Asianet News MalayalamAsianet News Malayalam
143 results for "

California

"
Drivers scramble for cash after bank truck drops money bags roadDrivers scramble for cash after bank truck drops money bags road

US| റോഡിലാകെ നോട്ടുകള്‍, വാരിയെടുത്തവര്‍ അറസ്റ്റില്‍, മറ്റുളളവര്‍ക്കായി വീഡിയോ പരതി പൊലീസ്!

 റിസര്‍വ് ബാങ്കിലേക്ക് നോട്ടുകളുമായി പോവുന്ന കവചിത വാഹനത്തില്‍നിന്നാണ് പുറകിലെ ഡോര്‍ തുറന്ന് രണ്ട് വലിയ ബാഗുകളില്‍ നോട്ടുകെട്ടുകള്‍ റോഡിലേക്ക് വീണത്. 

Web Specials Nov 22, 2021, 7:58 PM IST

California department store looted in one Minute by Gang of 80 robbersCalifornia department store looted in one Minute by Gang of 80 robbers

US| 80 കവര്‍ച്ചക്കാര്‍ ഒന്നിച്ചെത്തി, 1 മിനിറ്റിനുള്ളില്‍ ആഡംബര കട കാലിയാക്കി; അവിശ്വസനീയം ഈ കവര്‍ച്ച!

 25-ലേറെ കാറില്‍ പാഞ്ഞെത്തിയ എണ്‍പതു കവര്‍ച്ചക്കാര്‍ മുഖംമൂടികളണിഞ്ഞ് ആയുധങ്ങളുമായി ഇരച്ചുകയറിവന്ന് ഒരു മിനിറ്റിനകം കവര്‍ച്ച നടത്തി അതേ കാറുകളില്‍ മടങ്ങി. 

Web Specials Nov 22, 2021, 6:13 PM IST

Amazon fined 3.71 Crore for failing to notify California workers about COVID-19 casesAmazon fined 3.71 Crore for failing to notify California workers about COVID-19 cases

കൊവിഡ് കേസുകള്‍ മറച്ചുവച്ചു; ആമസോണിന് പിഴ ശിക്ഷ

കാലിഫോര്‍ണിയയിലെ ആമസോണിന്‍റെ തൊഴിലിടങ്ങളിലെ കൊവിഡ് കേസ് വിവരങ്ങളാണ് കമ്പനി പൂഴ്ത്തിയതായി കണ്ടെത്തിയത്. 

What's New Nov 16, 2021, 7:19 PM IST

Virgin births discovered in two California condorsVirgin births discovered in two California condors

പുരുഷസഹായമില്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി കാലിഫോർണിയൻ കോണ്ടോറുകൾ, അമ്പരന്ന് ഗവേഷകര്‍

യുഎസ്സിലെ തെക്കുപടിഞ്ഞാറൻ, മെക്സിക്കോ ഭാഗങ്ങളിൽ ഏകദേശം 500 കാലിഫോർണിയൻ കോണ്ടോറുകൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. 1980 -കളിൽ, രണ്ട് ഡസനിലധികം പക്ഷികൾ മാത്രമായിരുന്നു കാട്ടിൽ ഉണ്ടായിരുന്നത്. 

Web Specials Oct 31, 2021, 10:02 AM IST

after wildfire california hits bomb cycloneafter wildfire california hits bomb cyclone

കാലിഫോര്‍ണിയ; ഉഷ്ണതരംഗത്തില്‍ ഉരുകിത്തീരുംമുമ്പേ, മുക്കിക്കൊല്ലാന്‍ 'ചുഴലിക്കാറ്റ് ബോംബ്'

വര്‍ഷാരംഭത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനം അതിശക്തമായ ഉഷ്ണതരംഗത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അതിശക്തമായ കാറ്റും അതിന് പിന്നാലെ കാട്ടുതീയും പടര്‍ന്ന് പിടിച്ചത് കാലിഫോര്‍ണിയയെ ഏറെ തകര്‍ത്തിരുന്നു. കാട്ടുതീയെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനമാണ് കത്തിയമര്‍ന്നത്. ഉഷ്ണതരംഗത്തിനും കാട്ടുതീയ്ക്കും പിന്നാലെ കാലിഫോര്‍ണിയയില്‍ അതിശക്തമായ ചുഴലിക്കാറ്റും മഴയും ആഞ്ഞടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുര്‍ന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. അതിശക്തമായ മഴയെ തുടര്‍ന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പസഫിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടത് ഒരു 'സൈക്ലോണ്‍ ബോംബാ'ണെന്ന്  (bomb cyclone) കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

International Oct 25, 2021, 12:58 PM IST

Kushinagar International Airport to be part of the nation; Inauguration tomorrowKushinagar International Airport to be part of the nation; Inauguration tomorrow

രാഷ്ട്രത്തിന്‍റെ ഭാഗമാകാന്‍ കുശിനഗര്‍ അന്താരാഷ്ട്രാ വിമാനത്താവളം; ഉദ്ഘാടനം നാളെ

ആഭ്യന്തരവും അന്തർദേശീയവുമായ ബുദ്ധമത തീർത്ഥാടകർക്ക് ബുദ്ധന്‍റെ മഹാപരിനിർവ്വാണ സ്ഥലം സന്ദർശിക്കാൻ സഹായകരമാകുന്ന കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. വിമാനത്താവളം ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി, മഹാപരിനിർവാണ ക്ഷേത്രത്തിലെ  അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുക്കും.

