Asianet News MalayalamAsianet News Malayalam
4 results for "

Byju's App

"
India unveils new team jersey with sponsor Byju's appIndia unveils new team jersey with sponsor Byju's app

ചരിത്രം കുറിച്ച് ബൈജൂസ് ആപ്പ്; ടീം ഇന്ത്യക്ക് ഇനി 'മലയാളി ചന്തവും'

ബംഗലൂരു ആസ്ഥാനമാക്കിയ വിദ്യാഭ്യാസ ആപ്പാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പിന്‍റെ മാതൃകമ്പനി തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിവിധ നിക്ഷേപകരില്‍ നിന്ന് 750 ദശലക്ഷം ഡോളറാണ് ബൈജൂസ് ലേണിങ് ആപ്പ് സമാഹരിച്ചത്

Cricket Sep 14, 2019, 7:43 PM IST

byju's app plan to build production center in trivandrum and kochibyju's app plan to build production center in trivandrum and kochi

ഒടുവില്‍ ബൈജൂസ് ആപ്പ് കേരളത്തിലേക്ക്, തിരുവനന്തപുരത്തും കൊച്ചിയിലും വമ്പന്‍ പ്രൊഡക്ഷന്‍ സെന്‍ററുകള്‍

സംരംഭം ആരംഭിച്ച് വെറും എട്ട് വര്‍ഷം കൊണ്ടാണ് ഈ നേട്ടം ബൈജൂസ് സ്വന്തമാക്കിയത്. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം. 
 

News Jul 29, 2019, 10:56 AM IST

Malayalis makes trolls about Indian Cricket Team new sponsors Byjus AppMalayalis makes trolls about Indian Cricket Team new sponsors Byjus App

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മലയാളി സ്പോണ്‍സര്‍; ട്രോളുമായി മലയാളികള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തിയതോടെ ട്രോളുമായി മലയാളികളും രംഗത്ത്. മലയാളിയായ ബൈജു രവീന്ദ്രനാണ് ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകന്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രവീന്ദ്രന്‍ ബംഗലൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 2011ല്‍ ആരംഭിച്ച സ്ഥാപനം എട്ടു വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ എഡ്യുടെക്ക് സ്ഥാപനമായി വളര്‍ന്നു. 2015ലാണ് ബൈജൂസ് ലേണിംഗ് ആപ്പ് പുറത്തിറക്കിയത്.

Cricket Jul 25, 2019, 8:58 PM IST

BYJU The e learning guruBYJU The e learning guru

അങ്ങനെ അഴീക്കോടുകാരന്‍ ബൈജു ലോകമറിയുന്ന മാഷായി

മൂന്നരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. ഏഴ് മില്ല്യണ്‍ ഡൗണ്‍ലോഡുകളുള്ള എജ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിന്‍റെ ശില്‍പ്പി. ഫേസ് ബുക്ക് സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗിന്‍റെ ബിസിനസ് പങ്കാളി. ഇത് ബൈജു രവീന്ദ്രന്‍. കേരളത്തിലെ ആരുമറിയാത്ത ഒരു കൊച്ചുഗ്രാമത്തില്‍ ജനിച്ച് രാജ്യമറിയുന്ന അധ്യാപകനായും സംരംഭകനായും വളര്‍ന്ന കഥയാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രന്‍റേത്.

Jan 24, 2017, 8:38 PM IST