭൂമിയിലേക്ക് പൂർണ്ണ ചന്ദ്രൻ ഏറ്റവും അടുത്തുവരുന്ന കാലത്താണ് ഏറ്റവും വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാൻ കഴിയുന്നത്. ചന്ദ്രന്റെ നിറത്തിലും വ്യതിയാനങ്ങളും ഉണ്ടാകുന്നു. വെള്ളനിറത്തിന് പകരം അല്പം ചുവന്ന നിറത്തിലാകും ഈ ദിവസങ്ങളിൽ ചന്ദ്രനെ കാണാന്‍ കഴിയുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പൂർണ്ണചന്ദ്രനെ കാണാൻ കഴിഞ്ഞു. മേയ് മാസത്തിലെ പൂർണ്ണ ചന്ദ്രനെ ഫ്ലവര്‍ മൂണ്‍ എന്നാണ് എന്നറിയപ്പെടുന്നത്. സൂപ്പർമൂണുകള്‍ ഏഴ് ശതമാനം വലുതും സാധാരണ പൂർണ്ണ ഉപഗ്രഹങ്ങളേക്കാൾ 15 ശതമാനം തിളക്കവുമുള്ളവയായിരിക്കും. പൗര്‍ണ്ണമിയും വിശാഖം നക്ഷത്രവും ഒത്തുചേരുന്ന ദിനമാണ് ബുദ്ധപൂര്‍ണ്ണിമയായി ആചരിക്കുന്നത്. സിദ്ധാര്ത്ഥൻ ബുദ്ധനായി ജ്ഞാനോദയം നേടിയ ദിനമാണ് സൂപ്പര്‍ മൂണ്‍ കാണപ്പെട്ടത് എന്ന സവിശേഷതയുമുണ്ട്. കാണാം ചില സൂപ്പര്‍ മൂണ്‍ കാഴ്ചകള്‍.
IndiaMay 7, 2020, 12:44 PM IST
കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ബുദ്ധ പൂർണിമ ദിനത്തിൽ ആദരമർപ്പിച്ച് മോദി
കൊറോണ വൈറസ് ബാധയുടെ പ്രതിസന്ധി നേരിടുന്ന സമയത്തും ഇത്തരത്തിലൊരു പരിപാടി സംഘടിപ്പവരെ സംഘാടകരെ പ്രശംസിക്കുന്നതായും മോദി പറഞ്ഞു.
IndiaMay 7, 2020, 9:26 AM IST
ഇന്ത്യ ചെയ്യുന്നത് നിസ്വാർത്ഥ സേവനം, കൊവിഡ് പോരാളികൾക്കായി പ്രാർത്ഥിക്കുന്നു : പ്രധാമന്ത്രി
ഇന്ത്യ നിസ്വാർത്ഥ സേവനമാണ് ഈ ഘട്ടത്തിൽ ചെയ്യുന്നത്. ഇന്ത്യ നിരവധി രാജ്യങ്ങളുടെ സഹായത്തിനെത്തി. പല രാജ്യങ്ങളും ഇന്ത്യയുടെ സേവനത്തിനെത്തി.
ChuttuvattomJan 13, 2020, 8:09 PM IST
ബുധനൂരിൽ മോഷണവും മോഷണശ്രമങ്ങളും പെരുകുന്നു, പരാതിയുമായി പ്രദേശവാസികള്‍
മുഖം ഭാഗികമായി മറച്ചും കയ്യിൽ ഗ്ലൗസും ധരിച്ച് കമ്പിവടിയും, മരകായുധങ്ങളുമായെത്തിയ മോഷ്ടാക്കൾ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് പണവും അപഹരിച്ചു.
Web SpecialsNov 10, 2019, 9:37 AM IST
വീണ്ടെടുക്കാനാകുമോ താലിബാൻ തകർത്തുകളഞ്ഞ ബാമിയാനിലെ ആ ചരിത്രസ്മാരകങ്ങളെ ?
പ്രതിമകളിന്മേൽ വലിയ ദ്വാരങ്ങൾ ഡ്രിൽ ചെയ്തുണ്ടാക്കി. എന്നിട്ട് തടവിലുണ്ടായിരുന്ന ഹസാരകളെ കൊണ്ട് അതിനുള്ളിൽ സ്ഫോടകവസ്തുക്കൾ വെപ്പിച്ചു.
IndiaSep 30, 2019, 2:56 PM IST
മോദി പറഞ്ഞത് തെറ്റ്, ബുദ്ധന്റെ ആശയങ്ങള്‍ക്കൊണ്ട് ഒരു ഗുണവുമില്ല: ആര്‍എസ്എസ് നേതാവ്
2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി അനുഗ്രഹം തേടി സംഭാജി ഭിഡെയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും സംഭാജിയുടെ ആരാധകനാണ്.
Web ExclusiveJun 9, 2019, 5:02 PM IST
ബുദ്ധനെ കാണുമ്പോള്‍ കുറ്റവാളികള്‍ നന്നായാലോ? തലപ്പുഴ പൊലീസ് സ്റ്റേഷൻ വേറെ ലെവലാണ്..!
അവിടെയുള്ളത് ധ്യാനനിരതനായ ബുദ്ധന്റെ ഒരു വലിയ മ്യൂറൽ പെയിന്റിങ്ങാണ്. അതോടൊപ്പം വളരെ സൂക്ഷിച്ച് തെരഞ്ഞെടുത്ത ഒരു ബുദ്ധവചനവും. "വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധൈര്യം. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക."
local newsOct 2, 2018, 6:53 AM IST
ബുധനൂരിന്റെ മുത്തശ്ശിക്ക് 107 ന്റെ യൗവ്വനം
ആയിരം പൂര്‍ണ ചന്ദ്രനെ കണ്ട പി. നാണിയമ്മ 107 ന്റെ നിറവിലും ചുറുചുറുക്കോടെ ജീവിക്കുന്നു. ബുധനൂര്‍ പഞ്ചയാത്ത് പെരിങ്ങിലിപ്പുറം 8-ാം വാര്‍ഡില്‍ ഉളുന്തിയില്‍ ശങ്കരവിലാസത്തില്‍ പരേതനായ പി വാസുദേവന്‍പിള്ളയുടെ ഭാര്യയാണ്. 1911 ജൂലൈ 10 ന് മിഥുന മാസത്തില്‍ കായംകുളം പുല്ലുകുളങ്ങര ഏലയ്ക്കല്‍ വീട്ടില്‍ ജനിച്ച പി നാണിയമ്മ മക്കളുടെയും മരുമക്കളുടെയും, പേരക്കുട്ടികളുടെയും സ്നേഹ പരിലാളനകള്‍ ഏറ്റ് ഇന്നും ചിട്ടയോടെ ജീവിക്കുന്നു.