Asianet News MalayalamAsianet News Malayalam
19 results for "

Bus Charge Hike

"
Bus Charge rise imminent government considering options says Antony RajuBus Charge rise imminent government considering options says Antony Raju

Bus Charge hike : സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും, വിദ്യാർത്ഥി കൺസഷൻ സാമ്പത്തികസ്ഥിക്ക് അനുസരിച്ച് നൽകാൻ ആലോചന

രാത്രിയാത്രകൾക്കുള്ള നിരക്ക് വർധനവും സർക്കാർ ആലോചിക്കുകയാണ്. മുഖ്യമന്ത്രിയുമായും ബസുടമകളുമായും നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി.

Kerala Dec 14, 2021, 7:54 PM IST

Transport Minister Antony Raju has postponed his meeting with Justice Ramachandran committee on bus fare hikeTransport Minister Antony Raju has postponed his meeting with Justice Ramachandran committee on bus fare hike

Bus Charge Hike : ബസ് ചാര്‍ജ് വര്‍ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായുള്ള ചര്‍ച്ച മാറ്റിവെച്ചു

അതേസമയം ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.

Kerala Dec 8, 2021, 5:41 PM IST

bus charge hike; transport minister talk with students union todaybus charge hike; transport minister talk with students union today

Bus Charge : ബസ് ചാർജ് വർധന; വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച; കൺസഷൻ ആറ് രൂപയാക്കണമെന്ന് ബസുടമകൾ

വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്

Kerala Dec 3, 2021, 10:28 AM IST

bus charge hike; transport minister talk with students union todaybus charge hike; transport minister talk with students union today

Bus Charge : ബസ് ചാർജ് വർധന; വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച; കൺസഷൻ ആറ് രൂപയാക്കണമെന്ന് ബസുടമകൾ

വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്

Kerala Dec 2, 2021, 7:13 AM IST

bus charge hike; transport minister talk with students union on december 2bus charge hike; transport minister talk with students union on december 2

Bus Charge : ബസ് ചാര്‍ജ് വര്‍ധന : വിദ്യാര്‍ഥി സംഘടനകളുമായി അടുത്ത മാസം 2ന് ചർച്ച

വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്

Kerala Nov 25, 2021, 12:54 PM IST

Bus Auto Taxi Rates Should Be Hiked As Petrol Diesel Prices Surges High Demands AssociationsBus Auto Taxi Rates Should Be Hiked As Petrol Diesel Prices Surges High Demands Associations

Fuel Price Hike| ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യം, പോക്കറ്റ് കീറും!

ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപയാക്കിയാണ് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും പൊള്ളുന്ന നിരക്കിൽ വില കൂടി.

Money News Nov 20, 2021, 10:46 AM IST

mininum bus charge will be rs 10 , decision will come before 18th of this monthmininum bus charge will be rs 10 , decision will come before 18th of this month

Bus Charge| സംസ്ഥാനത്ത് മിനിമം ബസ് ചാർജ് പത്തുരൂപ ആയേക്കും; തീരുമാനം ഈ മാസം പതിനെട്ടിനകം

സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ​ഗതാ​ഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാസ സ്വകാര്യ ബസ് സമരം പിൻവലിച്ചിരുന്നു

Kerala Nov 9, 2021, 7:38 AM IST

kerala state cabinet decides to raise bus chargekerala state cabinet decides to raise bus charge
Video Icon

മിനിമം ചാര്‍ജ് കൂട്ടാതെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം

മിനിമം ചാര്‍ജ് എട്ടുരൂപയ്ക്കുള്ള യാത്രാദൂരം രണ്ടരക്കിലോമീറ്ററായി നിശ്ചയിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. അഞ്ച് കിലോമീറ്റര്‍ പോകാന്‍ ഇനി 11 രൂപയാകും ചാര്‍ജ്. കിലോമീറ്ററിന് 90 പൈസ വച്ചാണ് പിന്നീടുള്ള ഫെയര്‍ സ്റ്റേജുകളില്‍ നിരക്ക് നിശ്ചയിക്കുന്നത്.
 

Kerala Jul 1, 2020, 11:51 AM IST

bus charge hike keralabus charge hike kerala

സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം

Kerala Jul 1, 2020, 11:33 AM IST

Bus charge hike file in CM pinarayi's courtBus charge hike file in CM pinarayi's court

ബസ് മിനിമം ചാർജ്ജ് 10 രൂപ, കിലോമീറ്ററിന് 90 പൈസ; ചാർജ്ജ് വർധനയുടെ ഫയൽ ഇന്ന് മുഖ്യമന്ത്രിക്ക് നൽകും

കൊവിഡ് കാലത്തേക്ക് മാത്രമായി മിനിമം ചാർജ്ജ് 10 രൂപയാക്കാനും കിലോമീറ്ററിന് 90 പൈസ വീതം ഈടാക്കാനുമാണ് ശ്രമം

Kerala Jun 27, 2020, 9:14 AM IST

Bus fare hike high court single bench verdict stayed by division benchBus fare hike high court single bench verdict stayed by division bench
Video Icon

അധികനിരക്ക് അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ബസ് യാത്രാനിരക്ക് കൂടില്ല. കൂട്ടിയ നിരക്ക് അംഗീകരിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
 

Kerala Jun 12, 2020, 2:35 PM IST

kerala government submit appeal in high court on private bus charge issuekerala government submit appeal in high court on private bus charge issue

ബസ് ചാര്‍ജ് കുറച്ചത് സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍, ഹൈക്കോടതിയിൽ അപ്പീൽ നല്‍കി

ലോക്ഡൊണിന്‍റെയും കൊവിഡിന്‍റെയും സാഹചര്യത്തില്‍ ബസ് ഉടമകള്‍ക്കുള്ള ടാക്‌സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉടമകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല.

Kerala Jun 11, 2020, 12:21 PM IST

private Bus Charge Hike in Kerala High Courtprivate Bus Charge Hike in Kerala High Court

ബസ് ചാർജ് വീണ്ടും കൂടും; നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ചാർജ് കൂട്ടിയിരുന്നു. പിന്നീടിത് പഴയപടി ആക്കുകയും ചെയ്തിരുന്നു. 

Kerala Jun 9, 2020, 4:46 PM IST

bus charge hike in kerala travel relaxation lockdown 4th stagebus charge hike in kerala travel relaxation lockdown 4th stage
Video Icon

ബസ് ചാര്‍ജ് കുത്തനെ കൂട്ടി, കൊവിഡ് കാലത്തേക്ക് മാത്രം; നാലാം ഘട്ടത്തില്‍ ഇളവുകളും

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി. മിനിമം യാത്രാനിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12 രൂപയാകും. ബസ് ചാര്‍ജ് കിലോമീറ്ററിന് 70 പൈസ ആയിരുന്നത് ഒരു രൂപ 10 പൈസയാക്കി കൂടും. 


 

Explainer May 18, 2020, 10:54 PM IST

50 percentage bus charge hike in kerala50 percentage bus charge hike in kerala
Video Icon

ബസുകളിലെ മിനിമം ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കുന്നതിനാല്‍, സ്റ്റേജ് ഗ്യാരേജുകളുടെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കും. ഈ സമയത്ത് ബസുകളിലെ മിനിമം ചാര്‍ജ് 50 ശതമാനം വര്‍ദ്ധിപ്പിക്കും. കിലോമീറ്ററിന് ഒരു രൂപ 10 പൈസയാക്കി മാറ്റും.
 

Kerala May 18, 2020, 6:06 PM IST