Cameraman  

(Search results - 31)
 • bones of whale found from monsons friends housebones of whale found from monsons friends house

  KeralaOct 24, 2021, 1:32 PM IST

  മോൻസന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളും; പോക്സോ കേസിൽ മോന്‍സന്‍റെ പേഴ്സണൽ ക്യാമറമാനും അറസ്റ്റില്‍

  വാഴക്കാലയിലെ മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്പാണ് ഇവ ഒളിപ്പിച്ചത്.

 • Mammootty as the cameraman for MohanlalMammootty as the cameraman for Mohanlal

  Movie NewsSep 28, 2021, 9:06 AM IST

  നിറഞ്ഞുചിരിച്ച് മോഹൻലാല്‍, ഫോട്ടോയെടുക്കും മുന്നേ പോസ് ശരിയാക്കുന്ന മമ്മൂട്ടി, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് മോഹൻലാലും(Mohanlal) മമ്മൂട്ടിയും(Mammootty). എത്രയോ വര്‍ഷങ്ങളായി മലയാള സിനിമയെ മുന്നില്‍നിന്ന്
  നയിക്കുന്നവര്‍. ഇരുവരും ഒന്നിക്കുമ്പോഴൊക്കെ ചിത്രങ്ങള്‍ വൻ ഹിറ്റായി മാറാറുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുള്ള ഒരു പഴയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

 • Who is Bijoy Boniya, the cameraman who was found jumping on the chest of protester hit with police bulletWho is Bijoy Boniya, the cameraman who was found jumping on the chest of protester hit with police bullet

  IndiaSep 24, 2021, 3:34 PM IST

  ബിജോയ് ബനിയ : അസമിൽ വെടിയേറ്റു വീണയാളുടെ നെഞ്ചിൽ ചാടിച്ചവിട്ടിയ ക്യാമറാമാൻ ആരാണ്?

  ജില്ലാ ഭരണകൂടം പൊലീസ് സന്നാഹങ്ങളോടെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ വേണ്ടി പോയപ്പോൾ, നടപടിക്രമങ്ങൾ മുഴുവൻ വീഡിയോഗ്രാഫ് ചെയ്യാൻ വേണ്ടിയാണ് ബനിയയെ കൂടെ കൂട്ടുന്നത്.

 • taimur ali khan shouts at cameraman for taking mother kareena kapoor phototaimur ali khan shouts at cameraman for taking mother kareena kapoor photo

  Movie NewsSep 7, 2021, 3:52 PM IST

  അമ്മ കരീനയുടെ ഫോട്ടോയെടുത്ത ക്യാമറാമാന് നേരെ പൊട്ടിത്തെറിച്ച് തൈമൂർ അലി ഖാൻ

  'കുഞ്ഞിനെ നേരാംവണ്ണം വളർത്തണം' എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്

 • cameraman was caught climbing a cocunet tree for the shooting Firefighters arrived and brought him downcameraman was caught climbing a cocunet tree for the shooting Firefighters arrived and brought him down

  KeralaAug 9, 2021, 10:58 PM IST

  കള്ള് ചെത്തുന്നത് ഷൂട്ട് ചെയ്യാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി; ഫയർഫോഴ്സെത്തി താഴെയിറക്കി

  മൊകേരി ആറ്റുപുറത്ത് കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി

 • Cameraman stuck on the top of coconut tree while film shooting in progressCameraman stuck on the top of coconut tree while film shooting in progress

  ChuttuvattomAug 9, 2021, 8:46 AM IST

  രക്തസമ്മര്‍ദ്ദം വില്ലനായി; ടെലിഫിലിം ചിത്രീകരണത്തിനിടെ തെങ്ങില്‍ക്കുടുങ്ങി ക്യാമറാമാന്‍

  തെങ്ങുചെത്തുന്നത് ചിത്രീകരിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായ ക്യാമറാമാനെ ഒപ്പമുണ്ടായിരുന്ന തെങ്ങുചെത്ത് തൊഴിലാളി നിലത്തുവീഴാതെ താങ്ങി  നിര്‍ത്തുകയായിരുന്നു

 • Danish siddiqui man who covered conflicts without borders reuters chief cameraman dies in kandahar afghan taliban attackDanish siddiqui man who covered conflicts without borders reuters chief cameraman dies in kandahar afghan taliban attack

  InternationalJul 16, 2021, 3:04 PM IST

  ഡാനിഷ് സിദ്ദിഖി, അതിരുകളില്ലാത്ത മനുഷ്യനും ക്യാമറയും

  ദില്ലി കലാപത്തിനിടെ ജാമിയ മിലിയ സർവകലാശാലയിലെ പൗരത്വ പ്രതിഷേധക്കാർക്കു നേരെ തോക്കും ചൂണ്ടി നിൽക്കുന്ന യുവാവിന്റെ ചിത്രം പകർത്തിയത് ഡാനിഷ് സിദ്ദിഖിയായിരുന്നു.

