Asianet News MalayalamAsianet News Malayalam
44 results for "

Bus Conductor

"
bus conductor arrested for rape minor girl in palabus conductor arrested for rape minor girl in pala

പതിമൂന്നുകാരിയായ പ്രണയം നടിച്ച് ബസിനുള്ളിൽ വച്ച് പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റിൽ

ആളില്ലെന്ന കാരണം പറഞ്ഞു ട്രിപ്പ് മുടക്കിയ ശേഷമാണ് ബസിനുള്ളിൽ വെച്ചു യുവാവ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.

Chuttuvattom Jan 17, 2022, 6:45 AM IST

rajinikanth birthday from bus conductor to south indian superstarrajinikanth birthday from bus conductor to south indian superstar

Rajinikanth Birthday : ബസ് കണ്ടക്ടറില്‍ നിന്നും താരസിംഹാസനത്തിലേക്ക്; രജനി നടന്നുതീര്‍ത്ത വഴികള്‍

ബസ് കണ്ടക്ടറായി ജോലി നോക്കിയതിനു ശേഷമാണ് രജനി ആദ്യ ചിത്രത്തിലേക്ക് എത്തുന്നത്

Special Dec 12, 2021, 11:21 AM IST

The passenger brutally beat the ksrtc conductor who asked him to wear a maskThe passenger brutally beat the ksrtc conductor who asked him to wear a mask

മാസ്ക് ധരിക്കണമെന്നാവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ ക്രൂരമായി മർദിച്ച് യാത്രക്കാരൻ

 മർദിച്ചശേഷം യാത്രക്കാരൻ ബസിൽ നിന്ന് കടന്നുകളഞ്ഞു. 55 വയസ്സ് പ്രായം തോന്നിക്കുന്ന അക്രമി കൈലിയും ഷർട്ടുമാണ് ധരിച്ചിരുന്നത്.

Chuttuvattom Nov 19, 2021, 5:09 PM IST

ksrtc bus conductor and driver rescue tourists in kottayam floodksrtc bus conductor and driver rescue tourists in kottayam flood

മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റി കെഎസ്ആര്‍ടിസി ജീവനക്കാര്‍; വീഡിയോ

കോട്ടയം പുല്ലുപാറയ്ക്ക് സമീപത്താണ് കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മരണത്തിലേക്ക് ഒഴുകിപ്പോയ ജീവനുകളെ കൈപിടിച്ച് കയറ്റിത്.

Kerala Oct 17, 2021, 10:56 AM IST

man arrested for attack ksrtc conductor in malappuramman arrested for attack ksrtc conductor in malappuram

അനുമതിയില്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചു

പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപരുത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 

Chuttuvattom Sep 3, 2021, 11:00 PM IST

youth arrested for rape minor girl in wayanadyouth arrested for rape minor girl in wayanad

മേപ്പാടിയില്‍ 16 വയസുകാരിയെ പീഡിപ്പിച്ചു; സ്വകാര്യ ബസിലെ കണ്ടക്ടര്‍ പിടിയില്‍

സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. 

Chuttuvattom Aug 30, 2021, 12:10 AM IST

alcoholic man stoned ksrtc bus conductor woundedalcoholic man stoned ksrtc bus conductor wounded

ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യപാനി ആക്രമിച്ചു, കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്

മദ്യപിച്ച് ബസിൽ കയറിയ മദ്യപാനി ടിക്കറ്റെടുക്കാൻ വിസമ്മതിച്ചു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റെടുക്കാൻ വിസമ്മതിച്ചത്

Kerala Jul 3, 2021, 10:10 AM IST

five youths arrested for attack bus conductor in thrissurfive youths arrested for attack bus conductor in thrissur

ബൈക്കിന് സൈഡ് നൽകിയില്ല, ബസ് തടഞ്ഞ് കണ്ടക്ടറെ കുത്തി; അഞ്ച് പേർ പിടിയിൽ

തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ബസ് തിരിച്ചുവരുന്നത് കാത്തുനിന്ന യുവാക്കള്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.

crime Apr 8, 2021, 7:58 PM IST

bus conductor pours boiling water on mentally challenged man in kottayambus conductor pours boiling water on mentally challenged man in kottayam

മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച് ബസ് കണ്ടക്ടറുടെ ക്രൂരത

കവിയൂർ റൂട്ടിൽ ഓടുന്ന പുളിച്ച്ക്കൽ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണു സ്റ്റാന്റിനുള്ളിലെ ചായക്കടയിൽ നിന്നും തിളച്ച വെള്ളം വാങ്ങി സ്റ്റാനിയുടെ ദേഹത്ത് ഒഴിച്ചത്

crime Feb 16, 2021, 11:23 PM IST

Driver felt health problem during the journey; The conductor's intervention save livesDriver felt health problem during the journey; The conductor's intervention save lives

