Asianet News MalayalamAsianet News Malayalam
160 results for "

Bypass

"
An elderly man died in a road fire  KozhikodeAn elderly man died in a road fire  Kozhikode

കോഴിക്കോട്ട് വയോധികൻ റോഡരികിൽ തീകൊളുത്തി മരിച്ചു

കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികിൽ ഗ്യഹനാഥനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്തി

Chuttuvattom Nov 29, 2021, 5:26 PM IST

sewage issue trivandrum National highway bypass section closedsewage issue trivandrum National highway bypass section closed

ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം ദിവസങ്ങളോളം അടഞ്ഞു കിടന്നിട്ടും ടോൾ പിരിവ് തകൃതി

ഈഞ്ചക്കൽ-ചാക്ക-കഴക്കൂട്ടം ബൈപ്പാസിലേക്ക് കയറേണ്ട വാഹനങ്ങളെ പരുത്തിക്കുഴി ജങ്ഷൻ ഭാഗത്ത് നിന്ന് സർവ്വീസ് റോഡിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. 

Chuttuvattom Nov 1, 2021, 8:28 PM IST

The 40-foot-high sidewall under construction on the Karrot Bypass collapsedThe 40-foot-high sidewall under construction on the Karrot Bypass collapsed

കാരോട് ബൈപ്പാസിൽ നിർമ്മാണത്തിലിരുന്ന 40 അടി ഉയരമുള്ള പാ‍ർശ്വഭിത്തി 100 മീറ്റർ നീളത്തിൽ ഇടിഞ്ഞുവീണു

നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം കാരോട് ബൈപ്പാസിലെ അവസാനഭാഗത്തെ റോഡിന്റെ പാർശ്വഭിത്തായാണ് നിലംപൊത്തിയത്. നാൽപ്പത് അടി ഉയരത്തിൽ ഉള്ള പാർശ്വഭിത്തിയാണ് ഇടിഞ്ഞ് വീണത്. 

Chuttuvattom Nov 1, 2021, 10:55 AM IST

certain weight loss surgeries may create problems in future says a studycertain weight loss surgeries may create problems in future says a study

വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ചെയ്യുന്ന സര്‍ജറിയുടെ പാര്‍ശ്വഫലം...

വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ( Weight Loss ) ജീവിതശൈലികളില്‍ തന്നെ ധാരാളം മാറ്റങ്ങള്‍ വരുത്താം. 'ബാലന്‍സ്ഡ് ഡയറ്റ്' ( Balanced Diet ), കൃത്യമായ വ്യായാമം ( Exercise ) എന്നിങ്ങനെ വണ്ണം കുറയ്ക്കാന്‍ ശരിയായ മാര്‍ഗങ്ങള്‍ തന്നെ തെരഞ്ഞെടുക്കാം. 

Health Oct 8, 2021, 9:50 PM IST

Soaking, the technique that mormon teenagers used to bypass the no sex before wedding rule the church imposedSoaking, the technique that mormon teenagers used to bypass the no sex before wedding rule the church imposed

'സോക്കിങ്'; വിവാഹത്തിനുമുമ്പ് സെക്‌സ് പാടില്ലെന്ന കർശനനിയമത്തെ മറികടക്കാൻ മോർമൺ കൗമാരക്കാർ കണ്ടെത്തിയ തന്ത്രം

പള്ളിയിൽ വെച്ച് മിന്നുകെട്ട്  നടക്കാതെ തമ്മിൽ തീവ്രമായ ചുംബനം പോലും പാടില്ല എന്ന കീഴ്വഴക്കമുള്ളവരാണ് ഇക്കൂട്ടർ.

Web Specials Oct 1, 2021, 12:39 PM IST

Minister roshy augustine as Savior for Cyclist meet accident injured in kollam bypassMinister roshy augustine as Savior for Cyclist meet accident injured in kollam bypass

അപകടത്തിൽപെട്ടു കിടന്നയാൾക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിൻ - വീഡിയോ

കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി, വാഹനത്തിൽനിന്നിറങ്ങി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. 

Chuttuvattom Sep 21, 2021, 6:40 AM IST

kazhakoottam karod bypass work half way only in neyyattinkarakazhakoottam karod bypass work half way only in neyyattinkara

നെയ്യാറ്റിൻകരയിൽ കഴക്കൂട്ടം കാരോട് ബൈപ്പാസ് പണികൾ പാതി വഴിയിൽ; നിർമ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാർ

നെയ്യാറിന് കുറുകേ പാലം പണി തീർന്ന് ഒന്നരവ‌ർഷമായിട്ടും അപ്രോച്ച് റോഡ് അൻപത് ശതമാനം പോലുമായിട്ടില്ല. പ്രധാന ജംഗ്ഷനുകളിലെ നിർമ്മാണം അശാസ്ത്രീയമാണെന്നാരോപിച്ച് നാട്ടുകാർ രംഗത്തുമെത്തിയിട്ടുണ്ട്.

