Canada

(Search results - 168)
• Andre De Grasse

Other SportsAug 4, 2021, 6:43 PM IST

ഒളിംപിക്സ് 200 മീറ്ററില്‍ ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം

പുരുഷന്മാരുടെ 200 മീറ്റര്‍ ഫൈനലില്‍ കനേഡിയന്‍ താരം ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം. 19.62 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഗ്രാസ് സ്വര്‍ണനേട്ടത്തിലേക്ക് ഓടിക്കയറിയത്. നേരത്തെ 100 മീറ്ററിൽ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസിന്‍റെ ശക്തമായ തിരിച്ചുവരവുകൂടിയായി 200 മീറ്ററിലെ സ്വര്‍ണനേട്ടം.

• Andre De Grasse

Other SportsAug 4, 2021, 12:04 PM IST

ടോക്കിയോ ഒളിംപിക്‌സ്: ആരാവും 200 മീറ്റര്‍ വേഗരാജാവ്; പോരാട്ടം വൈകിട്ട്

100 മീറ്ററിൽ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസ് 200 മീറ്ററിൽ സ്വര്‍ണം ഉറപ്പിക്കുമോ എന്നതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്നത്

nirmala

BooksJul 30, 2021, 4:34 PM IST

'സ്വയം സംസാരിക്കാനറിയുന്നവള്‍ക്ക് സ്വന്തം മുറിവുണക്കാനുമാകും'

നിര്‍മ്മലയുടെ നോവലില്‍ ഉടനീളം രോഗസംഹാരിയായി പ്രവര്‍ത്തിക്കുന്നത് ഈ ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവള്‍ക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിര്‍മ്മല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതല്‍ - ഇലയിലോ പൂവിലോ കണ്ടെന്നുവരില്ല, പക്ഷേ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി.

• S Jayalakshmi from Chennai

AgricultureJul 27, 2021, 4:26 PM IST

14 വർഷത്തിനുശേഷം കാനഡയിൽ നിന്നും മടക്കം, വിഷമില്ലാത്ത പച്ചക്കറികൾക്കായി നാട്ടിൽ ജൈവകൃഷി, മാതൃക

വിവിധ സംസ്ഥാനങ്ങളിലേക്ക് പരമ്പരാ​ഗതരീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ കാണാനായി അവർ പോകുന്നു. എന്നും കൃഷിയിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു.

taliban

Web SpecialsJul 24, 2021, 1:30 PM IST

താലിബാനെത്തുംമുമ്പേ വന്‍രക്ഷാ പദ്ധതി; ആയിരക്കണക്കിന്  അഫ്ഗാനികളെ അമേരിക്കയിലേക്ക് കടത്തുന്നു

നിലവില്‍ 18,000 പേരുടെ സ്‌പെഷ്യല്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വിധത്തില്‍ എണ്ണായിരം പേരെ കൂടി പരിധിയില്‍ കൊണ്ടുവരുന്നതിന് വ്യാഴാഴ്ച പ്രതിനിധി സഭ നിയമനിര്‍മാണം നടത്തിയിരുന്നു.

