Caa Alappuzha
(Search results - 2)KeralaJan 26, 2020, 4:11 PM IST
ആലപ്പുഴയില്‍ പ്രതിഭാ എംഎൽഎക്കൊപ്പം മനുഷ്യ മഹാശൃംഖലയില്‍ നവദമ്പതികളും
പൗരത്വ നിയമഭേദഗതിക്ക് എതിരെ സിപിഎം സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്ന് നവദമ്പതികള്‍. ആലപ്പുഴയില്‍ വിവാഹചടങ്ങിന് ശേഷം നേരെ മഹാശൃംഖലയിലേക്ക് എത്തുകയായിരുന്നു ദമ്പതികളും ബന്ധുക്കളും.
KeralaJan 26, 2020, 3:51 PM IST
ആലപ്പുഴയിൽ വധൂവരൻമാരും; വിവാഹ വേദിയിൽ നിന്ന് നേരിട്ട് മഹാശൃംഖലയിലേക്ക്
വിവാഹ വേദിയിൽ നിന്ന് നേരിട്ട് എത്തിയാണ് മനുഷ്യ മഹാശൃംഖലയിൽ കണ്ണിചേര്‍ന്നത്