Asianet News MalayalamAsianet News Malayalam
5 results for "

Business Owners

"
Shops could pay KD 5000 if staff customers dont wear facemasks in KuwaitShops could pay KD 5000 if staff customers dont wear facemasks in Kuwait

Covid Precautionary Measures : കുവൈത്തില്‍ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിച്ചില്ലെങ്കില്‍ വന്‍തുക പിഴ

കുവൈത്തില്‍?(Kuwait) ജീവനക്കാരോ ഉപഭോക്താക്കളോ മാസ്‌ക് (mask)ധരിച്ചില്ലെങ്കില്‍ കടയുടമകള്‍  5,000 ദിനാര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൊവിഡിനെ(Covid) തുടര്‍ന്ന് 2020ല്‍ പ്രാബല്യത്തില്‍ വന്ന നിയമം പിന്നീട് ഒഴിവാക്കിയെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ഇത് പ്രാബല്യത്തില്‍ വരുത്തിയതായി മുന്‍സിപ്പാലിറ്റിയുടെ ഹവല്ലി ഗവര്‍ണറേറ്റ് ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിം അല്‍ സബാന്‍ പറഞ്ഞു.

pravasam Jan 14, 2022, 5:28 PM IST

Expat work contract registration deadline extended in OmanExpat work contract registration deadline extended in Oman

Gulf News : പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി

ഒമാനില്‍ (Oman) തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ (non-omani workforce) തൊഴില്‍ കരാറുകള്‍ (work contact) രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി (deadline extended). ഞായറാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം (Ministry of Labour) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

pravasam Dec 26, 2021, 6:53 PM IST

business owners who have annual income of more than 20 lakh riyals can apply for investment licence in saudi arabiabusiness owners who have annual income of more than 20 lakh riyals can apply for investment licence in saudi arabia

Gulf News : സൗദിയിൽ 20 ലക്ഷം റിയാൽ വാർഷിക വരുമാനമുള്ള ബിസിനസിന് നിക്ഷേപ ലൈസൻസ്

സൗദി അറേബ്യയില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് 20 ലക്ഷത്തിലധികം റിയാൽ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ നിക്ഷേപ ലൈസൻസിന് (ഇന്‍വെസ്റ്റ്മെൻറ് ലൈസന്‍സ്) അപേക്ഷിക്കാമെന്ന് വാണിജ്യമന്ത്രാലയം. 2022 ഫെബ്രുവരി 16ന് മുമ്പ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണം. അതിന് ശേഷം ശക്തമായ പരിശോധനകളും പിടിക്കപ്പെട്ടാൽ ‍ശിക്ഷയുമുണ്ടാകുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. 

pravasam Dec 2, 2021, 5:40 PM IST

More businesspersons died by suicide than farmers in 2020, shows dataMore businesspersons died by suicide than farmers in 2020, shows data

കർഷകരേക്കാൾ 2020 ൽ ആത്മഹത്യ ചെയ്തത് ബിസിനസുകാർ; കണക്കുകൾ കേന്ദ്രസർക്കാരിന്റേത്

ആത്മഹത്യ ചെയ്തവരിൽ ഏറെയും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതിന് പുറമെ കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളും പലരുടെയും ആത്മഹത്യകളിലേക്ക് നയിച്ചിട്ടുണ്ട്

Money News Nov 3, 2021, 3:52 PM IST

kerala government move to take business owners and investors in confidence special interaction with ministerkerala government move to take business owners and investors in confidence special interaction with minister

വിവാദങ്ങൾക്കിടെ നിക്ഷേപ ചർച്ചകൾ ഊർജ്ജിതമാക്കാൻ സർക്കാർ; സംരംഭകരെ ഇന്ന് മുതൽ വ്യവസായ മന്ത്രി നേരിട്ട് കേൾക്കും

ചെറുകിട ഇടത്തരം വൻകിട സംരംഭകർക്ക് പരമാവധി പിന്തുണ നൽകി കിറ്റെക്സ് കമ്പനിയുടെ ആരോപണങ്ങളുടെ മുന ഒടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വ്യവസായ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ. 

Kerala Jul 15, 2021, 7:00 AM IST