• undefined

InternationalJul 20, 2021, 12:52 PM IST

അമേരിക്കയില്‍ എരിഞ്ഞടങ്ങിയത് 3,00,000 ഏക്കര്‍ ഭൂമി

അമേരിക്കന്‍ സംസ്ഥാനമായ ഒറിഗോണിൽ കഴിഞ്ഞ രണ്ടാഴ്ചകളായി കത്തിപ്പിടിച്ച കാട്ടുതീയില്‍ 3,00,000 ലക്ഷത്തിലധികം ഭൂമി കത്തി നശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഇതിനകം ഒഴിപ്പിച്ചു. ഒറിഗോണ്‍ സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നാണിത്.  ബൂട്ട്ലെഗ് ഫയറെന്ന് പേരില്‍ അറിയപ്പെടുന്ന ഈ തീപിടിത്തം അണയ്ക്കാനായി ഏതാണ്ട് രണ്ടായിരത്തിലധികം അഗ്നിശമന സേനാംഗങ്ങളാണ് കര്‍മ്മനിരതരായിരംഗത്തുള്ളത്. ജൂലൈ ആറിനാണ് ആദ്യമായി തീ കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്കുള്ളില്‍ ലോസ് ഏഞ്ചല്‍സ് നഗരത്തേക്കാള്‍ വലിയ പ്രദേശം ഇതിനകം കത്തിനശിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്രയധികം കാട്ടുതീക്ക് കാരണമാകുന്നതായി വിദഗ്ദര്‍ പറയുന്നു. കാര്‍ബണ്‍ ഉദ്‍വമനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

flight

IndiaJul 20, 2021, 10:14 AM IST

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

ഇത് നാലാം തവണയാണ് നിരോധനം നീട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക്, മൂന്നാമതൊരു രാജ്യത്ത് പോയി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് കാനഡയിലെത്താം.

places

Web SpecialsJul 18, 2021, 3:34 PM IST

നട്ടപ്പാതിരയ്ക്കും സൂര്യനസ്‍തമിക്കാത്ത സ്ഥലങ്ങളുണ്ടോ ഭൂമിയിൽ? ഇതാ, ഇവയാണ് പ്രത്യേകതകൾ

ലോകത്ത് നമ്മെ ഞെട്ടിക്കാന്‍ കഴിവുള്ള പ്രത്യേകതകളുമായി നിലനില്‍ക്കുന്ന കുറേയേറെ സ്ഥലങ്ങളുണ്ട്. അവയില്‍ പലതും യഥാര്‍ത്ഥത്തിലുള്ളത് തന്നെയാണോ എന്ന് പോലും നമുക്ക് സംശയം തോന്നാം.

• undefined

InternationalJul 16, 2021, 1:44 PM IST

പടിഞ്ഞാറന്‍ കാനഡയിലും അമേരിക്കയിലും അതിശക്തമായ ഉഷ്ണതരംഗം

ജര്‍മ്മനി, നെതര്‍ലാന്‍റ്, ബെല്‍ജിയം എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന പടിഞ്ഞാറന്‍ യൂറോപ്പില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത മഴയില്‍ പ്രളയമുണ്ടായപ്പോള്‍ വടക്കേ അമേരിക്കയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചകളായി അതിതീഷ്ണമായ ഉഷ്ണതരംഗമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂമിയുടെ പല വന്‍കരകളില്‍ പ്രകൃതി അതിരൂക്ഷമായി പ്രതികരിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് കാലാവസ്ഥാ വിദഗ്ദരും പറയുന്നു. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ നാലാമത്തെ ഉഷ്ണതരംഗമാണ് കാലിഫോര്‍ണിയയിലും പടിഞ്ഞാറന്‍ കാനഡയിലും വീശുന്നതെന്ന് വാഷിംങ്ങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത്തവണത്തേത് ഇതുവരെ ഉണ്ടായ ഉഷ്ണതരംഗത്തേക്കാള്‍ കടുത്തതാണെന്നാണ് സൂചന. ഈഴ്ചയോട് കൂടി ശക്തമാകുന്ന ഉഷ്ണതരംഗം തിങ്കളാഴ്ച ഏറ്റവും ഉയരത്തിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് ശക്തമായ 70 തോളം കാട്ടുതീകളാണ് സൃഷ്ടിക്കപ്പെട്ടത്.

T C Yohannan

Other SportsJul 14, 2021, 3:09 PM IST

മോൺട്രിയോളില്‍ എന്തുകൊണ്ട് മെഡല്‍ നഷ്‌ടമായി; കാരണങ്ങള്‍ ഓര്‍ത്തെടുത്ത് ടി സി യോഹന്നാൻ

രാജ്യത്തിന്‍റെ വലിയ പ്രതീക്ഷയോടെയാണ് ടി സി യോഹന്നാന്‍ മോൺഡ്രിയോള്‍ ഒളിംപിക്‌സില്‍ പങ്കെടുത്തത്. എന്നാല്‍ അദേഹം ഗെയിംസില്‍ ഇന്ത്യയുടെ നഷ്‌ടസ്വപ്‌നവും വേദനയുമായി മാറി. എന്തുകൊണ്ട്?

