Camel  

(Search results - 19)
 • <p>camel&nbsp;</p>

  viral17, Jul 2020, 1:51 PM

  പ്രായമായതോടെ വിറ്റ് ഒഴിവാക്കിയ ഒട്ടകം യജമാനനെ തേടി അലഞ്ഞത് മാസങ്ങള്‍

  ഒട്ടകഫാം നടത്തുന്ന ചൈനീസ് ദമ്പതികളാണ് പ്രായമായ ഒട്ടകത്തെ ഒരു കച്ചവടക്കാരന് വിറ്റത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇത്. വടക്കന്‍ ചൈനയിലെ ബയാന്നൂരില്‍ നിന്ന് 107 കിലോമീറ്റര്‍ അകലേയ്ക്കായിരുന്നു ഒട്ടകത്തെ ഇയാള്‍ കൊണ്ടുപോയത്. 

 • undefined

  India12, Apr 2020, 6:24 PM

  ഓട്ടിസം ബാധിച്ച മകന് പശുവിൽ പാൽ അലർജി; മോദിയെ ടാ​ഗ് ചെയ്ത് അമ്മയുടെ ട്വീറ്റ്, ഒട്ടക പാൽ എത്തിച്ച് റെയിൽവേ

  ഓട്ടിസം ബാധിച്ച മൂന്നര വയസായ മകന് കൊടുക്കാൻ ഒട്ടക പാൽ ലഭിക്കുന്നില്ലെന്ന യുവതിയുടെ പരാതിക്ക് ഒടുവിൽ പരിഹാ​രം. റെയിൽവേ ഉദ്യോഗസ്ഥരാണ് രേണു കുമാരി എന്ന യുവതിക്ക് 20 ലിറ്റർ ഒട്ടക പാൽ എത്തിച്ചു നൽകിയത്. ട്രെയിൻ വഴിയാണ് മുംബൈ സ്വദേശിയായ രേണുവിന് റെയിൽവേ ഉദ്യോഗസ്ഥർ പാൽ എത്തിച്ചു നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

   

 • undefined

  pravasam25, Feb 2020, 3:55 PM

  ആടുജീവിതത്തിന്​ ഒരു അറുതിയുമില്ല​; ഏറ്റവും ഒടുവിൽ രക്ഷപ്പെട്ടത്​ വിതുര സ്വദേശി​

  ഉപജീവനം തേടിപ്പോയി മരുഭൂമിയിലെ ആടുജീവിതത്തിലേക്ക്​ എറിയപ്പെടുന്ന കഥകൾക്ക്​​ ഒരു അറിതിയുമില്ല. കുവൈത്തിൽ വീട്ടുഡ്രൈവർ പണിക്ക്​ പോയി സൗദി അതിർത്തിയിലെ മരുഭൂമിയിലെ ആടുജീവിതത്തിലേക്ക്​ എറിയപ്പെട്ട തിരുവനന്തപുരം വിതുര സ്വദേശിയാണ്​ ഒടുവില​ത്തെ ഇര. അദ്വൈത്​ എന്ന ആ ഹതഭാഗ്യൻ നൂറുകണക്കിന്​ കിലോമീറ്റർ മരുഭൂമിയിലൂടെ ഒാടിയും നടന്നും താണ്ടി അതിസാഹസികമായാണ്​ രക്ഷപ്പെട്ടത്​. നാലര മാസം​ മുമ്പാണ്​ 23 വയസുള്ള ഇൗ യുവാവ്​ കുവൈത്തിൽ വീട്ട്​ ഡ്രൈവർ വിസയിലെത്തിയത്​. ഒരാഴ്​ച കഴിഞ്ഞപ്പോൾ കുവൈത്തിയായ തൊഴിലുടമ സൗദിയിലൊന്ന്​ പോയി വരാം എന്ന്​ പറഞ്ഞ്​ വാഹനത്തിൽ കയറ്റി കൊണ്ടുവന്ന്​ സൗദി അതിർത്തിയിലെ മരുഭൂമിയിലുള്ള ത​െൻറ കൃഷിത്തോട്ടത്തിൽ കൊണ്ടാക്കുകയായിരുന്നു. ​

 • australia camels
  Video Icon

  International14, Jan 2020, 8:05 PM

  ഓസ്‌ട്രേലിയയില്‍ രൂക്ഷ വരള്‍ച്ച; 5000 ഒട്ടകങ്ങളെ വെടിവച്ചുകൊന്നു, കെടാതെ കാട്ടുതീ

  ഓസ്‌ട്രേലിയയില്‍ വലിയ നാശം വിതച്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമം പൂര്‍ണ്ണമായും ഫലം കണ്ടില്ല. വരള്‍ച്ച രൂക്ഷമായതോടെ അഞ്ചുദിവസത്തിനിടെ 5000 ഒട്ടകങ്ങളെ സര്‍ക്കാര്‍ വെടിവച്ചു കൊന്നു.
   