 • actors tribute to filmmaker kv anandactors tribute to filmmaker kv anand
  Video Icon

  EntertainmentApr 30, 2021, 2:18 PM IST

  കെ.വി.ആനന്ദിന് വിട; ആദരാജ്ഞലി അര്‍പ്പിച്ച് സിനിമാലോകം

  സംവിധായകനും ഛായാഗ്രാഹകനുമായി കെ.വി.ആനന്ദ് അന്തരിച്ചു. മോഹന്‍ലാല്‍, സൂര്യ, മണിരത്‌നം തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. ചെന്നൈയിലെ പൊതുശ്മശാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും സംസ്‌കാരം.
   

 • iffk thalassery edition asianet news bags awards for best visual media reporter and cameramaniffk thalassery edition asianet news bags awards for best visual media reporter and cameraman

  EntertainmentFeb 27, 2021, 8:26 PM IST

  ഐഎഫ്എഫ്കെ; കണ്ണൂർ മേളയിലും പുരസ്കാര നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്

  • ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം നൗഫൽ ബിൻ യൂസഫിന്
  • ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാന്‍ വിപിൻ മുരുളി
 • Groom smacks cameraman during wedding photoshootGroom smacks cameraman during wedding photoshoot

  LifestyleFeb 6, 2021, 9:50 PM IST

  വധുവിനെ സ്പർശിച്ച ഫോട്ടോഗ്രാഫറെ തല്ലി വരൻ; പിന്നീട് സംഭവിച്ചത്...

  വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി വധുവിന്റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഫോട്ടോഗ്രാഫർ പകർത്തുന്നത്.

 • the pain of hathras photo storythe pain of hathras photo story

  Web SpecialsOct 7, 2020, 1:43 PM IST

  അവളുടെ വേദനയില്‍ വിറങ്ങലിച്ച് ; ഹാഥ്റസ്

  സെപ്തംബര്‍ പതിന്നാല് മുതല്‍ പെങ്ങളുടെ മുറിവേറ്റ ദേഹവുമായി, അയാള്‍ യുപിയില്‍ നിന്ന് ദില്ലിയിലേക്ക് ആശുപത്രികള്‍ മാറിമാറി ഓടുകയായിരുന്നു. ഒടുവില്‍ ആരുടെയൊക്കെയോ കനിവോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് സെപ്തംബര്‍ 29 -ാം തിയതി അമ്മയോടൊപ്പം വിശന്നിരിക്കുമ്പോഴും അയാള്‍ തന്‍റെ സഹോദരി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒടുവില്‍ ദില്ലി പൊലീസിന്‍റെ കൈയില്‍ നിന്നും രാത്രിയ്ക്ക് രാമാനം മൃതദേഹം എഴുതിവാങ്ങി കടത്തികൊണ്ട് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് ആ അമ്മയെയും മകനെയും അറിയിക്കാതിരിക്കാനാണ് ശ്രമിച്ചത്. ഒടുവില്‍ ഉത്തര്‍പ്രദേശിന്‍റെ പടിഞ്ഞാറാന്‍ ഗ്രാമമായ ഹാഥ്റസിലേക്ക് പൊലീസ് വാഹനം പറന്നപ്പോള്‍, ആ അമ്മയും മകനും അതിനു പുറകില്‍ മറ്റൊരു വാഹനത്തില്‍ നിലവിളികളോടെ ഇരിക്കുകയായിരുന്നു. 

  അന്ന് രാത്രി തന്നെ വീട്ടുകാരുടെ സമ്മതത്തോടെയെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും അല്‍പം മാറി പൊലീസ് ഹാഥ്റസിലെ പെണ്‍കുട്ടിയുടെ മൃതദേഹം അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച് കളയുകയായിരുന്നു. മരണാനന്തര കര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാരെ വിട്ടുതടങ്കലിലാക്കി യുപി പൊലീസ് മൃതദേഹം സംസ്കരിച്ചു. പിന്നീട് അവരെ ലോകം കാണുന്നത് കഴിഞ്ഞ ദിവസം ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആ കുടുംബത്തെ കാണാന്‍ ശ്രമിച്ചതോടെയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹാഥ്റസിലേക്ക് പോയി. ആദ്യ ശ്രമം യുപി പൊലീസ് പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ശ്രമത്തില്‍ രാഹുലിനും പ്രിയങ്കയ്ക്കും ആ കുടുംബത്തെ കാണാന്‍ കഴിഞ്ഞു. തൊട്ട് പുറകെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് കുടുംബത്തെ കണ്ടു. പിന്നീട് ഇടത് നേതാക്കള്‍ ആ കുടുംബത്തെ സന്ദര്‍ശിച്ചു. അന്നാണ് ഞങ്ങളും ( ഞാനും റിപ്പോര്‍ട്ടര്‍ ബിനുരാജും ) ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നത്. ഹാഥ്റസ് സന്ദര്‍ശിച്ച ഏഷ്യാനെറ്റ് ക്യാമറാമാന്‍ അനന്തു പ്രഭ എഴുതുന്നു.

