Buried  

(Search results - 88)
 • body of the late actor Rizabawa has been buried

  Movie NewsSep 14, 2021, 9:17 AM IST

  മലയാളികളുടെ 'ജോൺ ഹോനായി' ഇനി ഓർമ്മ; റിസബാവയുടെ മൃതദേഹം ഖബറടക്കി

  ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ആയിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കളക്ടർ അന്തിമോപചാരം അർപ്പിച്ചു.

 • Woman daughter kill five year old girl in Kanpur to discover buried treasure

  crimeJul 7, 2021, 5:43 PM IST

  കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ ബലിനല്‍കി; അയല്‍വാസിയായ യുവതിയും മകളും അറസ്റ്റില്‍

  പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി നല്‍കിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 

 • dead body of malayali expatriate died due to covid buried in saudi arabia

  pravasamJul 5, 2021, 1:05 PM IST

  കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിൽ സംസ്‍കരിച്ചു

  കൊവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിൽ സംസ്‍കരിച്ചു. കൊല്ലം ഓടനാവട്ടം പുത്തൻവിള വീട്ടിൽ ലൂക്ക് ജോർജിന്റെ (52) മൃതദേഹമാണ് ജിദ്ദയിലെ ശ്മശാനത്തിൽ സംസ്കരിച്ചത്.

 • body of a non believer who died of Covid was buried in Kannadi Church

  ChuttuvattomJul 3, 2021, 6:15 PM IST

  കൊവിഡ്‌ ബാധിച്ച്‌ മരിച്ച ഇതര മതവിശ്വാസിയുടെ മൃതദേഹം കണ്ണാടി പള്ളിയില്‍ സംസ്കരിച്ചു

  കൊവിഡ്‌ ബാധിച്ച്‌ മരിച്ച ഇതര മതവിശ്വാസിക്ക് കണ്ണാടി സെന്റ്‌ റീത്താസ്‌ പള്ളി പരിസരത്ത്‌ അന്ത്യവിശ്രമം ഒരുക്കി. പുളിങ്കുന്ന്‌ പത്താം വാര്‍ഡ്‌ ഏഴരയില്‍ ലക്ഷ്‌മി ജനാര്‍ദ്ദനനന്റെ മൃതദേഹമാണ്‌ വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ പള്ളി പരിസരത്ത്‌ ദഹിപ്പിച്ചത്‌. 

 • Indigenous Canadians against Britain and the Catholic Church

  InternationalJul 3, 2021, 4:00 PM IST

  വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത


  കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

 • mortal remains of malayali expat died in saudi arabia buried in riyadh

  pravasamJun 24, 2021, 9:02 PM IST

  ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം റിയാദിൽ സംസ്‍കരിച്ചു

  ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച കോഴിക്കോട് പാറേപ്പടി സ്വദേശി അഞ്ചുകണ്ടത്തിൽ അബ്ബാസിന്റെ (58) മൃതദേഹം സംസ്‍കരിച്ചു. ഒൻപത് വർഷത്തോളമായി റിയാദിലെ സ്റ്റീൽ സ്റ്റാർ എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. നെഞ്ചുവേദനയെത്തുടർന്ന് റാബിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഒമ്പത് ദിവസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. 

 • mortal remains of keralite died in saudi arabia buried

  pravasamJun 10, 2021, 8:35 PM IST

  കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിൽ ഖബറടക്കി

  കൊവിഡ് ബാധിച്ച് മരിച്ച കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ദീന്റെ (52) മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ശേഷം ജിദ്ദയിലെ ദഹ്‌ബാൻ മഖ്‍ബറയിൽ ഖബറടക്കി. 16 മാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ മാസം മൂന്നിനാണ് ഇദ്ദേഹം മാലദ്വീപ് വഴി ദമ്മാമിലെത്തിയത്. 

 • The body of the deceased, who was infected with Kovid, was buried

  ChuttuvattomMay 18, 2021, 10:59 PM IST

  വെള്ളത്താല്‍ ചുറ്റപ്പെട്ട വീട്ടുവളപ്പില്‍ കൊവിഡ് ബാധിതയായി മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചു

  സിപിഎം പ്രവര്‍ത്തകയായ പത്തിയൂര്‍ കൃഷ്ണാ നിവാസില്‍ ആര്‍ കെ വനജ (50) യാണ് കോവിഡ് ബാധിച്ച് മരിച്ചത്.
   

 • mortal remains of malayali woman social worker buried in saudi arabia

  pravasamMay 18, 2021, 6:03 PM IST

  സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തക ഹസീന ടീച്ചറുടെ മൃതദേഹം റിയാദിൽ ഖബറടക്കി

  കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവർത്തക ഹസീന കോട്ടക്കലിന്റെ മൃതദേഹം റിയാദിലെ നസീം ഹയ്യുൽ സലാം മഖ്‍ബറയിൽ റിയാദിലെ മത രാഷ്ട്രീയ സാംസ്കാരിക  രംഗത്തെ പ്രമുഖരടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. 