യാത്രക്കിടെ ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം; കണ്ടക്ടറുടെ ഇടപെടല്‍ അപകടമൊഴിവാക്കി

ബസ് നിര്‍ത്തിയശേഷം സ്റ്റിയറിംങിലേക്ക് കുഴഞ്ഞുവീണ ജോമോനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 

Chuttuvattom Jan 2, 2021, 8:28 PM IST

Suicide of former bus conductor at Vazhuthacaud Carmel School Relatives with allegations against the schoolSuicide of former bus conductor at Vazhuthacaud Carmel School Relatives with allegations against the school

വഴുതക്കാട് കാർമൽ സ്കൂളിലെ മുൻ ബസ് കണ്ടക്ടറുടെ ആത്മഹത്യ: സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ

വഴുതക്കാട് കാർമൽ സ്കൂളിലെ മുൻ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ പ്രതിഷേധവുമായി ബന്ധുക്കൾ. വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കാത്തതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് കുടുംബത്തിൻറെ ആരോപണം.

crime Dec 5, 2020, 12:02 AM IST

bus conductor surfers stiches after being thrashed by passengers for wear maskbus conductor surfers stiches after being thrashed by passengers for wear mask

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു; കൊവിഡില്ലെന്ന് യാത്രക്കാരൻ, കണ്ടക്ടർക്ക് മർദ്ദനം, കേസെടുത്ത് പൊലീസ്

കൊവിഡിനെ ചെറുത്ത് തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ലോക്ക്ഡൗണിൽ ഇളവുകൾ വന്നിട്ടുണ്ടെങ്കിലും കർശന നിയന്ത്രണങ്ങളാണ് അധികാരികൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇപ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി പേരുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ മുംബൈയിൽ നിന്നും വരുന്നത്. 

crime Sep 26, 2020, 4:56 PM IST

covid 19 to bus conductor in Wayanadcovid 19 to bus conductor in Wayanad

വയനാട്ടില്‍ ബസ് കണ്ടക്ടര്‍ക്ക് കൊവിഡ്; രോഗലക്ഷണങ്ങളുള്ളവര്‍ അധികൃതരെ അറിയിക്കാൻ നിർദ്ദേ​ശം

വയനാട്ടില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക. സമ്പര്‍ക്ക പട്ടിക വലുതായിരിക്കുമെന്ന നിഗമനത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Kerala Aug 25, 2020, 11:47 PM IST

pani kittiyavar story of a bus conductor from kannur whose dream of becoming a police officer got sabotagedpani kittiyavar story of a bus conductor from kannur whose dream of becoming a police officer got sabotaged

കാക്കിയണിയാമെന്ന മോഹം തകർന്നു; മനസ് തകർന്ന് സിപിഒ റാങ്ക് ജേതാക്കൾ

സർക്കാർ കെടുകാര്യസ്ഥത കൊണ്ട് പണി കിട്ടിയ നൂറ് കണക്കിന് പേരുടെ പ്രതിനിധിയാണ് കണ്ണൂർ സ്വദേശിയായ ബസ് കണ്ടക്ടർ സുമിത്. സർക്കാർ ജോലി സ്വപ്നം കണ്ട് രാത്രി 1 മണിവരെ പൊതു വിഞ്ജാന പുസ്തകങ്ങളോട് മല്ലിട്ടാണ് സുമിത്ത് റാങ്ക് ലിസ്റ്റിൽ കയറിയത്.

Kerala Aug 12, 2020, 1:34 PM IST

psc panikittiyavar: bus conductor from kannur in hope to get job in kerala policepsc panikittiyavar: bus conductor from kannur in hope to get job in kerala police
Video Icon

പൊലീസ് യൂണിഫോമാണ് സ്വപ്‌നം; എന്നാല്‍ ഇപ്പോള്‍ കണ്ടക്ടറുടെ കാക്കിയാണ് സുമിത്തിന്റെ വേഷം

ജൂണ്‍ 30 കാലാവധി തീര്‍ന്ന കെഎപി നാലാം ബറ്റാലിയണ്‍ റാങ്ക് ലിസ്റ്റിലെ പകുതിപേര്‍ക്കും നിയമനം കിട്ടിയില്ല.ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയെങ്കിലും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

Kerala Aug 12, 2020, 11:09 AM IST