Business News Australia  

(Search results - 1)
  • dr tanya unni business news Australia young entrepreneur awarddr tanya unni business news Australia young entrepreneur award

    pravasamOct 3, 2019, 2:17 PM IST

    ഓസ്ട്രേലിയയിലെ മികച്ച യുവസംരംഭക അവാര്‍ഡ് ഡോ. ടാന്യ ഉണ്ണിക്ക്

    ബിസിനസ് ന്യൂസ് ഓസ്ട്രേലിയയുടെ ‘ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ്’ രംഗത്തെ മികച്ച യുവ സംരംഭകയ്ക്കുള്ള അവാര്‍ഡ് മലയാളിയായ ഡോ. ടാന്യ ഉണ്ണിക്ക്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഡെര്‍മറ്റോളജിസ്റ്റും സ്കിന്‍ കാന്‍സര്‍ സ്പെഷ്യലിസ്റ്റുമായ ടാന്യ, എട്ട് മെഡിക്കല്‍ സെന്റുറുകളടങ്ങുന്ന ആംടാന്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഉടമയാണ്. കൂടാതെ, ബ്യൂട്ടി പാര്‍ലറും ഡെര്‍മറ്റോളജിയും സംയോജിപ്പിക്കുന്ന ‘സ്കിന്‍ ലാബ് ആന്റ് ബ്യൂട്ടി’ സെന്ററുകളും കോഴിക്കോട് സ്വദേശിയായ ടാന്യ സ്ഥാപിച്ചിട്ടുണ്ട്.