Bullet 500
(Search results - 3)auto blogJan 15, 2020, 8:45 AM IST
ഈ ബുള്ളറ്റുകള്‍ ഇനിയില്ല, ഉല്‍പ്പാദനം നിര്‍ത്തി!
റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്സ് മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തിയെന്ന് സൂചന
bikeworldJan 12, 2019, 6:43 PM IST
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് പതിപ്പ് വിപണിയില്‍
ഐക്കണിക്ക് ഇരുചക്ര വാഹനബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബുള്ളറ്റ് 500 എബിഎസ് സുരക്ഷയോടെ വിപണിയിലെത്തി. 1.86 ലക്ഷം രൂപ മുതലാണ് ബുള്ളറ്റ് 500ന്റെ വിപണി വില. 14,000 രൂപയുടെ വില വര്‍ധനവാണ് എബിഎസുള്ള ബുള്ളറ്റ് 500നുള്ളത്.
bikeworldDec 5, 2018, 3:23 PM IST
പിന്നിലും ഡിസ്ക് ബ്രേക്കുകളുമായി ബുള്ളറ്റ് 350, 500 മോഡലുകള്‍
ഐക്കണിക്ക് ഇരുചക്ര വാഹനബ്രാന്‍ഡായ റോയല്‍ ബുള്ളറ്റുകളുടെ എല്ലാ മോഡലുകളിലും പിന്നില്‍ ഡിസ്ക് ബ്രേക്കുകള്‍ ഒരുക്കുന്നു. ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് മോഡലുകള്‍ക്കാണ് സ്റ്റാന്‍ഡേഡായി പിന്നിലും ഡിസ്ക് ബ്രേക്ക് നല്‍കുന്നത്. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.