Asianet News MalayalamAsianet News Malayalam
77 results for "

Bust

"
Drug party in Trivandrum busted by excise department organizers caughtDrug party in Trivandrum busted by excise department organizers caught

Drug Party : തിരുവനന്തപുരത്തെ റിസോർട്ടിൽ ലഹരി പാർട്ടി, സംഘാടകരും അതിഥികളും പിടിയിൽ

ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡ‍ിജെ പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തു. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്

Kerala Dec 5, 2021, 3:05 PM IST

Sex Racket In Kozhikode Busted Two Girls Shifted To Rescue Home Five ArrestedSex Racket In Kozhikode Busted Two Girls Shifted To Rescue Home Five Arrested

Raid| കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികൾ റെസ്ക്യൂ ഹോമിൽ

ഇന്നലെ പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േർന്നെന്ന് പോലീസ്. ഇവരുടെ സഹായിയായ കൊല്ലം സ്വദേശിയും... 

crime Nov 13, 2021, 10:35 AM IST

Sex racket busted in Kozhikode five arrestedSex racket busted in Kozhikode five arrested

വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്നാമത്തെ അറസ്റ്റ്, മലയാളികളും കൊല്‍ക്കത്ത സ്വദേശികളും സംഘത്തില്‍

കോഴിക്കോട് ഈയിടെയായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം. 

crime Nov 13, 2021, 9:51 AM IST

Stolen Elvis presly bust returns to Illinois barStolen Elvis presly bust returns to Illinois bar

പ്രിയപ്പെട്ട കള്ളാ ആ പ്രതിമ തിരിച്ചു തരൂ എന്ന് എഫ് ബി പോസ്റ്റ്, മൂന്നാം നാള്‍ തിരിച്ചെത്തി!

എവിടെയാണ് ആ പ്രതിമ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഉടമകള്‍ ഫേസ്ബുക്കിലൊരു പോസ്റ്റ് ചെയ്തു. പ്രിയപ്പെട്ട കള്ളാ ആ പ്രതിമ ഞങ്ങള്‍ക്ക് തിരിച്ചുതരണം. കൊണ്ടുവരുമ്പോള്‍ ഞങ്ങളൊരു ചോദ്യവും ചോദിച്ച് കുഴക്കില്ല.   

Web Specials Nov 1, 2021, 4:36 PM IST

Mukul Rohatgi says Shah Rukh Khan cried tears of joy after son Aryan got bailMukul Rohatgi says Shah Rukh Khan cried tears of joy after son Aryan got bail

'കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ആ വാര്‍ത്ത കേട്ടത്'; ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറയുന്നു

ന്നായിരുന്നു ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ (Drug party case) അറസ്റ്റിലായ, ഷാരൂഖ് ഖാന്റെ (Shahrukh khan) മകൻ ആര്യൻ ഖാൻ (Aryan Khan) ജാമ്യത്തിലിറങ്ങിയത്. ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിന് പകർപ്പ് കൃത്യസമയത്ത് ജയിലിൽ എത്തിക്കാത്തതിനാൽ ജയിൽ മോചനം ഇന്നത്തേക്ക് മാറ്റിവയ്ക്കുക ആയിരുന്നു.  കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ജാമ്യ വാർത്ത കേട്ടതെന്ന് പറയുകയാണ് ആര്യന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി.

Movie News Oct 30, 2021, 10:05 PM IST

no cloudburst in kerala says disaster management commissionerno cloudburst in kerala says disaster management commissioner

Kerala Rains| മഴ മുന്നറിയിപ്പ് വൈകിയിട്ടില്ല, മേഘവിസ്ഫോടനം ഉണ്ടായിട്ടില്ല; ഡിസാസ്റ്റർ മാനേജ്മെൻറ് കമ്മീഷണർ

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആണ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പ് സംസ്ഥാനം ജില്ലകൾക്ക് നൽകും. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് കെഎസ്ഡിഎംഎ അല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് അലർട്ട് പ്രഖ്യാപിക്കേണ്ടത് എന്നും എ കൗശി​ഗൻ പറഞ്ഞു

Kerala Oct 21, 2021, 8:11 PM IST

drug bust case  aryan khan bail application verdict todaydrug bust case  aryan khan bail application verdict today

ആര്യൻ ഖാന് ജാമ്യം ലഭിക്കുമോ?  ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി  പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിനം നീണ്ടു നിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.

