Asianet News MalayalamAsianet News Malayalam
181 results for "

Burned

"
mother and child burned dead in edappal two arrestmother and child burned dead in edappal two arrest

അമ്മയും കുഞ്ഞും തീകൊളുത്തി മരിച്ച സംഭവം; ഭര്‍തൃമാതവും ബന്ധുവും അറസ്റ്റില്‍

ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കുമെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Chuttuvattom Nov 17, 2021, 8:38 AM IST

Body Of Bihar Journalist, RTI Activist Found BurnedBody Of Bihar Journalist, RTI Activist Found Burned

Buddhinath Jha| മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ക്ലിനിക് വ്യാജമാണെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. സമീപ ദിവസങ്ങളില്‍ പ്രദേശത്തെ വ്യാജ ആശുപത്രികളെക്കുറിച്ചും നഴ്‌സിങ് ഹോമുകളെക്കുറിച്ചും ഡോക്ടര്‍മാരുടെ അമിത ഫീസിനെക്കുറിച്ചും ഇയാള്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

India Nov 14, 2021, 8:52 AM IST

Plus two student dies after burnedPlus two student dies after burned

മലപ്പുറത്ത് തീപ്പൊള്ളലേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

തീപ്പൊള്ളലേറ്റ് അവശ നിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Chuttuvattom Nov 5, 2021, 9:51 PM IST

Murder attempt on auto driver at Kottayam vehicle burned accused in Police custodyMurder attempt on auto driver at Kottayam vehicle burned accused in Police custody

കോട്ടയത്ത് ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ വധിക്കാൻ ശ്രമം, യുവാവ് ഓടി രക്ഷപ്പെട്ടു; പ്രതി ഓട്ടോ കത്തിച്ചു

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് അഖിലിനെ കൊലപ്പെടുത്താൻ വിഷ്ണുവിനെ മറ്റൊരാൾ ക്വട്ടേഷൻ ഏൽപ്പിച്ചത്. ഇയാളും പൊലീസ് പിടിയിലാണെന്നാണ് സൂചന

Kerala Oct 30, 2021, 11:53 AM IST

Unidentified burned dead body from private property in varkalaUnidentified burned dead body from private property in varkala

സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

അതിരാവിലെ പറമ്പില്‍ തീ കണ്ടാണ് ചില നാട്ടുകാര്‍ പറമ്പ് പരിശോധിച്ചത്. ചവറുകള്‍ക്ക് തീപടര്‍ന്നതായിരുന്നു ആദ്യം കണ്ടത്. 

Chuttuvattom Oct 12, 2021, 11:20 AM IST

woman burned while trying to rescue pet dogwoman burned while trying to rescue pet dog

വളര്‍ത്തുപട്ടിയെ രക്ഷിക്കാന്‍ ചുടുനീരുറവയിലേക്ക് എടുത്തു ചാടി, യുവതി അബോധാവസ്ഥയില്‍

ഇവരുടെ കൈത്തലങ്ങള്‍ പൊള്ളിനശിച്ചതായി സഹോദരിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Web Specials Oct 8, 2021, 3:31 PM IST

Woman burned from hot spring  in Yellowstone National ParkWoman burned from hot spring  in Yellowstone National Park

പാർക്കിലെ ചൂടുനീരുറവയിലേക്ക് നായവീണു, രക്ഷിക്കാൻ ശ്രമിച്ച സ്ത്രീക്ക് ​പൊള്ളൽ, ഇതുവരെ മരിച്ചത് 20 -ലേറെപ്പേര്‍

ഹൈഡ്രോതെർമൽ പ്രദേശങ്ങളിൽ സന്ദർശകർ ശ്രദ്ധിക്കണമെന്നും ബോർഡ്‌വാക്കുകളിലും നടപ്പാതകളിലും തുടരണമെന്നും വളർത്തുമൃഗങ്ങളെ എല്ലായ്പ്പോഴും നിയന്ത്രിക്കണമെന്നും പാർക്ക് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Web Specials Oct 8, 2021, 10:11 AM IST

middle man burned himself near wife house in kottayammiddle man burned himself near wife house in kottayam

ഭാര്യ വീടിന് സമീപത്തെത്തി മധ്യവയസ്കൻ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു

Chuttuvattom Oct 3, 2021, 8:36 PM IST

burned home price Rs 2.95 Croreburned home price Rs 2.95 Crore

പാതിയും കത്തിനശിച്ച വീട്, വില എത്രയെന്നറിയാമോ? 2.95 കോടി!