 • sushant singh rajput always talking about science theorems says cameraman ck muraleedharansushant singh rajput always talking about science theorems says cameraman ck muraleedharan
  Video Icon

  EntertainmentJun 15, 2020, 4:08 PM IST

  'ചലച്ചിത്ര മേഖലയില്‍ പരാജിതനായിരുന്നില്ല, പിന്നെന്ത് കൊണ്ട് ഇങ്ങനെ ചെയ്തു': സി കെ മുരളീധരന്‍

  ചലച്ചിത്ര മേഖലയില്‍ സുശാന്ത് ഒരിക്കലും പരാജിതനായിരുന്നില്ലെന്നും ഒട്ടേറെ സ്‌ക്രിപ്റ്റുകള്‍ തേടിയെത്തിയിരുന്നുവെന്നും ഛായാഗ്രാഹകന്‍ സി കെ മുരളീധരന്‍. സയന്‍സ് സിദ്ധാന്തങ്ങളെ കുറിച്ച് എപ്പോഴും സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്ന നടന്‍. സുശാന്തിനെ പികെയുടെ ഓഡിഷനില്‍ വെച്ച് ആദ്യമായി കണ്ടതിനെയും തുടര്‍ന്നുള്ള അനുഭവങ്ങളും മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെയ്ക്കുന്നു.
   

 • asianet cameraman deepu m nair writes live on the delhi riotsasianet cameraman deepu m nair writes live on the delhi riots

  IndiaFeb 26, 2020, 10:39 PM IST

  ദില്ലിയില്‍ വെടിയേറ്റ് വീണ ബാല്യം

  ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായമായ അവസ്ഥ. രാജ്യ തലസ്ഥാനത്ത്, ഒരു പതിനാലുകാരന്‍ വെടിയേറ്റ് ആശുപത്രിയില്‍ പോലും പോകാന്‍ കഴിയാതെ കിടന്ന് പുളയുന്നു. അവന്‍റെ ബന്ധുക്കള്‍ നിസഹായരായി വാവിട്ട് കരയുന്നു. ഇതിനിടെ കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണുങ്ങള്‍ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസിനെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. പലപ്പോഴും മറുതലയ്ക്കല്‍ ഫോണെടുക്കുന്നുണ്ടായിരുന്നില്ല..... കലാപത്തിനിടെ ദില്ലിയില്‍ നിന്നുള്ള യാഥാര്‍ത്ഥ്യങ്ങളെ പുറംലോകത്തെത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരുമാണ്. കണ്‍മുന്നില്‍ കണ്ട ഹൃദയഭേദകമായ കാഴ്ചകളെ കടന്നുപോവുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍ എഴുതുന്നു.

 • Journalists entry to Legislators Home banned in KarnatakaJournalists entry to Legislators Home banned in Karnataka

  IndiaFeb 23, 2020, 11:32 PM IST

  കര്‍ണാടകയില്‍ എംഎല്‍എ ഹൗസില്‍ പ്രവേശിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

  മാസങ്ങൾക്കു മുൻപ് കർണാടക നിയമസഭയിൽ സ്വകാര്യ വാര്‍ത്താ ചാനലുകള്‍ ക്യാമറകള്‍ ഉപയോഗിക്കുന്നത് സ്പീക്കര്‍ നിരോധനമേർപ്പെടുത്തിയിരുന്നു. 

 • youth arrested for help girlfriend cheat in examyouth arrested for help girlfriend cheat in exam

  IndiaFeb 4, 2020, 10:58 PM IST

  പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാർഥിനിയെ സഹായിച്ച കാമുകന്‍ പിടിയില്‍

  പരീക്ഷ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറമാനാണെന്ന വ്യാജേനയാണ് നരേഷ് എന്ന യുവാവ് പരീക്ഷ ഹാളില്‍ കയറിക്കൂടിയത്. പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.