India Oct 19, 2021, 4:15 PM IST

Indications that climate change is extreme at Tahoe LakeIndications that climate change is extreme at Tahoe Lake

തഹോ തടാകം വറ്റിത്തുടങ്ങിയോ ; കാലാവസ്ഥാ വ്യതിയാനം അതിശക്തമെന്ന് സൂചനകള്‍

കേരളത്തില്‍ നേരത്തെ എത്തിയ തുലാവര്‍ഷം കിഴക്കന്‍ മലനിരകളില്‍ അതിതീവ്രമായി പെയ്തൊഴിയുമ്പോള്‍ ലോകത്തിന്‍റെ മറ്റ് ചില പ്രദേശങ്ങളില്‍ അതിശക്തമായ വളര്‍ച്ച നേരിടുകയാണ്. തുടര്‍ച്ചയായി രണ്ട് വര്‍ഷമായി തുടരുന്ന കടുത്ത വരള്‍ച്ച മൂലം കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തടാകമായി തഹോ തടാകം വറ്റി വരളുന്നതായി റിപ്പോര്‍ട്ടുകള്‍. തടാകത്തില്‍ ഇപ്പോഴുള്ള ജലത്തിന് ഏറെ അകലെയായി കരയിലാണ് ഇപ്പോള്‍ ബോട്ടുകള്‍ വിശ്രമിക്കുന്നത്. തഹോയുടെ ഈ വരള്‍ച്ച അതീവഗുരുതരമായ പ്രത്യാഘാതത്തിന്‍റെ മുന്നോടിയാണെന്ന് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു. തടാകത്തിലെ ജലനിരപ്പ് അതിന്‍റെ പ്രകൃതിദത്തമായ ചുറ്റളവില്‍ നിന്ന് അരയിഞ്ച് താഴ്ന്നു. ഇതോടെ തടാകത്തിന്‍റെ ഒഴുക്ക് നിലച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോർണിയയിലെയും സിയറ നെവാഡ മലനിരകളിലെയും കടുത്ത വരൾച്ച സാഹചര്യങ്ങൾ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തെ സാരമായി തന്നെ ബാധിച്ചു. 

International Oct 19, 2021, 2:03 PM IST

california woman sued for sex partiescalifornia woman sued for sex parties

കൗമാരക്കാര്‍ക്കായി മദ്യം വിളമ്പിയുള്ള സെക്‌സ് പാര്‍ട്ടികള്‍, വീട്ടമ്മ കുടുങ്ങി

കുടിച്ചു ബോധം കെട്ട് താന്‍ ഇവരുടെ മുറിയില്‍ കിടക്കുമ്പോള്‍, മറ്റൊരു കൗമാരക്കാരനെ ഇവര്‍ കൊണ്ടു വന്ന് അടുത്തു കിടത്തുകയും അവന്‍ തന്നെ ബലാല്‍സംഗം ചെയ്തതായും ഒരു പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. 

Web Specials Oct 15, 2021, 8:20 PM IST

California to require free period products in public schools, collegesCalifornia to require free period products in public schools, colleges

സ്കൂളുകളിലും കോളേജുകളിലും സൗജന്യമായി ആർത്തവ ശുചിത്വ ഉത്പന്നങ്ങൾ നല്‍കാന്‍ കാലിഫോര്‍ണിയ

എല്ലാ പൊതു ശൗചാലയങ്ങളിലും ടോയ്‌ലറ്റ് പേപ്പറും പേപ്പർ ടവലും നൽകുന്നത് പോലെ, ആർത്തവ ഉൽപ്പന്നങ്ങളും നൽകണമെന്നും ഗാർഷ്യ പറഞ്ഞു. 