 • Bodies found buried in sand on banks of Ganga in UPs Prayagraj

  IndiaMay 17, 2021, 12:35 AM IST

  പ്രയാഗ്‍രാജിൽ ഗംഗാ തീരത്ത് നൂറിലേറെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി

  നേരത്തെ ഉന്നാവിലും സമാനമായ സാഹചര്യത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ മാന്തി പുറത്തെടുക്കുന്ന നായ്ക്കൾ ചുറ്റി തിരിയുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

 • panic among locals after dead bodies buried on banks of ganga in up unnao

  IndiaMay 13, 2021, 8:24 AM IST

  യുപിയിലെ ഉന്നാവിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മണലിൽ കുഴിച്ചിട്ട നിലയിൽ, പരിഭ്രാന്തി

  സംസ്കരിക്കാൻ സ്ഥലമില്ലാതെ ശ്മശാനഘട്ടുകൾ നിറഞ്ഞുകവിയുമ്പോൾ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് ചെറിയ പരിഭ്രാന്തിയല്ല ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചിരുന്നത്. യുപിയിലും ബിഹാറിലുമായാണ്...

 • Treasure hunt for 10 tons of gold buried by Nazi army in brothel

  InternationalMay 1, 2021, 3:56 PM IST

  നാസി സൈന്യം വേശ്യാലയത്തില്‍ കുഴിച്ചിട്ട 10 ടൺ സ്വര്‍ണ്ണത്തിനായി നിധി വേട്ട !

  ഹിറ്റ്‌ലറുടെ സംരക്ഷണ സൈനീകവ്യൂഹം വേശ്യാലയമായി ഉപയോഗിച്ച കൊട്ടാരത്തിൽ അര ബില്യൺ പൌണ്ട് വിലവരുന്ന 48 ക്രാറ്റ് നാസി സ്വർണം കുഴിച്ചെടുക്കാനായി നിധി വേട്ടക്കാർ ഒരുങ്ങുകയാണെന്ന് ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട്. തെക്കൻ പോളണ്ടിലെ മിങ്കോവ്സ്കി ഗ്രാമത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത കൊട്ടാരത്തിന്‍റെ മൈതാനത്തുള്ള ഒരു കിണറിന്‍റെ അടിയില്‍ 10 ടൺ സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഹിറ്റ്ലറുടെ സൈനീകവ്യൂഹത്തിലെ ഉദ്യോഗസ്ഥര്‍ കുഴിച്ചിട്ടിരിക്കുന്നുവെന്നാണ് കരുതുന്നത്. ഹിറ്റ്ലറുടെ സംരക്ഷണ സൈനീകവ്യൂഹം തലവനായിരുന്ന ഹെൻ‌റിക്, ഹിംലറുടെ നിർദ്ദേശപ്രകാരമാണ് നിധി കുഴിച്ചിട്ടതെന്ന് കരുതുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനമാകാം നിധി സൂക്ഷിച്ചിരിക്കാന്‍ സാധ്യത. 'ബ്രെസ്ലാവിന്‍റെ സ്വർണം' എന്ന് വിളിക്കപ്പെടുന്നവയും പൊലീസ് ആസ്ഥാനത്ത് നിന്ന് കാണാതായതും പോളിഷ് നഗരമായ വ്രോക്വാവിൽ നിന്ന് കാണാതായതുമായി വലിയൊരു സ്വര്‍ണ്ണ നിക്ഷേപമാണ് കുഴിച്ചെടുക്കാനായി ഇപ്പോള്‍ തയ്യാറെടുക്കുന്നത്.  

 • Astronauts who die during Mars mission could be buried on the Red Planet

  ScienceApr 23, 2021, 3:05 AM IST

  ചൊവ്വ ദൗത്യത്തില്‍ മരിച്ചാല്‍ എന്തു ചെയ്യും? ഉത്തരം ഇതാണ്.!

  ചൊവ്വാ ദൗത്യത്തിനിടയില്‍ ഒരു ക്രൂ അംഗം മരിക്കുകയാണെങ്കില്‍, മൃതദേഹം ഭൂമിയിലേക്ക് എത്തിക്കുന്നതിന് മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കും. ഇതാണ് ഇപ്പോള്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്: ബഹിരാകാശത്ത് മരിക്കുന്ന ഒരാളുടെ ശരീരത്തിന് എന്ത് സംഭവിക്കും? 

 • The sea dwelling whale was not buried The locals complains

  ChuttuvattomApr 18, 2021, 8:32 PM IST

  കടൽതീരത്തടിഞ്ഞ തിമിംഗലത്തെ സംസ്കരിച്ചില്ല; ദുർഗന്ധം സഹിക്കാനാവാതെ പ്രദേശ വാസികൾ

  കടൽത്തീരത്തടിഞ്ഞ ചെറിയ തിമിംഗലത്തെ മൂന്ന് ദിവസമായിട്ടും സംസ്ക്കരിക്കാത്തതിനെ തുടർന്ന് ദുർഗന്ധം രൂക്ഷം.

 • Corsicas City of the Dead' is FOUND: 40 skeletons buried in massive ceramic jars more than 1700 years ago

  ScienceApr 17, 2021, 6:22 AM IST

  ഫ്രഞ്ച് ദ്വീപില്‍ നിന്ന് കണ്ടെത്തി 40 അസ്ഥികൂടങ്ങളില്‍ 'വലിയ ചരിത്ര രഹസ്യം'

  ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയില്‍ കോര്‍സിക്ക പല വ്യത്യസ്ത നാഗരികതകളുടെ നിയന്ത്രണത്തിലായിരുന്നുവേ്രത. ഉത്ഖനനത്തില്‍ കണ്ടെത്തിയ കരകൗശല വസ്തുക്കള്‍ റോമന്‍ വംശജരുടേതാണെന്ന് തോന്നുമെങ്കിലും വിദഗ്ധര്‍ പറയുന്നത് ഇത് വിസിഗോത്ത് അല്ലെങ്കില്‍ പിന്നീടുള്ള കുടിയേറ്റ നിവാസികളുടേതാണെന്നാണ്.