Asianet News MalayalamAsianet News Malayalam
50 results for "

Caa Protests

"
photos of women who participated in caa protests being misusedphotos of women who participated in caa protests being misused

സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്ത മുസ്ലീം പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു, പരാതി

ദില്ലി പൊലീസിൽ പരാതിപ്പെട്ടതോടെ ആപ്പിന് പൂട്ട് വീണു. പക്ഷെ ട്വിറ്ററിലടക്കം പെണ്‍കുട്ടികളുടെ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ആപ്പുണ്ടാക്കിയവരെന്ന് സംശയിക്കുന്ന വ്യാജ ഐഡികൾ ഇപ്പോഴും സാമുഹ്യ മാധ്യമങ്ങളിൽ ഭീഷണിയുമായി നടക്കുന്നുണ്ടെന്നും യുവതികൾ പരാതിപ്പെടുന്നു. 

Kerala Jul 20, 2021, 7:39 AM IST

Delhi Riot Kapil Mishra Speech not in Charge SheetDelhi Riot Kapil Mishra Speech not in Charge Sheet

ദില്ലി കലാപം: ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കി കുറ്റപത്രം

ദില്ലി കലാപത്തില്‍ മൂന്നു കുറ്റപത്രങ്ങൾ കൂടി സമർപ്പിച്ചു. ബിജെപി നേതാവ് കപിൽ മിശ്രയെ ഒഴിവാക്കിയാണ് കുറ്റപത്രം.  

India Jun 9, 2020, 11:06 PM IST

central government trying to record callscentral government trying to record calls
Video Icon

കേന്ദ്രം കോൾ റെക്കോർഡുകൾ ചോർത്താൻ ശ്രമിച്ചതായി ആരോപണം

മൊബൈൽ ഫോൺ ഉപയോക്താക്കളുടെ ഫോൺകോൾ റെക്കോർഡുകൾ കേന്ദ്രസർക്കാർ ശേഖരിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. സിഎഎ പ്രതിഷേധ സമരങ്ങള്‍, ദില്ലി തെരഞ്ഞെടുപ്പ്  എന്നിവ നടന്ന സമയത്തെ ഫോൺകോൾ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

India Mar 18, 2020, 11:25 PM IST

congress says government did phone tapping during anti caa protestscongress says government did phone tapping during anti caa protests

പൗരത്വഭേദഗതി പ്രതിഷേധത്തിനിടെ ഫോണ്‍ ചോര്‍ത്തല്‍? കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ഉപഭോക്താക്കളുടെ ടെലിഫോൺ വിളികളുടെ വിശദാംശങ്ങൾ സർക്കാർ ഏജൻസികൾ തേടിയതിൽ കമ്പനികൾ  ആശങ്ക അറിയിച്ചു. പൗരൻമാരെ സർക്കാർ നിരീക്ഷിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

India Mar 18, 2020, 12:13 PM IST

Allahabad High Court orders to remove hoarding containing photographs and details of persons accused of violence during anti-CAA protests at LucknowAllahabad High Court orders to remove hoarding containing photographs and details of persons accused of violence during anti-CAA protests at Lucknow

പൗരത്വപ്രതിഷേധക്കാരുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ്; യോഗി സർക്കാരിന് തിരിച്ചടി, നീക്കം ചെയ്യാൻ കോടതി ഉത്തരവ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ വലിയ ബോർഡുകൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയാണ് ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകിയത്. 

India Mar 9, 2020, 2:30 PM IST

Allahabad High Court pulled up state authorities for putting up of hoarding containing photographs and details of persons accused of violence during anti-CAA protests at LucknowAllahabad High Court pulled up state authorities for putting up of hoarding containing photographs and details of persons accused of violence during anti-CAA protests at Lucknow

പൗരത്വപ്രതിഷേധക്കാരുടെ ചിത്രമടങ്ങിയ ഫ്ളക്സ് ബോർഡ്; യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

തികഞ്ഞ അന്യായമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഈ കാര്യത്തില്‍ കാണിച്ചതെന്നും അലഹബാദ് ഹൈക്കോടതി

India Mar 9, 2020, 12:00 PM IST

one in three killed in delhi riots died of gun shot wounds, handiwork of criminals says policeone in three killed in delhi riots died of gun shot wounds, handiwork of criminals says police

ദില്ലി കലാപത്തിൽ മൂന്നിലൊന്നു പേരും മരിച്ചത് വെടിയേറ്റ്, തോക്കുകൾ എത്തിച്ചത് ക്രിമിനലുകളെന്ന് പൊലീസ്

പ്രകോപനങ്ങളുടെ കാറ്റേറ്റ് വിദ്വേഷത്തിന്റെ തീ പടർന്നുപിടിച്ചപ്പോൾ അതിന്റെ മുന്നിൽ പെട്ടത് ഹിന്ദുവാണോ മുസ്ലിമാണോ എന്നൊന്നും ചോദ്യമില്ലായിരുന്നു. മരിച്ചവരിൽ ഹിന്ദുക്കളും, മുസ്ലിങ്ങളും ഒരുപോലെയുണ്ടായിരുന്നു. 

Web Specials Feb 28, 2020, 6:18 PM IST

clash between two groups in anti caa protests site in delhi police used tear gasclash between two groups in anti caa protests site in delhi police used tear gas
Video Icon

ദില്ലിയില്‍ സമരം വീണ്ടും അക്രമാസക്തം; ചേരി തിരിഞ്ഞ് കല്ലേറ്, ലാത്തിച്ചാര്‍ജ്, സംഘര്‍ഷാവസ്ഥ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം വീണ്ടും ദില്ലിയില്‍ അക്രമാസക്തമായി. ജഫ്രബാദില്‍ സ്ത്രീകള്‍ തുടങ്ങിയ ഉപരോധസമരത്തിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പൗരത്വ ഭേദഗതിക്ക് അനൂകൂലമായി മൗജ്പൂരില്‍ സംഘടിപ്പിച്ച് പരിപാടിക്കിടെ സംഘര്‍ഷം ഉണ്ടായത്.

