Cag
(Search results - 222)KeralaJan 26, 2021, 2:33 PM IST
സി എ ജിയുടേത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം; റിപ്പോർട്ട് തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും ധനമന്ത്രി
അടിസ്ഥാന രഹിതമായ പരാമർശങ്ങളായിരുന്നു സി എ ജി യുടേത്. സി എ ജിയുടേത് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
KeralaJan 22, 2021, 11:43 AM IST
സിഎജിയെ തിരുത്താൻ സർക്കാരിന് അവകാശമുണ്ടെന്ന് ജയിംസ് മാത്യു, പ്രമേയം അസാധാരണമെന്ന് കെസി ജോസഫ്
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാർ പരസ്യമായി രംഗത്ത് വന്നത് ഓർമിപ്പിച്ച അദ്ദേഹം, സമാനമായ നടപടി ആണ് ധനമന്ത്രി ചെയ്തതെന്നും പറഞ്ഞു
KeralaJan 22, 2021, 11:04 AM IST
സിഎജിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് എന്ത് അധികാരം? ആഞ്ഞടിച്ച് വി ഡി സതീശന്
സിഎജിയുടെ ഭാഗം കേട്ടശേഷമേ ഭാഗങ്ങള്‍ ഒഴിവാക്കാവു. പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് എന്ത് അധികാരമെന്നും വി ഡി സതീശന് ചോദിച്ചു.
KeralaJan 22, 2021, 10:10 AM IST
ചൂടേറിയ ചർച്ച, വാക്പോര്; ഒടുവിൽ സിഎജിക്ക് എതിരായ പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി
ഗവർണ്ണർ അംഗീകരിച്ച സിഎജി റിപ്പോർട്ടോ അതോ മാറ്റം വരുത്തിയ റിപ്പോർട്ടോ എതാകും പിഎസി ഇനി പരിഗണിക്കുക എന്ന പ്രശ്നം പ്രതിപക്ഷം ഉയർത്തിയപ്പോൾ പരിശോധിച്ച് പറയാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
KeralaJan 22, 2021, 7:40 AM IST
സിഎജി സർക്കാരിന് മേൽ കടന്നുകയറുന്നു; പ്രമേയം ഇന്ന് സഭയിൽ, മുഖ്യമന്ത്രി അവതരിപ്പിക്കും
കഴിഞ്ഞ ദിവസം സിഎജി റിപ്പോർട്ടിനെ ചൊല്ലി സംസ്ഥാന നിയമസഭയിൽ ശക്തമായ വാഗ്വാദങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിലായിരുന്നു ഇത്
Web SpecialsJan 21, 2021, 12:40 PM IST
എഴുപത്തിരണ്ടോളം വിഷമുള്ള പാമ്പുകൾക്കൊപ്പം 72 മണിക്കൂർ ചെലവിട്ട് ഗിന്നസ് റെക്കോർഡിലിടം നേടിയ മനുഷ്യന്!
നിലം കുമാറും 72 പാമ്പുകളുമായി ഗ്ലാസ് കൂടിനകത്ത് മൂന്ന് പകലും രാത്രിയും ചിലവഴിച്ചു. 72 മണിക്കൂർ കഴിഞ്ഞപ്പോൾ നിലം കുമാർ പഴയ റെക്കോർഡ് തകർത്ത് ഗിന്നസ് റെക്കോർഡിൽ ഇടം നേടി.
KeralaJan 20, 2021, 12:18 PM IST
പ്രതിപക്ഷത്തിന്റെ അവകാശലംഘനപരാതിയിൽ ധനമന്ത്രിക്ക് എത്തിക്സ് കമ്മിറ്റിയുടെ ക്ലീൻചിറ്റ്
നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി പുറത്ത് വിട്ടത് വലിയ വിവാദമായിരുന്നു. വി ഡി സതീശനാണ് ഐസക്കിനെതിരെ അവകാശലംഘനപരാതി കൊടുത്തത്. എ പ്രദീപ്കുമാർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി ഐസക്കിനെയും സതീശനെയും വിളിച്ച് വരുത്തി വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
KeralaJan 20, 2021, 10:27 AM IST
കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതി
പന്ത്രണ്ടരയ്ക്കാണ് അടിയന്തര പ്രമേയത്തിൻമേൽ ചർച്ച ആരംഭിക്കുക. ഒരു മണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്.