ഓഗസ്റ്റിൽ വീടിന് തീപിടിച്ചപ്പോൾ, അതിന്റെ ജനാലകൾ പൊട്ടിത്തെറിച്ചു, അഗ്നിശമനാ സേനാംഗങ്ങൾക്ക് മതിലുകളും മേൽക്കൂരകളും വലിച്ചുകീറേണ്ടി വന്നുവെന്ന് മെൽറോസ് ഫയർ ക്യാപ്റ്റൻ പീറ്റർ ഗ്രാന്റ് പറഞ്ഞു.

Web Specials Oct 3, 2021, 10:49 AM IST

Father threw acid over sons body critically burned hospitalizedFather threw acid over sons body critically burned hospitalized

ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; 75% പൊള്ളലേറ്റു, അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

സംഭവത്തിന് പിന്നാലെ ഗോപാലകൃഷ്ണൻ ഒളിവിൽ പോയി. പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഷിനു അപകട നില തരണം ചെയ്തിട്ടില്ല

crime Sep 23, 2021, 4:25 PM IST

Running car burned in TrivandrumRunning car burned in Trivandrum

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഇറങ്ങിയോടി യാത്രികര്‍, രക്ഷപ്പെടല്‍ തലനാരിഴയ്ക്ക്!

കാർ സ്വദേശാഭിമാനി ടൗൺ ഹാളിനു സമീപത്തെത്തുമ്പോൾ കാറിൽനിന്നു പുകയും തീയും പടർന്നു. തുടർന്ന് കാർ നിർത്തി ഇരുവരും ഇറങ്ങിയോടുകയായിരുന്നു. 

auto blog Sep 22, 2021, 1:12 PM IST

16 old year boy sets fire to home old couples burned alive in tamilnadu for asking stop of usage of drugs16 old year boy sets fire to home old couples burned alive in tamilnadu for asking stop of usage of drugs

കഞ്ചാവ് ഉപയോഗിക്കുന്നത് നിര്‍ത്താനാവശ്യപ്പെട്ടു; വീടിന് തീയിട്ട് 16 കാരന്‍, വൃദ്ധദമ്പതികള്‍ക്ക് ദാരുണാന്ത്യം

കഞ്ചാവിനും ലഹരി വസ്തുക്കള്‍ക്കും അടിമയാണെന്ന് മനസിലായതോടെ അവ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്ന് നിരന്തരമായി പ്രേരിപ്പിച്ചതാണ് പതിനാറുകാരനെ പ്രകോപിപ്പിച്ചത്.

crime Sep 14, 2021, 6:29 AM IST

running bike burned in Malappuramrunning bike burned in Malappuram

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാകരാണ് രക്ഷാപ്രവർത്തനം നടത്തിയത്...

Chuttuvattom Sep 12, 2021, 6:42 AM IST

Dog killed and burned near KG Marar tomb in kannurDog killed and burned near KG Marar tomb in kannur

ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതി കുടീരത്തില്‍ നായയുടെ ജഡം: പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി

പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ബിജെപി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.

Kerala Sep 6, 2021, 1:00 PM IST

old age woman burned to death body found inside home police suspiciousold age woman burned to death body found inside home police suspicious

വയോധികയുടെ മൃതദേഹം വീടിനകത്ത് ശുചിമുറിയിൽ; തീകൊളുത്തി മരിച്ചതെന്ന് സംശയം

വീടിനകത്ത് തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്

Kerala Aug 25, 2021, 9:34 PM IST