 • എന്നാല്‍ ഒട്ടകങ്ങളെ കൊല്ലാൻ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്.

  International14, Jan 2020, 6:05 PM

  കാട്ടുതീക്ക് പിന്നാലെ കുടിവെള്ള ക്ഷാമം; ഓസ്ട്രേലിയയിൽ 5,000ത്തോളം ഒട്ടകങ്ങളെ വെടിവച്ചു കൊന്നു

  വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത്. ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. 

 • undefined

  International12, Jan 2020, 12:56 PM

  കാട്ടുതീയുടെ പേരില്‍ ഓസ്ട്രേലിയയില്‍ ഒട്ടകക്കശാപ്പ്

  പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു.  സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന അന്ന് തന്നെ കൊന്ന് തള്ളിയ്ത് 1500 ഓളം ഓട്ടകങ്ങളെ.  2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീയാണ് ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യജീവികളാണ് മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു വിചിത്ര തീരുമാനവുമായി എത്തിയത്. കാണാം ആ വേദനിപ്പിക്കുന്ന കാഴ്ചകള്‍.

 • camel

  International9, Jan 2020, 1:21 PM

  പതിനായിരക്കണക്കിന് ഒട്ടകങ്ങളെ വെടിവച്ചുകൊല്ലാന്‍ ഓസ്ട്രേലിയ; വേണ്ടത് ഒരേയൊരു അനുമതി!

  കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍

 • camel

  Web Specials8, Jan 2020, 5:10 PM

  'വെള്ളംകുടി അമിതമാവുന്നു', ഓസ്‌ട്രേലിയ കൊന്നുതള്ളാൻ പോവുന്നത് 10,000 ഒട്ടകങ്ങളെ

  കാട്ടുതീ കെടുത്താൻ വേണ്ടിവന്നേക്കാവുന്ന വെള്ളം മുഴുവനും ഈ ഒട്ടകങ്ങൾ കുടിച്ചു വറ്റിച്ചു കളയുന്നു എന്നാണ് ഗോത്രവർഗ നേതാക്കൾ ആരോപിക്കുന്നത്.

 • इसके अलावा ऊंटों को मारने के और भी कारण हैं। ऑस्ट्रेलिया प्रशासन के मुताबिक, ऊंट साल भर में एक टन मीथेन उत्सर्जित करते हैं। जो कार्बन डाईऑक्साइड के बराबर है। इतनी गैस चार लाख कारों से उत्सर्जित होती है।

  India8, Jan 2020, 4:02 PM

  കാട്ടുതീയെ തുടർന്ന് അമിതമായി വെള്ളം കുടിക്കുന്നു; 10000 ഒട്ടകങ്ങളെ കൊന്നൊടുക്കാൻ തീരുമാനിച്ച് ആസ്ട്രേലിയൻ സർക്കാർ

  ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പ് വക്താവ് വ്യക്തമാക്കിയിരുന്നു. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്.

 • Ram Lakshman Saudi

  pravasam27, Nov 2019, 6:39 PM

  ഒട്ടകത്തിന്റെ അടിയില്‍പെട്ട് സൗദിയില്‍ ഇന്ത്യക്കാരന്റെ നട്ടെല്ല് തകര്‍ന്നു; ആശുപത്രിയില്‍ ഉപേക്ഷിച്ച് സ്‍പോണ്‍സര്‍

  മറിഞ്ഞുവീണ ഒട്ടകത്തിന്റെ അടിയില്‍പെട്ട് നെട്ടല്ലും വാരിയെല്ലുകളും തകര്‍ന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു. ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ ജില്ല കൊണ്ടമുല സ്വദേശി രാം ലക്ഷ്മണ്‍ പസാലയെ (40) സ്പോണ്‍സര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചപ്പോള്‍ സൗദി പൊലീസും ഇന്ത്യന്‍ എംബസിയും മലയാളി സാമൂഹിക പ്രവര്‍ത്തകരും ഏറ്റെടുത്ത് ജന്മനാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. റിയാദ് പ്രവിശ്യയിലെ മരുഭൂമിയില്‍ ഒട്ടക പരിപാലകനായി ജോലി ചെയ്യുകയായിരുന്നു രാം ലക്ഷ്മണ്‍. 