India Feb 23, 2020, 6:36 PM IST

clash between two groups in anti caa protests site in delhiclash between two groups in anti caa protests site in delhi

ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറ്, ദില്ലിയില്‍ ലാത്തിചാര്‍ജ്; അലിഗഢിലും സംഘര്‍ഷാവസ്ഥ

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരക്കാരും അനുകൂലികളും തമ്മിലാണ് കല്ലേറ് ഉണ്ടായത്. ഇന്ന് സമരം തുടങ്ങിയ ജഫ്രബാദിന് സമീപമാണ് കല്ലേറ് നടന്നത്. 

India Feb 23, 2020, 5:35 PM IST

hundreds block delhi road against caa back bhim army chiefs strike callhundreds block delhi road against caa back bhim army chiefs strike call

ആസാദ് ആഹ്വാനം ചെയ്ത ബന്ദിൽ ദില്ലിയിൽ റോഡ് തടയൽ, നൂറ് കണക്കിന് സ്ത്രീകൾ തെരുവിൽ

സംവരണത്തിലെ സുപ്രീംകോടതി പുനഃപരിശോധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം നൽകിയത്.

India Feb 23, 2020, 10:59 AM IST

T N Prathapan with family visited Shaheen BaghT N Prathapan with family visited Shaheen Bagh

'ഷഹീന്‍ബാഗില്‍ ഞാന്‍ ഇന്ത്യയെ കണ്ടെത്തി': കുടുംബത്തോടൊപ്പം പ്രതിഷേധ സ്ഥലത്തെത്തി ടിഎന്‍ പ്രതാപന്‍

പുല്‍വാമ രക്തസാക്ഷി ദിനത്തില്‍ ഷഹീന്‍ബാഗിലെ പ്രതിഷേധ സ്ഥലം സന്ദര്‍ശിച്ച് ടി എന്‍ പ്രതാപന്‍ എംപി. 

India Feb 17, 2020, 10:07 AM IST

PM Modi has maligned anti CAA protests Words of Pinarayi Vijayan notice in rajayasabhaPM Modi has maligned anti CAA protests Words of Pinarayi Vijayan notice in rajayasabha

പിണറായിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ സി​പി​ഐ രാ​ജ്യ​സ​ഭ എം​പി ബി​നോ​യ് വി​ശ്വം അ​വ​കാ​ശ ലം​ഘ​ന നോ​ട്ടി​സ് ന​ൽ​കി. രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്മേ​ലു​ള്ള

India Feb 16, 2020, 11:57 PM IST

shaheen bagh model protest in northern chennai streets lathicharge protest intensifiesshaheen bagh model protest in northern chennai streets lathicharge protest intensifies

'ഇത് ഇന്ത്യനിൻ പോരാട്ടം', മറ്റൊരു ഷഹീൻ ബാഗായി വടചെന്നൈ തെരുവുകൾ, ലാത്തിച്ചാർജിൽ പ്രതിഷേധം

അർദ്ധരാത്രി മുഴുവൻ വാഷർമാൻപേട്ട്, മൗണ്ട് റോഡ്, ഈസ്റ്റ് കോസ്റ്റ് റോഡ് എന്നിവിടങ്ങളിൽ പ്രതിഷേധം തുടർന്നു. ഇന്നലെ വൈകിട്ട് സമരം തുടങ്ങിയതിന് പിന്നാലെ വാഷർമാൻ പേട്ടിൽ പൊലീസ് സമരക്കാർക്ക് നേരെ ബലം...

India Feb 15, 2020, 6:47 AM IST

Modi made a reference to the Kerala CM's statement on extremists infiltrating anti-CAA protestsModi made a reference to the Kerala CM's statement on extremists infiltrating anti-CAA protests
Video Icon

പൗരത്വ പ്രക്ഷോഭത്തില്‍ മോദിക്കും പിണറായിക്കും ഒരേ സ്വരമോ? | Nerkkuner 9 Feb 2020

പൗരത്വ പ്രക്ഷോഭത്തില്‍ മോദിക്കും പിണറായിക്കും ഒരേ സ്വരമോ? | Nerkkuner 9 Feb 2020

Nerkkuner Feb 9, 2020, 10:16 PM IST

mumbai bjp chief honour uber driver for informing cops about man discussed anti caa protestmumbai bjp chief honour uber driver for informing cops about man discussed anti caa protest

സിഎഎയെ എതിർത്തു സംസാരിച്ച യാത്രക്കാരനെ പൊലീസിലേ‍ൽപ്പിച്ച സംഭവം; ഊബർ ഡ്രൈവറെ ആദരിച്ച് ബിജെപി

പൗരത്വ നിയമ ഭേദ​ഗതിയെ എതിർത്ത് സംസാരിച്ച യാത്രക്കാരനെ പൊലീസിലേ‍ൽപ്പിച്ച ഊബർ ടാക്സി ഡ്രൈവറെ ആദരിച്ച് ബിജെപി. ബിജെപി മുംബൈ പ്രസിഡന്റ് എംപി ലോഥയുടെ നേതൃത്വത്തിലാണ് ഡ്രൈവർക്ക് സ്വീകരണമൊരുക്കിയത്. ജാഗ്രതയുള്ള പൗരന്റെ കടമയാണ് ഡ്രൈവർ നിറവേറ്റിയതെന്നും ലോഥ വ്യക്തമാക്കി. 

India Feb 8, 2020, 5:14 PM IST