Canada Fire  

(Search results - 1)
  • canada fire

    13, May 2016, 11:20 AM IST

    കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

    കുറഞ്ഞ മഞ്ഞു വീഴ്ചയും, വരണ്ട കാലാവസ്ഥയും, നേരത്തെ എത്തിയ വസന്തകാലവും, തളിര്‍ക്കാന്‍ തുടങ്ങിയിട്ടില്ലാത്ത മരങ്ങളും, കാറ്റും ചേര്‍ന്ന് അഗ്‌നിക്ക് വളമേകി. 229,000 ഹെക്ടര്‍ ബോറിയല്‍ വനഭൂമിയാണ് തീനാളങ്ങള്‍ നക്കി തുവര്‍ത്തിയത്. ഇപ്പോഴും ഫോര്‍ട്ട് മക്ക്മുറെ എരിയുകയാണ്. മാസങ്ങള്‍ കഴിയും തീയണയാന്‍. അതിനും പ്രകൃതി തന്നെ കനിയണം. ആയിരം ഗാലന്‍ വെള്ളം നിറച്ച രണ്ട് ഡസ്സന്‍ വാട്ടര്‍ ബോംബറുകള്‍ തീ പടരുന്നത് തടഞ്ഞെങ്കിലും മഴ പെയ്ത് അന്തരീക്ഷം തണുത്താലേ രക്ഷയുള്ളൂ.