Asianet News MalayalamAsianet News Malayalam
1016 results for "

By Election

"
Withdrawal of agricultural laws a setback including for Adani WilmerWithdrawal of agricultural laws a setback including for Adani Wilmer

Farm laws | കാർഷിക നിയമങ്ങൾ പിൻവലിച്ചത് അദാനി വിൽമറിനടക്കം തിരിച്ചടിയോ?

കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചത് രാജ്യത്തെമ്പാടും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

Money News Nov 21, 2021, 3:23 PM IST

BJP national leadership taking by election defeat seriouslyBJP national leadership taking by election defeat seriously

ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ ബിജെപി: കോൺ​ഗ്രസിന് ജീവശ്വാസമായി തെരഞ്ഞെടുപ്പ് ഫലം

വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ അജയ്യരാണെന്ന് വീണ്ടും തെളിയിക്കാൻ ബിജെപിക്കായെങ്കിലും ഹിമാചല്‍പ്രദേശിലേയും കർണാടകയിലേയും ഫലം ആശ്വാസം നല്‍കുന്നതല്ല.

India Nov 3, 2021, 2:28 PM IST

rajya sabha by election announced of the seat resigned by jose k manirajya sabha by election announced of the seat resigned by jose k mani

ജോസ് കെ മാണി രാജിവച്ച രാജ്യസഭ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

നവംബർ 16 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ വോട്ടെടുപ്പ് നടക്കും. നവംബർ 29 നാണ് വോട്ടെടുപ്പ് നടക്കുക.

Kerala Oct 31, 2021, 1:03 PM IST

bhawanipur by election, mamata banerjee crucial daybhawanipur by election, mamata banerjee crucial day

മമതയ്ക്ക് നിർണായക ദിനം; മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ജയം അനിവാര്യം, ഭവാനിപ്പൂർ ജനത വിധിഎഴുതും

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഏറെ നി‍ർണായകമായ ദിനമാണിന്ന്. വംഗനാടിന്‍റെ ഭരണസാരഥ്യം തുടരണമെങ്കിൽ ഇന്ന് ഭവാനിപ്പൂർ ജനത മനസറിഞ്ഞ് വോട്ടിടണം

India Sep 30, 2021, 1:09 AM IST

interesting candidates against Mamta Banerjeeinteresting candidates against Mamta Banerjee

യോഗാപരിശീലകൻ, അച്ചാർ വിൽപ്പനക്കാരി, സ്റ്റേഷനറി ഷോപ്പ് ഉടമ, സംഗീതജ്ഞൻ, മമതയ്ക്കെതിരെ വ്യത്യസ്തരായ മത്സരാർത്ഥികൾ

എന്നാൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് രണ്ട് സ്ഥാനാർത്ഥികളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. 

Web Specials Sep 21, 2021, 10:50 AM IST

local body by election results 2021 augustlocal body by election results 2021 august

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് എട്ട് സീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ജയിച്ചു

ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന്  ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനി‍ർത്തി. 

Kerala Aug 12, 2021, 11:17 AM IST

by election in Kannur Aralam farm veerpadu ward crucial for ldf to maintain powerby election in Kannur Aralam farm veerpadu ward crucial for ldf to maintain power

കണ്ണൂർ ആറളം പഞ്ചായത്തിലെ ഭരണം നിശ്ചയിക്കുന്ന ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച

വീര്‍പ്പാട് വാര്‍ഡിലെ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനേഴ് വാ‍ർഡുള്ള പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്.

Kerala Aug 10, 2021, 7:38 AM IST

voters list in secret format is leaked statement by election commission officials in keralavoters list in secret format is leaked statement by election commission officials in kerala

തെര. കമ്മീഷൻ രഹസ്യമാക്കി വച്ച ഫോർമാറ്റിലെ വോട്ടർപട്ടിക ചോർത്തിയെന്ന് മൊഴി

ക്രൈം ബ്രാഞ്ചിനാണ് കമ്മീഷനിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയത്. ഇത് സംബന്ധിച്ച് ടിക്കാറാം മീണയിൽ നിന്നും വിവരങ്ങൾ ക്രൈം ബ്രാഞ്ച് തേടും. കമ്മീഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പും ഫൊറൻസിക് പരിശോധന നടത്തും.

