Asianet News MalayalamAsianet News Malayalam
90 results for "

Buffalo

"
calicut fishermen rescued buffalo stuck at seacalicut fishermen rescued buffalo stuck at sea
Video Icon

ആഴക്കടലില്‍ പ്രാണന് വേണ്ടി പിടഞ്ഞ് പോത്ത്, രക്ഷകരായി കേരളത്തിൻറെ സ്വന്തം സൈന്യം

ആഴക്കടലില്‍ അകപ്പെട്ട് പോയ ഒരു പോത്തിനെ രക്ഷപ്പെടുത്തി വീണ്ടും താരങ്ങളായിരിക്കുകയാണ് കേരളത്തിൻറ സ്വന്തം സൈന്യം മത്സ്യത്തൊഴിലാളികൾ. കോഴിക്കോട് നൈനാംവളപ്പ് തീരത്താണ് സംഭവം. കടലില്‍ മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ ശരീരത്തില്‍ കെട്ടി രണ്ട് വള്ളങ്ങള്‍ക്കും ഇടയിലാക്കി നീന്തിച്ചാണ് പോത്തിനെ കരയിലേക്ക് എത്തിച്ചത്. 

Explainer Jan 13, 2022, 6:56 PM IST

Fishermen rescued a buffalo stranded in the deep seaFishermen rescued a buffalo stranded in the deep sea

ആഴക്കടലിൽ അകപ്പെട്ട പോത്തിനെ കരക്കെത്തിച്ച് മത്സ്യതൊഴിലാളികൾ

മണിക്കൂറുകൾ നീണ്ട ശ്രമകരമായ രക്ഷാപ്രവർത്തനം കൊണ്ടാണ് പോത്തിനെ മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. 

Chuttuvattom Jan 13, 2022, 1:45 PM IST

video buffalo charges through bar entrancevideo buffalo charges through bar entrance

Video : ബാറിലേക്ക് കൊടുങ്കാറ്റ് പോലെ ഒരു കൂറ്റന്‍ പോത്ത്, പിന്നെ സംഭവിച്ചത്!

അന്നേരമാണ്, അവരുടെ ജീവിതത്തെയും ആ ബാറിനെയും ഞെട്ടിപ്പിച്ചു കൊണ്ട് ആ സംഭവം. തെരുവിലേക്ക് തുറക്കുന്ന വാതിലിലെ പ്ലാസ്റ്റിക് തിരശ്ശീലയെ കുത്തിയിളക്കി ഒരതിഥി ഞെട്ടിക്കുന്ന ശബ്ദത്തോടെ അവിടേക്ക് കുതറിത്തെറിച്ചു കുതിച്ചുവന്നു. 

Video Cafe Jan 7, 2022, 8:00 PM IST

The wild buffalo which made frighten situation in Koratti  could not be caughtThe wild buffalo which made frighten situation in Koratti  could not be caught

കൊരട്ടിയില്‍ മയക്കുവെടി വെച്ചിട്ടും കാട്ടുപോത്തിനെ പിടികൂടാനായില്ല; വനപ്രദേശത്തേക്ക് കയറിപ്പോയി

ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടുപോത്ത് എത്തിയതോടെ നാട്ടുകാർ പരിഭ്രാന്തരായി. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി. 
 

Kerala Dec 30, 2021, 12:14 PM IST

Cows are our mothers and matter of pride says PM Modi in VaranasiCows are our mothers and matter of pride says PM Modi in Varanasi

PM Modi on Cow: പശു അമ്മ, അഭിമാനം, പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നു: പ്രധാനമന്ത്രി

പശു അഭിമാനമാണെന്ന് പറഞ്ഞ അദ്ദേഹം പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി

India Dec 23, 2021, 3:00 PM IST

Buffalo saves tortoise by flipping it over in heartwarming viral videoBuffalo saves tortoise by flipping it over in heartwarming viral video

Buffalo : മലർന്നു കിടന്ന ആമയെ നേരെയാക്കാന്‍ സഹായിക്കുന്ന എരുമ; വൈറലായി വീഡിയോ

കാലുകൾ മുകളിലേക്കാക്കി മലർന്നു കിടന്ന ആമയെ തന്‍റെ കൊമ്പുകൊണ്ട് നേരെ കമഴ്ത്തിയിടുന്ന എരുമയെ ആണ് വീഡിയോയില്‍ കാണുന്നത്. 

