Bus Driver Honoured
(Search results - 1)pravasamDec 14, 2019, 3:51 PM IST
പ്രവാസി ഡ്രൈവറുടെ സത്യസന്ധതയ്ക്ക് ദുബായ് പൊലീസിന്റെ ആദരം
പ്രവാസിയായ ബസ് ഡ്രൈവറുടെ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതിരോറ്റി ബസ് ഡ്രൈവറായ അഭിഷേക് നാഥ് ഗോപിനാഥനാണ് പൊലീസ് പ്രശംസാപത്രം നല്കി ആദരിച്ചത്.