Kerala Elections 2021 Jul 9, 2021, 11:39 AM IST

M P Abdul Samad Samadani Won From Malappuram Lok Sabha constituencyM P Abdul Samad Samadani Won From Malappuram Lok Sabha constituency

സമദാനി; ഒരു വാഗ്മിയുടെ നിശ്ശബ്‍ദ വിജയം!

വാര്‍ത്തകളിലും ബഹളങ്ങളിലും ഒന്നും അധികം ഇടംപിടിക്കാതെ നടന്ന ആ ഉപതിരഞ്ഞെടുപ്പില്‍ വാഗ്മിയായ ഒരു മനുഷ്യന്‍ നിശബ്‍ദമായി ജയിച്ചു കയറിയിട്ടുണ്ട്

Analysis May 2, 2021, 10:11 PM IST

Malappuram parliament election: Samadani leadsMalappuram parliament election: Samadani leads

സമദാനിയുടെ ഭൂരിപക്ഷം അരലക്ഷത്തിലേക്ക്

കുഞ്ഞാലിക്കുട്ടി രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
 

Kerala Elections 2021 May 2, 2021, 1:01 PM IST

polling ends in keralapolling ends in kerala
Video Icon

വിധിയെഴുത്ത് കഴിഞ്ഞു; ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിൽ

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു, ഇതുവരെ ആകെ രേഖപ്പെടുത്തിയത് 73.58% പോളിങ്

Kerala Elections 2021 Apr 6, 2021, 9:24 PM IST

ap adbullakutty to contest in malappuram by election as nda candidateap adbullakutty to contest in malappuram by election as nda candidate

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൻ്റെ തിരക്കിലുള്ള എൽഡിഎഫും യുഡിഎഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

Kerala Mar 8, 2021, 1:57 PM IST

bjp to field Pon Radhakrishnan in kanyakumari loksabha by election karthi Chidambaram pressures congress for priyanka gandhibjp to field Pon Radhakrishnan in kanyakumari loksabha by election karthi Chidambaram pressures congress for priyanka gandhi

കന്യാകുമാരിയിൽ പൊൻ രാധാകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാൻ ബിജെപി; കോൺഗ്രസിനായി പ്രിയങ്ക വരണമെന്ന് കാർത്തി ചിദംബരം

വസന്ത കുമാറിന്‍റെ മകന്‍ വിജയ് വസന്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രിയങ്ക ഗാന്ധി തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി കാര്‍ത്തി ചിദംബരം രംഗത്തെത്തിയതോടെ ഉപതരെഞ്ഞെടുപ്പിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി.

Other States Mar 6, 2021, 1:19 PM IST

Delhi MCD By Election Results 2021 LIVE UpdatesDelhi MCD By Election Results 2021 LIVE Updates

ദില്ലി മു​നി​സി​പ്പ​ൽ ഉപതെരഞ്ഞെടുപ്പ് ആംആദ്മിക്ക് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി

 രോ​ഹി​ണി​യി​ൽ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി രാ​ജിവ​ച്ച സീ​റ്റി​ലാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി​ വി​ജ​യി​ച്ച​ത്. ബി​ജെ​പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​ര​ന്ന ഷാ​ലി​മാ​ർ ബാ​ഗ് സീ​റ്റ് ആ​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ അ​ന്പ​ര​പ്പു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. 

India Mar 3, 2021, 9:09 PM IST

malappuram by election on february 6malappuram by election on february 6

മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന്, അങ്കത്തിനൊരുങ്ങി മുന്നണികൾ

യുഡിഎഫിന്റെ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് മലപ്പുറത്ത് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 

Kerala Feb 26, 2021, 7:07 PM IST