Lifestyle Dec 19, 2021, 3:12 PM IST

Thirsty Buffalo Uses Horn to Drink Water From Hand PumpThirsty Buffalo Uses Horn to Drink Water From Hand Pump

Buffalo: 'ഈ പോത്ത് പൊളിയല്ലേ', ദാഹിച്ചുവലഞ്ഞ പോത്ത് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്നു, വീഡിയോ കാണാം

പോത്ത് കൊമ്പ് കൊണ്ട് പമ്പ് താഴ്ത്തി വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം. പോത്തുകൾക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Lifestyle Nov 25, 2021, 10:37 AM IST

Buffalo worth 24 crore semen in high demandBuffalo worth 24 crore semen in high demand

Buffalo 'Bheem' : ഹരിയാനയിലെ സുല്‍ത്താനെ വെല്ലുന്ന വിത്തുപോത്ത്; 24 കോടി വില പറഞ്ഞിട്ടും വില്‍ക്കാതെ ഉടമ

6 അടി ഉയരവും 14 അടി നീളവും1500 കിലോഗ്രാം ഭാരവുമാണ് പുഷ്കര്‍ മേളയിലെത്തിയ ഈ കറുത്ത  ഭീമന്‍റെ ഭാരം. ഒരു കിലോ നെയ്യ്, അരകിലോ വെണ്ണ, 200 ഗ്രാം തേന്‍, ഒരു കിലോ കശുവണ്ടി, 25 ലിറ്റര്‍ പാല്‍ എന്നിവ അടങ്ങിയതാണ് ഭീമിന്‍റെ ഡയറ്റ്. 

Agriculture Nov 24, 2021, 9:12 PM IST

farmer complaints police that his buffalo refuses to be milkedfarmer complaints police that his buffalo refuses to be milked

വിചിത്രമായ പരാതിയുമായി കര്‍ഷകന്‍ പൊലീസ് സ്റ്റേഷനില്‍...

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെയും  (Social Media) മറ്റും എത്രയോ കൗതുകവാര്‍ത്തകളാണ് ( Bizzarre Reports) നമ്മെ തേടിയെത്താറ്, അല്ലേ? ഇവയില്‍ പലതും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറിനില്‍ക്കുന്നതോ, നമ്മെ അത്ഭുതപ്പെടുത്തുന്നതോ, ആശയക്കുഴപ്പത്തിലാക്കുന്നതോ എല്ലാം ആകാം. 

Lifestyle Nov 14, 2021, 9:06 PM IST

accused in the case of hunting wild buffalo in Tholpetty range have been granted anticipatory bailaccused in the case of hunting wild buffalo in Tholpetty range have been granted anticipatory bail

തോല്‍പ്പെട്ടി റേഞ്ചിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി അമ്പത്തിയെട്ടാംമൈലില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിലെ പ്രതികളായ ആറുപേര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 

crime Oct 29, 2021, 12:03 AM IST

Sultan indias biggest  murrah buffalo dies of heart attackSultan indias biggest  murrah buffalo dies of heart attack

വർഷത്തിൽ അരലക്ഷം ഡോസ് ശുക്ലം നൽകിയിരുന്ന 'സുൽത്താൻ'; വിടവാങ്ങിയത് 21 കോടി വിലയുള്ള ഭീമൻ'വിത്തുപോത്ത്‌'

ദിവസം ഒരു 'ഫുൾ' ബ്രാൻഡഡ് വിദേശ മദ്യമാണ് ഉടമസ്ഥൻ നരേഷ് സുൽത്താന് കുടിക്കാൻ കൊടുത്തിരുന്നത്.

Agriculture Sep 29, 2021, 10:36 AM IST

Un tied Buffalo attack in Paravur townUn tied Buffalo attack in Paravur town

കയറുപൊട്ടിച്ച പോത്ത് വിലസി, പറവൂര്‍ നഗരം മണിക്കൂറുകളോളം ആശങ്കയില്‍

മുനിസിപ്പല്‍ കവലയില്‍ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് എത്തിയ പോത്ത് യാത്രക്കാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തി ഓടി നടന്നു.
 

Chuttuvattom Sep 28, 2021, 8:38 AM IST

buffalo attacked by anti socials in Thakazhibuffalo attacked by anti socials in Thakazhi

പോത്തിനോട് കണ്ണില്ലാത്ത ക്രൂരത; ചെവികള്‍ അറുത്തുമാറ്റി, വയറ്റില്‍ കത്തി കുത്തിയിറക്കി

രാഹുലിന്റെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മാരകമായ പരിക്കേറ്റ പോത്തിനെ കണ്ടത്.
 

Chuttuvattom Sep 24, 2021, 8:15 AM IST

cruelty to buffalo shocking video from nadapuramcruelty to buffalo shocking video from nadapuram
Video Icon

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത;പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടിവലിച്ചു, നടുക്കുന്ന ദൃശ്യങ്ങള്‍

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടിവലിച്ചു, നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കശാപ്പിനായി കൊണ്ടുപോകുമ്പോഴാണ് പോത്തിനെ കെട്ടിവലിച്ചത്.
 

Kerala Sep 17, 2021, 5:58 PM IST

cruelty to buffalo video from nadapuramcruelty to buffalo video from nadapuram

മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത, നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചു, ദൃശ്യങ്ങൾ പുറത്ത്

നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

Chuttuvattom Sep 17, 2021, 5:43 PM IST