Asianet News MalayalamAsianet News Malayalam
9 results for "

Burnt Dead

"
mans burnt dead body found from railway track in Kochimans burnt dead body found from railway track in Kochi

എറണാകുളത്ത് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി. 

Chuttuvattom Jan 27, 2021, 1:14 PM IST

dead body of a  man  found burnt suspecting as native of Angadikkaldead body of a  man  found burnt suspecting as native of Angadikkal

കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശിയുടേതെന്ന് സംശയം

കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം അങ്ങാടിക്കൽ സ്വദേശി മംഗലത്ത് രാമചന്ദ്രൻ എന്നയാളുടേതെന്ന് നിഗമനം. ആധാർ കാർഡിലെ വിരടയാളവുമായി ഫോറൻസിക് സംഘം ഒത്തുനോക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനത്തിൽ എത്തിയത്

crime May 19, 2020, 12:49 AM IST

burnt dead body found from thrissurburnt dead body found from thrissur

തൃശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം, ശരീരത്തില്‍ ആഭരണങ്ങള്‍; അന്വേഷണം

മൃതദേഹം പറമ്പില്‍ വെച്ച് കത്തിച്ചതിൻറെ സൂചനകളില്ല. മൃതദേഹം കത്തിച്ച ശേഷം ഇവിടെ കൊണ്ടുവന്നിട്ടതാകാമെന്നാണ് കരുതുന്നത്

crime Feb 13, 2020, 12:53 PM IST

mans burnt body found in alappuzhamans burnt body found in alappuzha

ആലപ്പുഴയില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കപ്പക്കട സൺറൈസ് ഗ്രൗണ്ടിൽ ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

Chuttuvattom Feb 4, 2020, 8:48 AM IST

one more woman's burnt dead body found from uttarpradeshone more woman's burnt dead body found from uttarpradesh

യുപിയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, ആസിഡാക്രമണമെന്ന് സംശയം

രണ്ടാമത്തെ സ്ത്രീ മരിച്ചത് ആസിഡ് ആക്രമണത്തിലാണെന്ന് സംശയിക്കുന്നതായി പൊലീസ്...

crime Jan 18, 2020, 2:54 PM IST

burnt body of youth found inside car at kodungallurburnt body of youth found inside car at kodungallur

കൊടുങ്ങല്ലൂരിൽ കാറിനകത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കാറിന് അകത്തുനിന്ന് പെട്രോൾ കുപ്പി കണ്ടെത്തിയെന്നും ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. 

Chuttuvattom Dec 2, 2019, 11:59 AM IST