Burmese Python  

(Search results - 3)
  • undefined

    GALLERYMar 5, 2021, 4:46 PM IST

    പെരുമ്പാമ്പുകളോടൊപ്പം ഒരു 'സേവ് ദ ഡേറ്റ്'

    കൊല്ലം സ്വദേശിയും ഇപ്പോള്‍ അമേരിക്കയില്‍ സൈക്യാട്രിക്ക് നേഴ്സുമായി ജോലി ചെയ്യുന്ന ആന്‍റണിക്ക് ചെറുപ്പം മുതലേ പാമ്പുകളോട് അനുകമ്പയായിരുന്നു. ആദ്യമായി ജോലി കിട്ടിയപ്പോള്‍ തന്നെ ആന്‍റണി പാമ്പുകളെ വളര്‍ത്തി തുടങ്ങി. ഇന്ന് അഞ്ച് പാമ്പുകള്‍ക്ക് ഉടമയാണ് ആന്‍റണി. ജീവിത സഖിയായി കൊല്ലം സ്വദേശിയായ മോണിക്ക എത്തുമ്പോള്‍ തന്‍റെ വളര്‍ത്ത് മൃഗങ്ങളോടൊപ്പം സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്ത് കൊണ്ടാണ് ആന്‍റണി തന്‍റെ പാമ്പുകളോടുള്ള ഇഷ്ടം വ്യക്തമാക്കിയത്. അറിയാം ആന്‍റണിയുടെ സേവ് ദ ഡേറ്റ് വിശേഷങ്ങളും പിന്നെ പാമ്പുകളോടുള്ള സൌഹൃദവും. 
     

  • <p>ford car</p>

    viralNov 1, 2020, 12:09 PM IST

    കാറിന്‍റെ മുന്‍‍ഭാഗം തുറന്നപ്പോള്‍ അവര്‍ ഞെട്ടി; പത്തടി നീളത്തില്‍ കിടക്കുകയായിരുന്നു..!

    വാഹനത്തിന്‍റെ ഹെഡ് ലൈറ്റിന് പ്രശ്നം നേരിട്ടത് പരിശോധിക്കാന്‍ മുന്‍ഭാഗം ഉയര്‍ത്തിയപ്പോഴാണ് വാഹനത്തിന്‍റെ ഉടമകള്‍ പാമ്പിനെ കണ്ടത്

  • <p>python swallows deer</p>

    LifestyleApr 30, 2020, 6:30 PM IST

    ഇരയെ ചുറ്റിവരിഞ്ഞ് എല്ലുകളൊടിച്ച് അകത്താക്കുന്ന കൂറ്റന്‍ പാമ്പ്; വീഡിയോ...

    ഭൂമിയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ അഞ്ച് പാമ്പുകളില്‍ ഒന്നാണ് 'ബര്‍മീസ് പെരുമ്പാമ്പ്'. വളര്‍ച്ചയെത്തിയവയ്ക്ക് പന്ത്രണ്ട് അടി മുതല്‍ 19 അടി വരെ നീളവും ശരാശരി 90 കിലോ ഭാരവും കാണും. ഒന്നോര്‍ത്തുനോക്കൂ, എത്ര ഭീമനാകാരനായിരിക്കും ഈ പാമ്പെന്ന്. മനുഷ്യരെ വരെ 'ഈസി'യായി വിഴുങ്ങാനാകും ഈ വമ്പന്മാര്‍ക്ക്.