Calcutta High Court
(Search results - 4)IndiaJan 22, 2021, 2:28 PM IST
മരിച്ചുപോയ മകന്റെ ബീജത്തിന്റെ അവകാശം വേണമെന്ന് പിതാവ്; ഭാര്യയ്ക്ക് മാത്രം അവകാശമെന്ന് കോടതി
മകന്റെ ബീജത്തിന് മേല്‍ പിതാവിന് മൌലിക അവകാശങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. താലസീമിയ രോഗിയായിരുന്ന മകന് ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു
IndiaJul 17, 2020, 11:24 AM IST
കോടതിയില്‍ 'മൈ ലോര്‍ഡ്' വിളി വേണ്ട 'സര്' എന്ന് വിളിച്ചാല്‍ മതി: കൊൽക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഈ നിര്‍ദ്ദേശം ബാധകമാണ്. വ്യാഴാഴ്ചയാണ് ഇന്ത സംബന്ധിച്ച കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ റായി ചാട്ടോബാധ്യായ പുറത്ത് വിട്ടത്.
IndiaSep 26, 2019, 5:32 PM IST
കൊല്‍ക്കത്ത ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്
ഹര്‍ദര്‍ഷന്‍ സിംഗ് നാഗ്പാല്‍ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. താനും മകനും ചേര്‍ന്ന് സെപ്തംപര്‍ 30ന് കോടതിയുടെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം.
General ElectionDec 20, 2018, 4:22 PM IST
കോടതി അനുമതി നല്കി; അമിത് ഷായ്ക്ക് ബംഗാളില്‍ രഥയാത്ര നടത്താം, മമതയ്ക്ക് തിരിച്ചടി
'രഥയാത്ര' വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചത്.