Health Oct 13, 2021, 3:59 PM IST

california has made it illegal to remove condom during sex without partners consentcalifornia has made it illegal to remove condom during sex without partners consent

സെക്‌സിനിടെ സമ്മതമില്ലാതെ കോണ്ടം മാറ്റിയാല്‍ നിയമവിരുദ്ധം; പുതിയ ചുവടുവയ്പുമായി കാലിഫോര്‍ണിയ

ഉഭയസമ്മത പ്രകാരമുള്ള സംഭോഗത്തിനിടെ ആണെങ്കിലും പങ്കാളിയുടെ അനുവാദമില്ലാതെ ( Without Consent )പുരുഷന്‍ കോണ്ടം ( Condom ) ഊരിമാറ്റുന്നത് നിയമവിരുദ്ധമായി അംഗീകരിച്ച് കാലിഫോര്‍ണിയ. യുഎസില്‍ തന്നെ ആദ്യമായാണ് ഒരു സ്റ്റേറ്റില്‍ ഇത്തരമൊരു ബില്ല് പാസാക്കപ്പെടുന്നത്. 

Lifestyle Oct 11, 2021, 3:40 PM IST

California man sues psychic who broke the promise to remove ex girlfriend curseCalifornia man sues psychic who broke the promise to remove ex girlfriend curse

മന്ത്രവാദം ഫലിച്ചില്ല, 18 ലക്ഷം നഷ്ടപരിഹാരം തേടി അമേരിക്കക്കാരന്‍ കോടതിയില്‍

കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് ഇപ്പോള്‍ കോടതിയില്‍. 

Web Specials Oct 6, 2021, 7:09 PM IST

11 lakh yellow diamond found in half an hour search from Crater of Diamonds State Park11 lakh yellow diamond found in half an hour search from Crater of Diamonds State Park

അരമണിക്കൂര്‍ തിരച്ചിലില്‍ കൈയില്‍ കിട്ടിയത് 11 ലക്ഷത്തിന്‍റെ മഞ്ഞ വജ്രം !

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നോറിൻ റെഡ്ബർഗ് (Noreen Wredberg) ഒരു ടിവി ഷോയില്‍  ക്രാറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിനെ (Crater of Diamonds State Park ) കുറിച്ച് കേള്‍ക്കുന്നത്. വീട്ടില്‍ നിന്ന് ഏറെ ദൂരെയല്ലാതിരുന്നിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് അവര്‍ക്ക് ഭര്‍ത്താവിനൊപ്പം പാര്‍ക്ക് സന്ദര്‍ഷിക്കാന്‍ അവസരം ലഭിച്ചത്. ഒടുവില്‍ പാര്‍ക്കിലൂടെ അരമണിക്കൂര്‍ ചുറ്റിത്തിരിഞ്ഞപ്പോള്‍ ലഭിച്ചതാകട്ടെ 4.38 കാരറ്റുള്ള  15300 ഡോളർ (11,37,708 രൂപ) വിലവരുന്ന മഞ്ഞ വജ്രവും. 

Web Specials Oct 4, 2021, 1:08 PM IST

burger shop bans dine in for children under 18burger shop bans dine in for children under 18
Video Icon

18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ ബര്‍ഗര്‍ ഷോപ്പില്‍ പ്രവേശനമില്ല, കാരണമിത്..

18 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനമില്ലാത്ത കാലിഫോര്‍ണിയയിലെ ഒരു ബര്‍ഗര്‍ ഷോപ്പ്. കുട്ടികള്‍ മാതാപിതാക്കളുടെ കൂടെയല്ലാതെ പ്രവേശിക്കരുതെന്നാണ് ഗാര്‍ഡന്‍ വാലിയിലെ റെഡ് റൂസ്റ്റര്‍ ബര്‍ഗര്‍ ആന്‍ഡ് ബ്രൂ എന്ന റസ്റ്ററൻറ് എഫ്ബി പോസ്റ്റിലൂടെ പങ്കുവെച്ചത്. കാരണമിത്..

Explainer Sep 28, 2021, 8:06 PM IST

woman arrested on suspicion of starting California wildfirewoman arrested on suspicion of starting California wildfire

കുടിക്കാന്‍ കരടിമൂത്രം തിളപ്പിച്ചു, കാലിഫോര്‍ണിയയില്‍ 8500 ഏക്കര്‍ കത്തിച്ചത് ഈ യുവതിയോ?

അടുത്തിടെയാണ് കാലിഫോര്‍ണിയയില്‍ വലിയ തരത്തിലുള്ള ഒരു കാട്ടുതീ ഉണ്ടായത്. 41 വീടുകളെയാണ് ആ തീ പടര്‍ന്നു കയറി നശിപ്പിച്ച് കളഞ്ഞത്. വേറെയും നിരവധിയനവധി നാശനഷ്ടങ്ങള്‍ ഇതേ തുടര്‍ന്നുണ്ടായി. 8500 ഏക്കറോളം സ്ഥലത്തേക്ക് തീ പടര്‍ന്നുപിടിച്ചു. മനുഷ്യരെ ഒഴിപ്പിക്കേണ്ടി വന്നു. ഇപ്പോഴിതാ, ആ കാട്ടുതീയുണ്ടാക്കിയെന്ന് ആരോപിച്ച് ഒരു യുവതിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. 

Web Specials Sep 27, 2021, 4:35 PM IST