Asianet News MalayalamAsianet News Malayalam
56 results for "

Called Off

"
resident doctors in delhi called off the strikeresident doctors in delhi called off the strike

Delhi Doctors Strike : ദില്ലിയിലെ റസിഡന്റ് ഡോക്ടർമാർ സമരം പിൻവലിച്ചു

സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം എടുക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ ഫോർഡ അറിയിച്ചു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണം ചോദ്യം ചെയ്ത ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്നത്.

India Dec 31, 2021, 10:12 AM IST

forest department called off kurukkanmoola tiger searchforest department called off kurukkanmoola tiger search

Wayanad Tiger Attack : കുറുക്കന്മൂലയിലെ കടുവയ്ക്കായുള്ള തിരച്ചില്‍ വനംവകുപ്പ് അവസാനിപ്പിക്കുന്നു

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉള്‍ക്കാട്ടിലേക്ക് പാതയൊരുക്കി കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടി സംഘങ്ങള്‍ കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയിട്ട് പോലും കാണാമറയത്താണ് കുറുക്കന്‍മൂലയെ വിറപ്പിച്ച കടുവ

Chuttuvattom Dec 28, 2021, 4:00 AM IST

pg doctors strike called off action based on assurances received from the chief ministers officepg doctors strike called off action based on assurances received from the chief ministers office

PG Doctors Strike : സമരം പിൻവലിച്ചു; നടപടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിൽ

കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കും, സ്റ്റൈപ്പൻഡിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കും തുടങ്ങിയ ഉറപ്പുകൾ ലഭിച്ചതായി ഡോക്ടർമാർ പറഞ്ഞു.   ജോലിഭാരം സംബന്ധിച്ച് കെ.എം.പി.ജി.എ വിശദമായ നിവേദനം സർക്കാരിന് നൽകും

Kerala Dec 17, 2021, 8:07 AM IST

Assurances were received from the Chief Ministers Office PG doctors called off the strikeAssurances were received from the Chief Ministers Office PG doctors called off the strike

PG Doctors Strike : ഉറപ്പുകള്‍ ലഭിച്ചു; സമരം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍, വെള്ളിയാഴ്ച ഡ്യൂട്ടിക്ക് കയറും

ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും. 

Kerala Dec 16, 2021, 11:50 PM IST

PG doctors say strike will not be called offPG doctors say strike will not be called off

PG Doctors Strike : 'ജൂനിയർ റെസിഡന്‍റുമാരുടെ നിയമനത്തില്‍ വ്യക്തതയില്ല'; സമരം കടുപ്പിച്ച് പി ജി ഡോക്ടർമാർ

ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു.

Kerala Dec 10, 2021, 7:17 AM IST

PG doctors strike may be called off decision todayPG doctors strike may be called off decision today

Doctors Strike : പി ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചേക്കും, തീരുമാനം ഇന്ന്

ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു.

Kerala Dec 10, 2021, 6:30 AM IST

Pg doctors Strike called off after meeting with minister veena GeorgePg doctors Strike called off after meeting with minister veena George

Doctors Strike: പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; തീരുമാനം ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

നീറ്റ് - പിജി പ്രവേശനം നീളുന്നതിന് എതിരെയായിരുന്നു സമരം. പിജി അഡ്മിഷൻ വൈകിയത് കാരണം ഉണ്ടായ ഡോക്ടർമാരുടെ കുറവും അമിതജോലി ഭാരവും ആണ് സമരത്തിന് കാരണമായത്. 

Kerala Dec 7, 2021, 10:02 PM IST

Driver dies after being hit by wild boar Farmers protest with dead bodyDriver dies after being hit by wild boar Farmers protest with dead body

Wild Boar : കാട്ടുപന്നിക്കൂട്ടത്തെ തട്ടി ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം: മൃതദേഹവുമായി കർഷക പ്രതിഷേധം

കാട്ടുപന്നികളുടെ ആക്രമണത്തിനിരയായി ചികിൽസയിലിരിക്കെ മരിച്ചയാളുടെ മൃതദേഹവുമായി കർഷക സംഘടനകൾ വനം വകുപ്പ്  ഓഫീസിന് മുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചു

Chuttuvattom Dec 4, 2021, 8:21 PM IST

Kanwar Yatra called off in Uttar PradeshKanwar Yatra called off in Uttar Pradesh

സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ

കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു.

