Bumrah
(Search results - 334)CricketJan 18, 2021, 7:23 PM IST
അനിയാ...തകര്‍ത്തു; സിറാജിന് ബുമ്രയുടെ സ്നേഹാലിംഗനം; ഏറ്റെടുത്ത് ആരാധകര്‍- വീഡിയോ
ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ച ശേഷം പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് സിറാജിന് ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
CricketJan 14, 2021, 8:49 PM IST
കളിക്കും, കളിച്ചേക്കാം; ബുമ്രയുടെ കാര്യത്തില്‍ ഉറപ്പുപറയാതെ ടീം മാനേജ്മെന്റ്
നാളെ ബ്രിസ്ബേനിലാണ് പരമ്പരയില്‍ നിര്‍ണായകമായ നാലാം ടെസ്റ്റ്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ചുക്കഴിഞ്ഞു.
CricketJan 12, 2021, 9:49 AM IST
ആരാധകര്‍ക്ക് ഞെട്ടല്‍; ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ നിന്ന് ബുമ്രയും പുറത്ത്
അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് കൂടി പരിഗണിച്ചാണ് ബുമ്രക്ക് വിശ്രമം അനുവദിക്കാനുള്ള ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
CricketJan 10, 2021, 6:05 PM IST
'റൗഡിത്തരത്തിന്റെ അങ്ങേയറ്റം'; സിഡ്നിയിലെ വംശീയാധിക്ഷേപത്തിനെതിരെ ആഞ്ഞടിച്ച് കോലി
സിഡ്നിയിലെ സംഭവങ്ങള്‍ റൗഡിത്തരത്തിന്റെ അങ്ങേയറ്റമാണെന്നും വിരാട് കോലി ട്വിറ്ററിൽ കുറിച്ചു.
CricketJan 9, 2021, 4:32 PM IST
ബുമ്രയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യൻ ടീം പരാതി നൽകി; സിഡ്നി ടെസ്റ്റിനിടെ വിവാദം കത്തുന്നു
ജസ്പ്രിത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനുമെതിരെയാണ് കാണികൾ വംശീയാധിക്ഷേപം നടത്തിയത്.
CricketJan 4, 2021, 10:41 PM IST
സിഡ്നിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അംഗീകരിച്ച് ഇന്ത്യന്‍ ടീം
ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി സിഡ്നിയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിഡ്നിയിലെ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ അംഗീകരിച്ചു. ഇന്ന് രാവിലെ സിഡ്നിയിലെത്തിയശേഷമാണ് ഇന്ത്യന്‍ ടീം സിഡ്നിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ അംഗീകരിക്കാമെന്ന് വ്യക്തമാക്കിയത്.
CricketJan 1, 2021, 10:03 PM IST
ആ ബൗളറെ നേരിടേണ്ടി വരുമ്പോള്‍ ബാറ്റ്സ്മാന്മാര് ശരിക്കും കരയുമായിരുന്നു: അക്തര്‍
സമകാലീന ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ പേസ് ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ബുമ്രയും മുഹമ്മദ് ആമിറുമാണ് നിലവിലെ ഏറ്റവും മികച്ച പേസര്‍മാര്‍. എന്നാല്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പേസര്‍ മറ്റൊരു താരമാണെന്ന് അക്തര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
CricketDec 31, 2020, 12:51 PM IST
അദ്ദേഹം എല്ലാം കൃത്യമായി പഠിക്കുന്നു; അശ്വിനെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് വനിത താരം
ഇംഗ്ലണ്ടിന് വേണ്ടി 113 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇസ ജസ്പ്രീത് ബുമ്രയുടെ ബൗളിങ്ങ്ങിനെ കുറിച്ചും സംസാരിച്ചു.
CricketDec 31, 2020, 11:44 AM IST
ഐസിസി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അശ്വിനും ബുമ്രയും; കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി
ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ് പുറത്തുവന്നപ്പോള്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിനും ജസ്പ്രീത് ബുമ്രയും. അശ്വിന് ഏഴാം സ്ഥാനത്തേക്ക് ചാടി. ഒരു സ്ഥാനം മെച്ചപ്പെടത്തി ബുമ്ര ഒമ്പാമതെത്തി. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.
CricketDec 28, 2020, 12:49 PM IST
മൂന്നാംദിനവും ഇന്ത്യന്‍ മേല്‍ക്കൈ; മെല്‍ബണില്‍ ഓസ്ട്രേലിയക്ക് നേരിയ ലീഡ്
രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും ഓരോരുത്തരെ പുറത്താക്കി ജസ്പ്രീത് ബുമ്രയും ഉമേഷ് യാദവും മുഹമ്മദ് സിറാജും രവിചന്ദ്ര അശ്വിനുമാണ് മൂന്നാംദിനം ഓസീസ് പദ്ധതികള്‍ പൊളിച്ചത്.
CricketDec 28, 2020, 12:26 PM IST
വിക്കറ്റ് തെറിച്ചിട്ടും റണ്ണിനായി ഓടി സ്മിത്ത്; കാണാം അവിശ്വസനീയ പുറത്താകല്‍
ബെയ്ല്‍സ് തെറിപ്പിച്ചാണ് പന്ത് കടന്നുപോയത് എന്ന് താരത്തിന് മനസിലായത് ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം കണ്ടതിന് ശേഷം മാത്രമാണ്.
CricketDec 19, 2020, 10:22 AM IST
തീതുപ്പി കമ്മിന്‍സും ഹേസല്‍വുഡും; ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 19 റണ്‍സിനിടെ ആറ് വിക്കറ്റ്!
രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റിന് 9 റൺസെന്ന നിലയിൽ മൂന്നാംദിനം തുടങ്ങിയ ഇന്ത്യ 19-6 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിടുകയാണ്.
CricketDec 18, 2020, 2:09 PM IST
ബുമ്രക്കൊപ്പം അശ്വിനും മരണമാസ്; ഓസീസിന് കൂട്ടത്തകര്‍ച്ച, നാണംകെട്ട് സ്മിത്ത്!
മൂന്ന് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും രണ്ട് പേരെ മടക്കി ജസ്പ്രീത് ബുമ്രയുമാണ് ഓസീസിനെ നടുക്കിയത്. ടെസ്റ്റ് റണ്‍ മെഷീന് സ്റ്റീവ് സ്മിത്ത് ഒരു റണ്ണില്‍ പുറത്തായി.
CricketDec 18, 2020, 11:45 AM IST
പിങ്ക് പന്തില്‍ ബുമ്ര കൊടുങ്കാറ്റാകുന്നു; തട്ടിയും മുട്ടിയും തുടങ്ങിയ ഓസീസ് കടുത്ത സമ്മര്‍ദത്തില്‍
ഇന്ത്യയുടെ 244 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ രണ്ടാംദിനം ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റിന് 35 റണ്‍സെന്ന നിലയില്‍ പരുങ്ങുകയാണ്.
CricketDec 18, 2020, 11:13 AM IST
ബും ബും ബുമ്ര തുടങ്ങി; ഓസീസിന് ഓപ്പണറെ നഷ്ടം
15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 20 റണ്‍സെന്ന നിലയില്‍ സമ്മര്‍ദത്തിലാണ് ഓസ്ട്രേലിയ. ജോ ബേണ്‍സും(7*) മാര്‍നസ് ലബുഷെയ്നുമാണ്(4*) ക്രീസില്‍.