Kerala Sep 20, 2021, 8:35 AM IST

kazhakuttom karode bypass construction may take more time to completekazhakuttom karode bypass construction may take more time to complete

കാരോട്-കഴ‍ക്കൂട്ടം ബൈപ്പാസ്; ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് കരാര്‍, സാവകാശം തേടാന്‍ കമ്പനി

ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിന്‍റെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് 26 കിലോമീറ്ററാണ്. എന്നാൽ ഉപയോഗിക്കുന്നത് 16 കിലോമീറ്റർ മാത്രം. 

Kerala Sep 18, 2021, 12:11 PM IST

Kazhakkoottam kovalam bypass protest against toll collectionKazhakkoottam kovalam bypass protest against toll collection

'റോഡ് പണി തീര്‍ന്നില്ല, പിരിവ് തുടങ്ങി'; കോവളം ബൈപാസിൽ ടോൾ പിരിവിനെതിരെ ഇന്നും പ്രതിഷേധം

റോഡിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസ് ,ഡിവൈഎഫ്ഐ പ്രവർത്തകർ. ഗേറ്റ് തള്ളിമാറ്റി വാഹനങ്ങൾ കടത്തിവിട്ടു. റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കരുതെന്ന് ആവശ്യം. 

Kerala Aug 25, 2021, 9:17 AM IST

toll collection at kovalam bypass postponed indefinitelytoll collection at kovalam bypass postponed indefinitely

കോവളം ബൈപ്പാസിൽ ടോൾ പിരിവ് അനിശ്ചിതകാലത്തേത്ത് മാറ്റിവച്ചു

പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അംഗീകരിക്കില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കോൺ​ഗ്രസ് സി പി എം പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്

Kerala Aug 18, 2021, 11:37 AM IST

Pala bypass road rename KM Mani bypass roadPala bypass road rename KM Mani bypass road

പാലാ ബൈപ്പാസ് ഇനി മുതല്‍ കെ എം മാണി ബൈപ്പാസ് റോഡ്

2014ലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അന്ന് മാണിയായിരുന്നു ധനമന്ത്രി. പാലായുടെ വികസനത്തില്‍ നിര്‍ണായകമായിരുന്നു 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ബൈപ്പാസ് റോഡ്.
 

Kerala Aug 18, 2021, 7:23 AM IST

Car accident at Kollam Bypass RoadCar accident at Kollam Bypass Road

ഇടിച്ചുകയറിയത് മൂന്നുകാറുകള്‍, ഊരിത്തെറിച്ച് എഞ്ചിന്‍, സാരമായി പരിക്കേറ്റ് യാത്രികര്‍..

കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

auto blog Jul 23, 2021, 9:58 AM IST

PWD minister muhammed riyas gives final warning for company that take contract of ramanattukara vebgalam bypass constructionPWD minister muhammed riyas gives final warning for company that take contract of ramanattukara vebgalam bypass construction

രാമനാട്ടുകര -വെങ്ങളം ബൈപ്പാസ് 6 വരിപ്പാത; കരാർ ഏടുത്ത കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അന്ത്യശാസനം

അറ്റകുറ്റ പണി ഉടൻ തുടങ്ങുമോ എന്ന് രണ്ട് മണിക്കൂറിനുള്ളിൽ അറിയിക്കണം. ഇല്ലെങ്കിൽ കരാർ അവസാനിപ്പിക്കും. നിയമ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി

Chuttuvattom Jul 3, 2021, 12:33 PM IST

protest in kollam bypass against toll collectionprotest in kollam bypass against toll collection

ടോൾ പിരിവിനെതിരെ കൊല്ലം ബൈപ്പാസിൽ പ്രതിഷേധം

പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി എന്നാൽ ഇത് വരെ ചർച്ച നടത്താനുള്ള നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. 

Kerala Jun 17, 2021, 8:55 AM IST

Accidents are common on Alappuzha bypass Two injured in tanker lorry car collisionAccidents are common on Alappuzha bypass Two injured in tanker lorry car collision

ആലപ്പുഴ ബൈപ്പാസില്‍ അപകടങ്ങൾ പതിവാകുന്നു; ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

നാലുമാസം മുമ്പ് തുറന്നു കൊടുത്ത ആലപ്പുഴ ബൈപ്പാസില്‍ വാഹനാപകടം നിത്യസംഭവമായിരിക്കുകയാണ്. ഇന്ന്ബൈപ്പാസില്‍ ടാങ്കര്‍ലോറി കാറിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് പറ്റി.

Chuttuvattom Jun 5, 2021, 7:20 PM IST