Asianet News MalayalamAsianet News Malayalam
4 results for "

Bus Station

"
CPM Block Bus stop construction In BalaramapuramCPM Block Bus stop construction In Balaramapuram

ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം സിപിഎം തടഞ്ഞെന്ന് ആരോപണം

ബാലരാമപുരം പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങാനിരിക്കെയാണ് എംഎല്‍എ വിന്‍സെന്റിന്റെ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണം സിപിഎം തടഞ്ഞത്.
 

Chuttuvattom Dec 25, 2021, 6:34 PM IST

a vehicle end up on top of a bus stationa vehicle end up on top of a bus station

രാവിലെ ഉണര്‍ന്നപ്പോള്‍ ബസ് സ്‌റ്റേഷനു മുകളില്‍ ഒരു കാര്‍!

ഫ്രാന്‍സിലെ ഒരു പട്ടണമായ പ്ലൗണ്‍വെന്ററിലെ ആളുകള്‍ ഈയാഴ്ച വളരെ വിചിത്രമായ ഒരു കാഴ്ച കണ്ടാണ് ഉണര്‍ന്നത്. ഒരു ബസ് സ്റ്റോപ്പിന് മുകളില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയിരിക്കുന്ന ഒരു വെളുത്ത വാന്‍. 

Web Specials Oct 16, 2021, 6:17 PM IST

KSRTC bus stand gets a facelift with these paintingsKSRTC bus stand gets a facelift with these paintings

എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ ചുമരുകൾ ഇനി പഴയതു പോലല്ല!

കേരളത്തിന്റെ പ്രൗഢമായ ഭൂതകാലവും ശോഭനമായ ഭാവിയും കോർത്തിണക്കുന്ന പ്രമേയമാണ് എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിന്റെ ചുമരുകളെ അലങ്കരിക്കുന്നത്. പഴങ്ങളുമായി നിൽക്കുന്ന ഒരു വൃദ്ധയും സ്കൂൾ ബാഗുമായി നിൽക്കുന്ന ഒരു പെൺകുട്ടിയുമാണ് സീറോ എന്ന ഏജൻസിയിലെ കലാകാരന്മാരൊരുക്കുന്ന ചിത്രത്തിലെ മുഖ്യപ്രമേയം

Companies Jul 8, 2021, 2:25 PM IST