KeralaJan 19, 2021, 3:33 PM IST
'ഇങ്ങനെ വ്യാഖ്യാനിക്കാൻ ചില്ലറ വിവരക്കേട് പോര', സിഎജിക്കെതിരെ ആഞ്ഞടിച്ച് ഐസക്
സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിന് എത്തിക്സ് കമ്മിറ്റി ക്ലീൻ ചിറ്റ് നൽകിയിരുന്നു. സിഎജി റിപ്പോർട്ട് നേരത്തേ പുറത്തുവിട്ടത് വഴി ധനമന്ത്രി അവകാശലംഘനം ...
KeralaJan 18, 2021, 1:04 PM IST
സിഎജി റിപ്പോർട്ട് സഭയിൽ: നിലപാടിലുറച്ച് ധനമന്ത്രി, സത്യപ്രതിജ്ഞാലംഘനം എന്നാവർത്തിച്ച് പ്രതിപക്ഷം
സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ കരട് ഓഡിറ്റ് റിപ്പോർട് പരിഷ്കരിക്കുകയോ സർക്കാരിൻ്റെ മറുപടി നിരസിക്കുകയോ ചെയ്യാം. സർക്കാരിനെ അറിയിച്ചിട്ടില്ലാത്ത പുതിയ ഏതെങ്കിലും അഭിപ്രായമോ നിരീക്ഷണമോ പാടില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
KeralaJan 18, 2021, 12:32 PM IST
'മസാലബോണ്ട് ഭരണഘടനാവിരുദ്ധം, കിഫ്ബി ബാധ്യതയാകും'; കോളിളക്കമുണ്ടാക്കിയ സിഎജി റിപ്പോർട്ട് സഭയിൽ
വൻരാഷ്ട്രീയപ്പോരിനും വിവാദത്തിനും കാരണമായ സിഎജി റിപ്പോർട്ടാണ് പുറത്തുവരുന്നത്. കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധവും സർക്കാറിന് ബാധ്യത...
Web SpecialsJan 18, 2021, 9:40 AM IST
മാനസികാസ്വാസ്ഥ്യം ചികിത്സിക്കാൻ പണമില്ല, ഫിലിപ്പീൻസിൽ യുവതിയെ കുടുംബം പൂട്ടിയിട്ടിട്ട് അഞ്ചുവർഷം!
എന്നാൽ, ഇപ്പോഴവളുടെ നില പരിതാപകരമാണ്. അവൾക്ക് അഴികൾക്കിടയിലൂടെയാണ് ആഹാരം നൽകുന്നത്. അവളുടെ വസ്ത്രങ്ങൾ എല്ലാം കീറിപ്പറിഞ്ഞിരിക്കുന്നു.
Money NewsJan 15, 2021, 9:48 AM IST
'കിഫ്ബിയെ തകർക്കാൻ ശ്രമം', ബജറ്റിൽ സിഎജിക്കും ധനകാര്യകമ്മീഷനും രൂക്ഷവിമർശനം
സിഎജിക്ക് എതിരെ രൂക്ഷവിമർശനമുയർത്തിയ ധനമന്ത്രി തോമസ് ഐസക് 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പ് വർഷം തന്നെ പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. 15-ാം ധനകാര്യകമ്മീഷനെതിരെയും ആഞ്ഞടിച്ചു ഐസക്.
KeralaJan 13, 2021, 10:32 AM IST
സിഎജിക്കെതിരെ നിയമസഭയിലും ആരോപണം ആവർത്തിച്ച് ധനമന്ത്രി
ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്.
KeralaJan 8, 2021, 3:46 PM IST
ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതി, എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് അടുത്ത ആഴ്ച സഭയിൽ വയ്ക്കും
കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് മന്ത്രി പുറത്ത് വിട്ടത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്.