Movie News Oct 20, 2021, 6:35 AM IST

Shah Rukh Khan's son Aryan Khan being questioned in Mumbai cruise drugs caseShah Rukh Khan's son Aryan Khan being questioned in Mumbai cruise drugs case

ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലായത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. ആറ് പേരാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും എന്‍സിബി വ്യക്തമാക്കി. ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.
 

Movie News Oct 3, 2021, 10:01 AM IST

Rave party busted on ship near Mumbai, Bollywood superstar's son among likely detainedRave party busted on ship near Mumbai, Bollywood superstar's son among likely detained

ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി; സിനിമാ താരത്തിന്റെ മകനടക്കം എട്ടുപേര്‍ പിടിയില്‍

യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു.
 

India Oct 3, 2021, 8:53 AM IST

Massive drug bust in the capital 187 kg of cannabis seizedMassive drug bust in the capital 187 kg of cannabis seized

തലസ്ഥാനത്ത് വൻ ലഹരി വേട്ട; 187 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് വൻ ക‍‌ഞ്ചാവ് വേട്ട. പേയാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 187 കിലോ ക‍ഞ്ചാവ് എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴിയാണ് ക‍‌ഞ്ചാവ് എത്തിച്ചത്

crime Oct 1, 2021, 8:12 PM IST

Sex racket busted in Kozhikode by police five arrestedSex racket busted in Kozhikode by police five arrested

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയിഡ്; അഞ്ചുപേര്‍ അറസ്റ്റില്‍

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പോലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. 

Chuttuvattom Sep 17, 2021, 9:15 PM IST

Delhi police arrested six terroristsDelhi police arrested six terrorists

പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ ദില്ലി പൊലീസ് പിടികൂടി: വൻ ആയുധ ശേഖരം കണ്ടെടുത്തു

ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

India Sep 14, 2021, 6:19 PM IST

pournamothinkal actress Gauri Krishna shares a rare photoshoot experiencepournamothinkal actress Gauri Krishna shares a rare photoshoot experience

'എല്ലാ തിരക്കും മാറ്റിവെച്ച് സമയം കണ്ടത്തി'; അപൂർവ്വമായൊരു ഫോട്ടോഷൂട്ട് പങ്കുവച്ച് ഗൗരി കൃഷ്ണ

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു പൗര്‍ണമിത്തിങ്കള്‍. മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ച പൗര്‍ണമിയെ അവതരിപ്പിച്ചത് ഗൗരി കൃഷ്ണയായിരുന്നു. പരമ്പരയ്ക്കൊപ്പം തന്നെ വലിയ ആരാധകരെ സ്വന്തമാക്കാൻ ഗൗരിക്ക് സാധിച്ചു. അടുത്തിടെ പരമ്പര അവസാനിച്ചെങ്കിലും ആരാധകരുടെ മനസിൽ ഗൗരിയും പൗര്‍ണമിയും നിറഞ്ഞു നിൽക്കുകയാണ്.

spice Aug 30, 2021, 8:17 AM IST

gang arrested for sending fake notices for watching porn duped many and collected 30 lakh in 4 months arrestedgang arrested for sending fake notices for watching porn duped many and collected 30 lakh in 4 months arrested

അശ്ലീല വീഡിയോ കാണുന്നവര്‍ക്ക് പൊലീസിന്‍റെ പേരില്‍ നോട്ടീസ്; 4 മാസം കൊണ്ട് തട്ടിയത് 30 ലക്ഷം, അറസ്റ്റ്

നിയമവിരുദ്ധമായ കാര്യം ചെയ്തതിന് മൂവായിരം രൂപ പിഴ നല്‍കണമെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്. അശ്ലീല ദൃശ്യങ്ങള്‍ അല്ലാതുള്ള സാധാരണ സെര്‍ച്ചുകള്‍ക്കും ഇത്തരം നോട്ടീസ് അയച്ചതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. 

crime Jul 27, 2021, 12:20 PM IST

large scale drug bust in karnataka five arrestedlarge scale drug bust in karnataka five arrested

കർണാടകത്തിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവരിൽ കെമിക്കൽ എക്സ്പേർട്ടും

ഡിപ്രഷൻ രോഗികൾക്ക് നൽകുന്ന മരുന്നായ അൽപ്രാസോളം വ്യാപകമായി ലഹരിമരുന്നായി ഉപയോഗിക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

India Jun 26, 2021, 9:10 AM IST