• undefined

InternationalJul 3, 2021, 4:00 PM IST

വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത

കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

• heat wave sweeping through US and canada
Video Icon

ExplainerJul 2, 2021, 5:56 PM IST

അനേകം പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും, മരണസംഖ്യ കുതിച്ചുയരും; ഉഷ്ണതരംഗത്തില്‍ സംഭവിക്കുന്നത്

കാനഡ, അമേരിക്ക, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണ തരംഗം ഉയര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.പടിഞ്ഞാറന്‍ കാനഡ, വടക്ക് കിഴക്കന്‍ യുഎസ് എന്നിവിടങ്ങളില്‍ അതിരൂക്ഷമായ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാനഡ പോലുള്ള പ്രദേശങ്ങള്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥയില്‍ നിന്ന് പെട്ടെന്ന് അതിരൂക്ഷമായ ചൂടിലേക്ക് കടന്നതോടെ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

• undefined

InternationalJul 2, 2021, 12:23 PM IST

ഉഷ്ണതരംഗ പ്രതിഭാസം; വിവിധ രാജ്യങ്ങളില്‍ ചൂട് കൂടുന്നു

കാനഡ, അമേരിക്ക, മിഡില്‍ ഇസ്റ്റ് പ്രദേശങ്ങളില്‍ അതിശക്തമായ ഉഷ്ണ തരംഗം ഉയര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂൺ മാസത്തിൽ നടന്ന ഉഷ്‌ണതരംഗം (heat wave) അഞ്ച് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് എത്തിച്ചത്. കടുത്ത ചൂട് മൂലം പാകിസ്ഥാനിലെ ഒരു സ്കൂളില്‍ 20 കുട്ടികൾ അബോധാവസ്ഥയിലായെന്ന് റിപ്പോര്‍ട്ടുകളുള്ളതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 486 മരണമാണ്. പടിഞ്ഞാറന്‍ കാനഡ, വടക്ക് കിഴക്കന്‍ യുഎസ് എന്നിവിടങ്ങളില്‍ അതിരൂക്ഷമായ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാനഡ പോലുള്ള പ്രദേശങ്ങള്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥയില്‍ നിന്ന് പെട്ടെന്ന് അതിരൂക്ഷമായ ചൂടിലേക്ക് കടന്നതോടെ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്ക് -  പടിഞ്ഞാറന്‍ മേഖലയില്‍ ഉയര്‍ന്ന വായു സമ്മര്‍ദ്ദം മൂലം അന്തരീക്ഷതാപം ഉയര്‍ന്നത് ഉഷ്ണതരംഗ പ്രതിഭാസത്തിന് കാരണമായി.

unmarked graves found near Canada residential school

InternationalJul 1, 2021, 3:00 PM IST

അനീതിയുടെ തെളിവ്; പൂട്ടിയ സ്കൂളിന്‍റെ ഗ്രൌണ്ടില്‍ നിന്ന് കണ്ടെത്തിയത് 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍

ബ്രിട്ടീഷ് കൊളംബിയയിലെ മെരിവാല്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നാണ് ഏറ്റവും പുതിയതായി വിദ്യാര്‍ത്ഥികളുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് 1890-ല്‍ റോമന്‍ കത്തോലിക്ക സഭ സ്ഥാപിച്ച വിദ്യാലയത്തിലും സമാനസംഭവം കണ്ടെത്തിയിരുന്നു.

Canada March

InternationalJun 13, 2021, 7:10 AM IST

കാനഡയില്‍ കൊല്ലപ്പെട്ട മുസ്ലിം കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി കൂറ്റന്‍ പ്രകടനം

ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം.