Asianet News MalayalamAsianet News Malayalam
4137 results for "

Bus

"
four died in Saudi after collision between a bus and truckfour died in Saudi after collision between a bus and truck

Accident in Saudi : സൗദിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍(Saudi Arabia) ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്ക - മദീന എക്സ്പ്രസ്വേയില്‍ (അല്‍ഹിജ്റ റോഡ്) വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍(road accident) 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദീനയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സംഭവം.

pravasam Nov 26, 2021, 6:12 PM IST

bus charge hike; transport minister talk with students union on december 2bus charge hike; transport minister talk with students union on december 2

Bus Charge : ബസ് ചാര്‍ജ് വര്‍ധന : വിദ്യാര്‍ഥി സംഘടനകളുമായി അടുത്ത മാസം 2ന് ചർച്ച

വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്

Kerala Nov 25, 2021, 12:54 PM IST

KSRTC scania bus collide with LorryKSRTC scania bus collide with Lorry

KSRTC : കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Chuttuvattom Nov 25, 2021, 9:08 AM IST

Hero MotoCorp registers Vida name for its electric scooter businessHero MotoCorp registers Vida name for its electric scooter business

Hero MotoCorp : ഇലക്ട്രിക് സ്‍കൂട്ടർ ബിസിനസിനായി പുതിയ പേരുമായി ഹീറോ മോട്ടോകോർപ്പ്

ഇപ്പോൾ കമ്പനി 'വിഡ' (Vida) എന്ന പേര് രജിസ്റ്റർ ചെയ്‍തട്ടുണ്ടെന്നും ഇത് കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബിസിനസിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 23, 2021, 3:59 PM IST

private bus service with fake insurance certificate seized by motor vehicle department in wayanadprivate bus service with fake insurance certificate seized by motor vehicle department in wayanad

വയനാട്ടില്‍ വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി

ബാങ്ക് ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പുതുക്കിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. എന്നാല്‍ ചെക്കിന്റെ കാലാവധി കഴിഞ്ഞിട്ടും ഇന്‍ഷൂറന്‍സ് കമ്പനിക്ക് പണം ലഭിക്കാതെ വന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ കമ്പനി അധികൃതര്‍ റദ്ദാക്കിയിരുന്നു

Chuttuvattom Nov 22, 2021, 6:48 AM IST

bus charge ; transport minister says talks will be held with student organizationsbus charge ; transport minister says talks will be held with student organizations

Bus Charge|ബസ് ചാർജ് വർധന; വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആൻറണി രാജു


വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്

Money News Nov 21, 2021, 10:33 AM IST

Friday namaz offered in hindu youths vacant shop in Gurgaon after facing protest at different namaz sitesFriday namaz offered in hindu youths vacant shop in Gurgaon after facing protest at different namaz sites

Namaz | ഹിന്ദുയുവാവിന്‍റെ കടമുറിയില്‍ നിസ്കരിച്ച് മുന്‍ എംപിയടക്കമുള്ള മുസ്ലിം വിശ്വാസികള്‍

പൊതുഇടങ്ങളിലെ നിസ്കാരത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തേത്തുടര്‍ന്നാണ് അക്ഷയ് എന്ന യുവാവ് തന്‍റെ ഒഴിഞ്ഞ കടമുറി വെള്ളിയാഴ്ച നിസ്കാരത്തിനായി വിട്ടുനല്‍കിയത്

India Nov 20, 2021, 6:03 PM IST

Bus Auto Taxi Rates Should Be Hiked As Petrol Diesel Prices Surges High Demands AssociationsBus Auto Taxi Rates Should Be Hiked As Petrol Diesel Prices Surges High Demands Associations

Fuel Price Hike| ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യം, പോക്കറ്റ് കീറും!

ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപയാക്കിയാണ് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും പൊള്ളുന്ന നിരക്കിൽ വില കൂടി.

Money News Nov 20, 2021, 10:46 AM IST

Antony Raju talks with owners on bus fare hikeAntony Raju talks with owners on bus fare hike

bus fare hike: ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടന്‍; ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചര്‍ച്ച ഇന്ന്

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.

Kerala Nov 20, 2021, 8:35 AM IST

The passenger brutally beat the ksrtc conductor who asked him to wear a maskThe passenger brutally beat the ksrtc conductor who asked him to wear a mask

മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ ക്രൂരമായി മർദിച്ച് യാത്രക്കാരൻ

 മർദിച്ചശേഷം യാത്രക്കാരൻ ബസിൽ നിന്ന് കടന്നുകളഞ്ഞു. 55 വയസ്സ് പ്രായം തോന്നിക്കുന്ന അക്രമി കൈലിയും ഷർട്ടുമാണ് ധരിച്ചിരുന്നത്.

Chuttuvattom Nov 19, 2021, 5:09 PM IST

saudi launched service to start business from outside Kingdomsaudi launched service to start business from outside Kingdom

Gulf News|സൗദിയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം രാജ്യത്തിരുന്ന് കമ്പനി രജിസ്റ്റര്‍ ചെയ്യാം

സൗദി അറേബ്യയില്‍(Saudi Arabia) നിക്ഷേപം(investment) നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്ത് ബിസിനസ് ലൈസന്‍സുകള്‍(business licenses) നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി.

pravasam Nov 18, 2021, 8:01 PM IST

Mahindra Finance enters new age Vehicle Leasing And Subscription businessMahindra Finance enters new age Vehicle Leasing And Subscription business

Mahindra| പുതിയ വാഹന ലീസിങ്, സബ്‍സ്‍ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര ഫിനാന്‍സ്

രാജ്യത്തെ വിവിധ നഗരങ്ങളിലെ വാഹന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങളും ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

auto blog Nov 18, 2021, 12:55 PM IST

KURTC depot thevara may close soonKURTC depot thevara may close soon

ബസുകളുടെ അറ്റകുറ്റപണി മുടങ്ങി, ജീവനക്കാര്‍ക്കും സ്ഥലംമാറ്റം; കെയുആര്‍ടിസി ഡിപ്പോ അടച്ചുപൂട്ടാൻ നീക്കം

ലോക്ഡൗണിൽ അറ്റകുറ്റപ്പണി മുടങ്ങിയതോടെ പലബസുകളും പണിമുടക്കി. ഇതിൽ 30 ബസുകളെങ്കിലും അറ്റകുറ്റപ്പണിയിൽ സർവ്വീസിന് സജ്ജമെങ്കിലും പേരിന് പോലും റോഡിൽ ഈ ബസുകള്‍ കാണാനില്ല. 
 

Kerala Nov 18, 2021, 10:04 AM IST

private bus accident injures 30 in wayanadprivate bus accident injures 30 in wayanad

വയനാട്ടില്‍ സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Chuttuvattom Nov 17, 2021, 4:12 PM IST

joint team of officials inspecting illegal activities in business sector in Saudi Arabiajoint team of officials inspecting illegal activities in business sector in Saudi Arabia

Gulf News | സൗദി അറേബ്യയിൽ ബിനാമി കച്ചവട ഇടപാടുകൾ കണ്ടെത്താൻ റെയ്ഡ് തുടങ്ങി

സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഓഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. 

pravasam Nov 17, 2021, 1:03 PM IST