Asianet News MalayalamAsianet News Malayalam
9 results for "

Burning Case

"
Defendant arrested in Harippad bike burning caseDefendant arrested in Harippad bike burning case

ഹരിപ്പാട് ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ

ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹൻ (22 )ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്

Chuttuvattom Oct 19, 2021, 7:44 PM IST

Kalamassery bus burning case; culprit Anoop was sentenced to six yearsKalamassery bus burning case; culprit Anoop was sentenced to six years

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; പ്രതി അനൂപിന് ആറ് വ൪ഷ൦ കഠിന തടവ്, 1,60,000 രൂപ പിഴ

കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്...

Kerala Jul 20, 2021, 6:43 PM IST

Defendant arrested in Kozhikode shop burning case on third day after inaugurationDefendant arrested in Kozhikode shop burning case on third day after inauguration

കോഴിക്കോട്ട് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തുണിക്കട തീവച്ച് നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ

തുണിക്കട കത്തിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പറമ്പിൽ ബസാറിലെ  മമ്മാസ്@പപ്പാസ് എന്ന തുണിക്കട ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംദിവസം തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതിയായ താമരശ്ശേരി മഞ്ജു ചിക്കൻ സ്റ്റാൾ ഉടമയായ താമരശ്ശേരി,രാരോത്ത് പാലയക്കോടൻ റഫീക്ക്  (45) ആണ് പൊലീസ് പിടിയിലായത്

Chuttuvattom May 19, 2021, 7:55 PM IST

police get information about school bus burning casepolice get information about school bus burning case

സ്‌കൂള്‍ ബസ് കത്തിച്ച് കേസ്; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

ആക്രമണത്തിൽ തകർന്ന ബസുകൾക്ക് പകരം, കുട്ടികളെ കൊണ്ട് വരുന്നതിനായി സ്‌കൂൾ അധികൃതർ വാടകയ്ക്ക് ബസുകൾ എടുത്തിട്ടുണ്ട്. ബസുകൾക്ക് നേരെ നടന്ന ആക്രമണം സ്‌കൂളിന്‍റെ പ്രതിച്ഛായ തകർക്കിലെന്നും പഴയ നിലയിൽ തന്നെ സ്‌കൂൾ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു. 

Chuttuvattom Sep 5, 2019, 9:14 AM IST

kalamassery bus burning case trail postponed as witness and accused failed to appear before the courtkalamassery bus burning case trail postponed as witness and accused failed to appear before the court

പ്രധാന സാക്ഷികളും പ്രതികളും ഹാജരായില്ല; കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ വിചാരണ തുടങ്ങിയില്ല

ആകെ 14 പ്രതികളുള്ള കേസിൽ തടിയന്‍റവിട നസീർ ഒന്നാം പ്രതിയും സൂഫിയ മദനി പത്താം പ്രതിയുമാണ്. 

Kerala May 10, 2019, 12:05 PM IST

kalamassery bus burning case trial starts  todaykalamassery bus burning case trial starts  today

കളമശേരി ബസ് കത്തിക്കല്‍ കേസ്: വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

കളമശേരി ബസ് കത്തിക്കല്‍ കേസിന്‍റെ വിചാരണ നടപടികള്‍ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്ന് ആരംഭിക്കും.

crime May 10, 2019, 2:25 AM IST

kalamassery bus burning case trial starts tomorrowkalamassery bus burning case trial starts tomorrow

കളമശേരി ബസ് കത്തിക്കല്‍ കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും

കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിലാണ് വിചാരണ. 13 പ്രതികള്‍ക്കെതിരെയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം നല്‍കിയിട്ടുള്ളത്.

Kerala May 9, 2019, 4:27 PM IST

Godhra train burning caseGodhra train burning case

ഗോധ്ര കേസ്; രണ്ട് പേർക്ക് കൂടി ജീവപര്യന്തം

ഗോധ്ര:2002ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് അഗ്നിക്കിരയാക്കിയ കേസിൽ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവ്. ഫാറൂഖ് ബന്ന, ഇമ്രൻ എന്നിവരെയാണ് ഗൂഢാലോചന കേസില്‍ കുറ്റക്കാരാണെന്ന കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

INDIA Aug 27, 2018, 7:27 PM IST