 • cow

  viral21, Nov 2019, 4:28 PM

  ഈ കഴുതയും പശുവും ഒട്ടകവും കൂടി എങ്ങോട്ടാണ് പോകുന്നത്?

  ഗോദ്ദാർദ്ദ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. നിമിഷങ്ങൾക്കകം ചിത്രം സൈബറിടത്തിൽ ചർച്ചയായി. 
   

 • undefined

  India8, Nov 2019, 1:32 PM

  പുഷ്കര്‍ മേള; കര്‍ഷകര്‍ ഒട്ടകങ്ങളുമായി പുഷ്കറിലേക്ക്...


  രാജസ്ഥാനിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് പുഷ്കര്‍മേള. ഇത് പുരാതന ഇന്ത്യയുടെ ഹിന്ദു - കാര്‍ഷിക പാരമ്പര്യവുമായി അഭേഭ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശികമായി ഇത് കാർത്തിക് മേള അല്ലെങ്കിൽ പുഷ്കർ കാ മേള -യെന്നും അറിയപ്പെടുന്നു. രാജസ്ഥാനിലെ പുഷ്കാര്‍ എന്ന സ്ഥലത്ത് നടക്കുന്നതിനാലാണ് ഈ മേളയ്ക്ക് പുഷ്കാര്‍  മേളയെന്ന് പേര് വരാന്‍ കാരണം. എന്നാല്‍ പേര് കേള്‍ക്കുമ്പോള്‍ തോന്നുന്നത് പോലെ ഇത് പുഷ്പമേളയൊന്നുമല്ല. ഹിന്ദു കലണ്ടര്‍ അനുസരിച്ച് കാര്‍ത്തിക മാസാരംഭത്തില്‍ ആരംഭിച്ച് കാര്‍ത്തിക പൗര്‍ണ്ണമിയില്‍ അവസാനിക്കുന്ന ഒട്ടക മേളയാണിത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബർ അവസാനവും നവംബർ ആദ്യവുമായി പുഷ്കാര്‍ മേള ആഘോഷിക്കുന്നു. പുഷ്കാര്‍ മേളയ്ക്ക് ഏതാണ്ട് രണ്ടരലക്ഷത്തോളം സന്ദര്‍ശകരെത്തുമെന്ന് കരുതപ്പെടുന്നു. കാണാം പുഷ്കാര്‍ മേളയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. 

 • camel

  International28, Sep 2019, 9:56 AM

  ഒട്ടകത്തിന്റെ വൃഷണത്തിൽ കടിച്ചു മുറിവേൽപ്പിച്ച് വൃദ്ധ, സംഭവം പട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

  ഒട്ടകം തങ്ങളുടെ പട്ടിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ  അതിനെ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ കൂട്ടിലേക്ക് കേറിയതെന്ന് ഗ്ലോറിയ പറഞ്ഞു

 • camels crossing road

  pravasam14, Apr 2019, 10:33 AM

  സൗദിയിൽ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളിൽ 44 മരണം

  സൗദിയിൽ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം മരിച്ചത് 44 പേര്‍. അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഒട്ടകത്തെ അലക്ഷ്യമായി വിടുന്ന ഉടമകൾക്കെതിരെ പിഴ ചുമത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ആരംഭിച്ചു.

 • milk

  Food4, Feb 2019, 10:52 PM

  ഒട്ടകത്തിന്‍റെ പാല്‍ കുടിച്ചാലുളള അത്ഭുതഗുണങ്ങള്‍

  പാല്‍ കുടിക്കുന്ന ശീലം നമ്മുക്ക് എല്ലാവര്‍ക്കമുണ്ട്. ദിവസവും ഭക്ഷണത്തില്‍ ഏതെങ്കിലും പാല്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല.