Asianet News MalayalamAsianet News Malayalam
18 results for "

C Dit

"
vacancy for image and pdf editing jobs in C Ditvacancy for image and pdf editing jobs in C Dit

സി ഡിറ്റിൽ ഇമേജ് ,പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്ക് പാനൽ തയാറാക്കുന്നു

സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്നതിനായുള്ള  പാനൽ തയാറാക്കുന്നു.

Career Nov 1, 2021, 3:12 PM IST

free training by cybersree C ditfree training by cybersree C dit

സൈബർശ്രീ സി-ഡിറ്റ് നടപ്പിലാക്കുന്ന സൗജന്യ പരിശീലനം; ഒക്ടോബർ 22 അവസാന തീയതി

ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ്  പാസ്സായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം. പ്രായപരിധി 21-26 വയസ്സ്. 
 

Career Oct 18, 2021, 10:08 AM IST

visual media courses in C ditvisual media courses in C dit

ദൃശ്യമാധ്യമരം​ഗത്തെ ജോലിസാധ്യത; സി ഡിറ്റിൽ വിഷ്വൽ മീഡിയ കോഴ്സുകൾ; ഒക്ടോബർ എട്ടിന് മുമ്പ് അപേക്ഷ

ദൃശ്യ മാധ്യമ രംഗത്ത് ഏറെ ജോലി സാധ്യതയുളള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ട്.

Career Oct 6, 2021, 9:14 AM IST

Free training in competitive exams with a stipend of Cybersree C DITFree training in competitive exams with a stipend of Cybersree C DIT

സൈബർശ്രീ സി-ഡിറ്റിൽ 1000 രൂപ സ്റ്റൈപെൻഡോടെ മത്സരപരീക്ഷകളിൽ സൗജന്യ പരിശീലനം

വിദ്യാർഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. 

Career Sep 30, 2021, 3:47 PM IST

the prd will now make contract appointments to the chief minister's new media cellthe prd will now make contract appointments to the chief minister's new media cell

മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിലേക്ക് കരാർ നിയമനം പിആർഡി നടത്തും; സ്ഥിരപ്പെടുത്താൻ നീക്കമെന്ന് സംശയം

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിൻറെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനായി സെൻറർഫോർ മാനേജ്മെൻറ് സ്റ്റഡീസ് വഴി വീണ്ടും കരാർ നിയമനം നൽകാൻ ഉത്തരവിറക്കി. ശമ്പളവും പിആർഡി നേരിട്ട് നൽകും. നിയമനത്തിന് പ്രത്യേക സമിതിഉണ്ടാക്കും

Kerala Sep 21, 2021, 8:08 AM IST

temporary vacancy in digitization project of C dittemporary vacancy in digitization project of C dit

സിഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ താൽകാലിക നിയമനം

സ്‌കാനിംഗ് അസിസ്റ്റന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. 

Career Feb 23, 2021, 11:49 AM IST

114 emplyees confirmed in c dit114 emplyees confirmed in c dit

സിഡിറ്റിലെ കൂട്ടസ്ഥിരപ്പെടുത്തലിലും വൈരുദ്ധ്യം; അഞ്ച് വർഷം പൂർത്തിയായവരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ഭാവിയിൽ പരമാവധി അ‌ഞ്ച് വർഷത്തിൽ കൂടുതൽ കരാർ ജീവനക്കാരെ ജോലിയിൽ തുടരുന്നതിന് അനുവദിക്കാൻ പാടില്ലെന്നാണ് സിഡിറ്റിനുള്ള നിർദ്ദേശം. 

Kerala Feb 7, 2021, 7:24 AM IST

C DIT s Digitization Projects can be applied to the Data Processor PanelC DIT s Digitization Projects can be applied to the Data Processor Panel

സി-ഡിറ്റിന്റെ ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ ഡേറ്റാ പ്രോസസർ പാനലിലേക്ക് അപേക്ഷിക്കാം

ബിരുദമാണ് യോഗ്യത. (മലയാളത്തിൽ പ്രാവീണ്യം നേടണം) കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. 

Career Jan 7, 2021, 8:06 AM IST

visual media course in c ditvisual media course in c dit

സിഡിറ്റിൽ വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഓ​ഗസ്റ്റ് 28

ഡിജിറ്റൽ സ്റ്റിൽ‌ ഫോട്ടോ​ഗ്രഫിക്ക് എസ്എസ്എൽസിയും മറ്റെല്ലാ കോഴ്സുകൾക്കും പ്ലസ്ടൂവുമാണ് യോ​ഗ്യത

Career Aug 22, 2020, 1:59 PM IST

Sandeep Warrier about C DIT   appointmentSandeep Warrier about C DIT   appointment
Video Icon

സി ഡിറ്റിൽ മുഖ്യമന്ത്രി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത് സരിത്തിന്റെയും ശിവശങ്കരന്റെയും ബന്ധുക്കളെ

സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ബന്ധു, മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ബന്ധു, സിപിഎം സംസ്ഥാന-ജില്ലാ നേതാക്കളുടെ ബന്ധുക്കൾ എന്നിവരെയെല്ലാം ഐടി വകുപ്പിന് കീഴിലുള്ള സി ഡിറ്റിൽ  മുഖ്യമന്ത്രി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇത് ഗവർണർക്ക് മുന്നിൽ ഒരു പരാതിയായി നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

News hour Jul 31, 2020, 12:08 PM IST

GJayarajan appointment as c dit director is nullifiedGJayarajan appointment as c dit director is nullified

സിഡിറ്റ് ഡയറക്ടറായി ജി ജയരാജനെ നിയമിച്ചത് റദ്ദാക്കി; ഡോക്ടര്‍ ചിത്ര പുതിയ ഡയറക്ടര്‍

 നിയമനം സി-ഡിറ്റ് നിയമാവലി അനുസരിച്ചുള്ള യോഗ്യതയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി.

Kerala Mar 25, 2020, 9:33 AM IST

controversial speech by c dit director g jayaraj audio leakedcontroversial speech by c dit director g jayaraj audio leaked

നിയമനവിവാദം, പിന്നാലെ വിവാദപ്രസംഗവും; ജീവനക്കാരെ വെല്ലുവിളിച്ച് സി-ഡിറ്റ് ഡയറക്ടർ; ശബ്ദരേഖ

തന്‍റെ നിയമനം റദ്ദാക്കിയാൽ സർക്കാർ ഓർഡിനൻസിറക്കി സംരക്ഷിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ജയരാജിന്‍റെ അവകാശവാദം. വിരമിച്ച ശേഷവും ജയരാജിനെ ‍‍ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്  ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കവേയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.
 

Kerala Feb 12, 2020, 12:29 PM IST

c dit director g jayarajan threat in meetingc dit director g jayarajan threat in meeting
Video Icon

'നിയമനം കോടതി റദ്ദാക്കിയാലും സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാം'; യോഗത്തില്‍ ജയരാജിന്റെ ഭീഷണി

ജീവനക്കാരെ വെല്ലുവിളിച്ച് സിഡിറ്റ് ഡയറക്ടര്‍ ജി ജയരാജ്. ഡയറക്ടറെ നിയമിക്കാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ പിന്മാറില്ല. നിയമനം കോടതി റദ്ദാക്കിയാല്‍ പോലും സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധിക്കും. വകുപ്പ് മേധാവികളെയും ജീവനക്കാരെയും യോഗത്തിലിരുത്തിയായിരുന്നു ജയരാജിന്റെ ഭീഷണി.

Kerala Feb 12, 2020, 10:34 AM IST

Court seeks explanation from Government in c dit appointment issueCourt seeks explanation from Government in c dit appointment issue
Video Icon

സിഡിറ്റിലെ ബന്ധുനിയമന വിവാദം; സർക്കാരിന്റെ വിശദീകരണം തേടി കോടതി

സിപിഎം നേതാവ് ടിഎൻ സീമയുടെ ഭർത്താവ് ജി ജയരാജനെ സി ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമനം യോഗ്യതയില്ലാതെയാണ് എന്ന് ചൂണ്ടിക്കാട്ടി സി ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എംആർ മോഹനചന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. 

Kerala Feb 4, 2020, 5:34 PM IST

high court intervenes in c dit director appointment casehigh court intervenes in c dit director appointment case

സി-ഡിറ്റ് നിയമന വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ; ജി ജയരാജന്‍റെ നിയമനത്തിൽ സർക്കാരിനോട് വിശദീകരണം തേടി

സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമായ ടി എൻ സിമയുടെ ഭർത്താവ് ജി ജയരാജിനെ സി ഡിറ്റിലെ ഡയറക്ടറാക്കിയതാണ് പുതിയ വിവാദം.

Kerala Feb 4, 2020, 3:23 PM IST