India Jul 17, 2021, 11:50 PM IST

Wedding card sparks love jihad; family calls off functionWedding card sparks love jihad; family calls off function

ക്ഷണക്കത്ത് ചോര്‍ന്നതോടെ ലൗ ജിഹാദ് ആരോപണം; വിവാഹച്ചടങ്ങുകള്‍ ഒഴിവാക്കി കുടുംബം

ഈയടുത്താണ് രസികയും സഹപാഠിയുമായ ആസിഫ് ഖാനും വിവാഹക്കാര്യം മാതാപിതാക്കളോട് സംസാരിച്ചത്. തുടര്‍ന്ന് എല്ലാവരും വിവാഹത്തിന് സമ്മതിച്ചു ജൂലൈ 18ന് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താമെന്നും തീരുമാനിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
 

India Jul 14, 2021, 6:58 PM IST

WTC Final:  Play Called Off On Day 1 Due To Rain In SouthamptonWTC Final:  Play Called Off On Day 1 Due To Rain In Southampton

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; മഴക്ക് ശമനമില്ല; ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. കനത്ത മഴമൂലം ടോസ് പോലും സാധ്യമാകാത്ത സാഹചര്യത്തിലാണ് ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചത്.

Cricket Jun 18, 2021, 7:42 PM IST

bride call off wedding as groom and friends were drunk and asked bride to dancebride call off wedding as groom and friends were drunk and asked bride to dance

വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വരനും സുഹൃത്തുക്കളും; വധു വിവാഹത്തില്‍ നിന്ന് പിന്മാറി

മണ്ഡപത്തിലും മറ്റുമായി വരനും സുഹൃത്തുക്കളും നടത്തിയ കാട്ടിക്കൂട്ടലുകള്‍ അവഗണിച്ചെങ്കിലും വരന്‍റെ സുഹൃത്തുക്കള്‍ക്കായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട് കയ്യില്‍ പിടിച്ച് സുഹൃത്തുക്കളുടെ മുന്നിലേക്ക് വധുവിനെ എത്തിച്ചതോടെ യുവതിയുടെ നിയന്ത്രണം വിടുകയായിരുന്നു

India Jun 7, 2021, 11:29 AM IST

Day three of England vs New Zealand test called offDay three of England vs New Zealand test called off

ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന്റെ മൂന്നാംദിനം ഉപേക്ഷിച്ചു

കോണ്‍വെയുടെ ഒറ്റയാള്‍ പോരാട്ടമാണ് ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 22 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിവീസ് ഓപ്പണറുടെ ഇന്നിങ്സ്.

Cricket Jun 4, 2021, 10:58 PM IST

Asia Cup cricket 2021 called off due to COVID 19Asia Cup cricket 2021 called off due to COVID 19

കൊവിഡ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മാറ്റിവച്ചതായി റിപ്പോര്‍ട്ട്

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്‌ലി ഡി സില്‍വയാണ് ഇക്കാര്യം അറിയിച്ചത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ റിപ്പോര്‍ട്ട്.

Cricket May 19, 2021, 9:54 PM IST

Bengaluru FC players flout Covid-19 rules in Maldives, AFC Cup Group D games called offBengaluru FC players flout Covid-19 rules in Maldives, AFC Cup Group D games called off

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബംഗലൂരു എഫ്‌സി താരങ്ങള്‍; മാലദ്വീപിലെ എഎഫ്‌സി കപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ മാറ്റി

ബംഗലൂരു എഫ്‌സി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് മാലദ്വീപിൽ നടക്കേണ്ടിയിരുന്ന എഎഫ്സി കപ്പ് ഗ്രൂപ്പ് മത്സരങ്ങൾ മാറ്റിവച്ചു. ബംഗലുരുവിന്‍റെ മൂന്ന് കളിക്കാര്‍ ബയോ ബബ്ബിളിന് പുറത്തുപോയതിനെത്തുടര്‍ന്നാണ് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്.

Football May 10, 2021, 12:53 PM IST